2010, ജൂലൈ 21, ബുധനാഴ്‌ച

പൂവ് വിരിഞ്ഞല്ലോ

11 അഭിപ്രായങ്ങൾ:

 1. ഇപ്പോള്‍ സൗദിയില്‍ സ്കൂള്‍ വേനല്‍ അവധി ആയതിനാലാണ് എന്റെ ഈ കുത്തി വരേന്റെ കുത്തി വര കണ്ട് അഭിപ്രായം അറിച്ചവര്‍ക്ക് നന്ദി

  മറുപടിഇല്ലാതാക്കൂ
 2. പന്ത്രണ്ട് കാരിയുടെ
  കുത്തി വരയില്‍
  പൂക്കളിനിയും വിരിയട്ടെ
  സുഗന്ധമിങ്ങനെ പരക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2010, ജൂലൈ 26 8:13 PM

  ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍2010, ജൂലൈ 26 8:13 PM

  ഇനിയും വരയ്ക്കുക...എല്ലാ വിധ ആശംസകളും..ഈ ബ്ലോഗ്‌ കൂടി നോക്കണേ...കുറച്ചു വരകളാണ് ഇതുപോലത്തെ ,


  http://rajeshkrishna2008.blogspot.com

  മറുപടിഇല്ലാതാക്കൂ
 5. ഇങ്ങനെയൊരു ബ്ലോഗ്‌ ആദ്യമായി കാണു കയാണ്.
  വളരെ നല്ലതാണ് ഈ ആശയവും ആവിഷ്കാരവും .എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION