ചിത്രങ്ങള്‍ അതി മനോഹരം.ഇനിയും വരക്കണം.പിന്നെ ഫോളൊ ചെയ്യുന്ന ലിങ്ക് കൊടുക്കുന്നത് വളരെ എളുപ്പമാണ്.ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മുകളില്‍ ഡിസൈന്‍ എന്നു കാണുന്നിടത്ത് ക്ലിക്കിയാല്‍ കിട്ടുന്നപേജില് എന്നെ കുറിച്ച് എന്നു പറഞ്ഞിരിക്കുന്നതിനു മുകളില്‍ കാണുന്ന ഏഡ് എ ഗഡ്ജ് ബട്ടന് അമര്‍ത്തിയാല്‍ കിട്ടുന്ന പേജില്‍ നിന്ന് ഫോളോവര്‍ എന്ന ബട്ടന് അമര്‍ത്തിയാല്‍ മതി.സംശയങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് ഒരു മെയില്‍ അയക്കുക അഡ്രസ്സ് sageerpr@gmail.com
കൊള്ളാം മോളു.
മറുപടിഇല്ലാതാക്കൂപിന്നെ ഫോളോ ചെയ്യാനുള്ള ഒരു ലിങ്ക് കൊടുക്കുന്നത് നല്ലതായിരിക്കും.
ഒത്തിരി സ്നേഹത്തോടെ
റ്റോംസ്
അത് എങ്ങിനെ ചെയ്യുന്നത് അറിയില്ല
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂചിത്രങ്ങള് അതി മനോഹരം.ഇനിയും വരക്കണം.പിന്നെ ഫോളൊ ചെയ്യുന്ന ലിങ്ക് കൊടുക്കുന്നത് വളരെ എളുപ്പമാണ്.ബ്ലോഗില്‍ സൈന്‍ ഇന്‍ ചെയ്ത ശേഷം മുകളില്‍ ഡിസൈന്‍ എന്നു കാണുന്നിടത്ത് ക്ലിക്കിയാല്‍ കിട്ടുന്നപേജില് എന്നെ കുറിച്ച് എന്നു പറഞ്ഞിരിക്കുന്നതിനു മുകളില്‍ കാണുന്ന ഏഡ് എ ഗഡ്ജ് ബട്ടന് അമര്‍ത്തിയാല്‍ കിട്ടുന്ന പേജില്‍ നിന്ന് ഫോളോവര്‍ എന്ന ബട്ടന് അമര്‍ത്തിയാല്‍ മതി.സംശയങ്ങള്‍ ഉണ്ടെങ്കില്‍ എനിക്ക് ഒരു മെയില്‍ അയക്കുക അഡ്രസ്സ് sageerpr@gmail.com
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ട്ടോ
മറുപടിഇല്ലാതാക്കൂകൊള്ളാം... നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂമനോഹരം!
മറുപടിഇല്ലാതാക്കൂകൊള്ളാലോ മോളുസേ... ഇവിടെ രണ്ടു ചേച്ചിമാര് ഇടക്ക് ഇതു പോലെ എന്തൊക്കെയോ വരക്കാറുണ്ട്.
മറുപടിഇല്ലാതാക്കൂനല്ല ചിത്രം മോളെ.. ഇനിയും വരക്കൂ
മറുപടിഇല്ലാതാക്കൂഅരയന്നത്തിനോട് കിന്നാരം പറഞ്ഞ എല്ലാവര്ക്കും നന്ദി .ഇനിയും വരിക കുത്തി വര കാണാന്‍
മറുപടിഇല്ലാതാക്കൂവളരെ നന്നായി മോളൂ.ഒത്തിരി ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഅരയന്നം നന്നായിട്ടുണ്ട് കേട്ടോ
മറുപടിഇല്ലാതാക്കൂgood..
മറുപടിഇല്ലാതാക്കൂgo on//
kollalo ee kunju vava
മറുപടിഇല്ലാതാക്കൂ... sneham,
kv madhu
അരയന്നം ഏകയായി അലയുന്നു.
മറുപടിഇല്ലാതാക്കൂചിത്രത്തില് നോം ഒരു ശോകഭാവം വീക്ഷിക്കുന്നുവല്ലോ.
ഏകയാക്കാതെ കൂട്ടിന് ഒന്നിനെ കൂടി കൊടുക്കൂ കുട്ടീ..
മിടുക്കി! നല്ല ഭാവി ഉണ്ട് കേട്ടോ. നന്മകള് നേരുന്നു.
മറുപടിഇല്ലാതാക്കൂപാവം ഒറ്റക്കാണല്ലോ..!!
മറുപടിഇല്ലാതാക്കൂഒരു കൂട്ടുകൂടി വേണമായിരുന്നു...!!
very nice haina..!
ങാഹാ..കൊള്ളാലോ...
മറുപടിഇല്ലാതാക്കൂഇനിയും വരക്കുക
Wonderful
മറുപടിഇല്ലാതാക്കൂ