2010, ജൂലൈ 25, ഞായറാഴ്‌ച

അരയന്നം

21 അഭിപ്രായങ്ങൾ:

 1. കൊള്ളാം മോളു.
  പിന്നെ ഫോളോ ചെയ്യാനുള്ള ഒരു ലിങ്ക് കൊടുക്കുന്നത് നല്ലതായിരിക്കും.
  ഒത്തിരി സ്നേഹത്തോടെ
  റ്റോംസ്

  മറുപടിഇല്ലാതാക്കൂ
 2. അത് എങ്ങിനെ ചെയ്യുന്നത് അറിയില്ല

  മറുപടിഇല്ലാതാക്കൂ
 3. ചിത്രങ്ങള്‍ അതി മനോഹരം.ഇനിയും വരക്കണം.പിന്നെ ഫോളൊ ചെയ്യുന്ന ലിങ്ക് കൊടുക്കുന്നത് വളരെ എളുപ്പമാണ്.ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മുകളില്‍ ഡിസൈന്‍ എന്നു കാണുന്നിടത്ത് ക്ലിക്കിയാല്‍ കിട്ടുന്നപേജില്‍ എന്നെ കുറിച്ച് എന്നു പറഞ്ഞിരിക്കുന്നതിനു മുകളില്‍ കാണുന്ന ഏഡ് എ ഗഡ്ജ് ബട്ടന്‍ അമര്‍ത്തിയാല്‍ കിട്ടുന്ന പേജില്‍ നിന്ന് ഫോളോവര്‍ എന്ന ബട്ടന്‍ അമര്‍ത്തിയാല്‍ മതി.സംശയങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് ഒരു മെയില്‍ അയക്കുക അഡ്രസ്സ് sageerpr@gmail.com

  മറുപടിഇല്ലാതാക്കൂ
 4. കൊള്ളാം... നന്നായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാലോ മോളുസേ... ഇവിടെ രണ്ടു ചേച്ചിമാര്‍ ഇടക്ക് ഇതു പോലെ എന്തൊക്കെയോ വരക്കാറുണ്ട്.

  മറുപടിഇല്ലാതാക്കൂ
 6. നല്ല ചിത്രം മോളെ.. ഇനിയും വരക്കൂ

  മറുപടിഇല്ലാതാക്കൂ
 7. അരയന്നത്തിനോട് കിന്നാരം പറഞ്ഞ എല്ലാവര്‍ക്കും നന്ദി .ഇനിയും വരിക കുത്തി വര കാണാന്‍

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2010, ജൂലൈ 25 8:04 PM

  വളരെ നന്നായി മോളൂ.ഒത്തിരി ഇഷ്ടപ്പെട്ടു.

  മറുപടിഇല്ലാതാക്കൂ
 9. അരയന്നം നന്നായിട്ടുണ്ട് കേട്ടോ

  മറുപടിഇല്ലാതാക്കൂ
 10. അരയന്നം ഏകയായി അലയുന്നു.
  ചിത്രത്തില്‍ നോം ഒരു ശോകഭാവം വീക്ഷിക്കുന്നുവല്ലോ.
  ഏകയാക്കാതെ കൂട്ടിന് ഒന്നിനെ കൂടി കൊടുക്കൂ കുട്ടീ..

  മറുപടിഇല്ലാതാക്കൂ
 11. shahulpanikkaveettil.blogspot.com2010, ജൂലൈ 26 7:53 AM

  മിടുക്കി! നല്ല ഭാവി ഉണ്ട് കേട്ടോ. നന്മകള്‍ നേരുന്നു.

  മറുപടിഇല്ലാതാക്കൂ
 12. പാവം ഒറ്റക്കാണല്ലോ..!!
  ഒരു കൂട്ടുകൂടി വേണമായിരുന്നു...!!
  very nice haina..!

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION