2010, ജൂലൈ 26, തിങ്കളാഴ്‌ച

ഒരു പഴയ വീട്

13 അഭിപ്രായങ്ങൾ:

 1. അത്ര പഴയ വീട് അല്ലല്ലോ!

  നല്ല ചിത്രം!

  മറുപടിഇല്ലാതാക്കൂ
 2. കുന്നിന്‍ മുകളില്‍ ഒരു കൊച്ചുവീട്..!
  haina..ഇതു വാടകയ്ക്ക് കൊടുക്കുമോ...?

  മറുപടിഇല്ലാതാക്കൂ
 3. നന്നായിട്ടുണ്ടു കെട്ടോ, ഇനീം ഇനീം വരച്ചോളൂ!

  മറുപടിഇല്ലാതാക്കൂ
 4. ന്‍റെ റബ്ബേ, ഇതൊക്കെ കുട്ടി വരച്ചതാ?
  കലക്കിയല്ലോ മോളൂ.
  പഠിക്കുവാണോ അതോ വരക്കുവാണോ?
  രണ്ടായാലും ഉശാരാകട്ടെ.
  (വാടകക്ക് കൊടുക്കുന്നെന്കില്‍ ഫൈസല്‍ക്കാക്ക് കൊടുക്കേണ്ട. എനിക്ക് തന്നാല്‍ മതി കേട്ടോ)

  മറുപടിഇല്ലാതാക്കൂ
 5. ഹായ് മോളൂ ....
  നിന്റെ ക്ഷണം സ്വീകരിച്ചു ഞാന്‍ ..
  ഇവിടെ വരെ വന്നു ..
  എല്ലാ കുത്തി വരയും കണ്ടു ..
  അടി പൊളി ആയിട്ടുണ്ട് ട്ടോ ...
  പുതിയ വിഷയങ്ങളുമായി ഇനിയും തുടരുക ..

  വെറുതെ ഇരിക്കുമ്പോള്‍ ഞാനും വരക്കാരുണ്ട്
  വൈകാതെ എന്റെ ബ്ലോഗിലും പ്രതീക്ഷിക്കാം ..
  ആശംസകള്‍ ... വീണ്ടും കാണാം ...

  മറുപടിഇല്ലാതാക്കൂ
 6. പിന്നെ കണ്ണൂരാന് വീട്
  വാടകക്ക് കൊടുക്കല്ലേ
  ബോംബ്‌ വെച്ച് തകര്‍ക്കും ..
  ആ ... അറിയാല്ലോ ... !!
  കണ്ണൂര്‍ ആണ് സ്ഥലം ..

  മറുപടിഇല്ലാതാക്കൂ
 7. കൊള്ളാട്ടോ നല്ല ചിത്രം!

  മറുപടിഇല്ലാതാക്കൂ
 8. അജ്ഞാതന്‍2010, ജൂലൈ 26 7:38 PM

  നല്ല രസമുള്ള ചിത്രം ട്ടോ.നന്നായിരിക്കുന്നു.ഇനീം വരക്കണം.

  മറുപടിഇല്ലാതാക്കൂ
 9. വീട്പണിയൊക്കെ പൂര്‍ത്തിയായില്ലേ!
  കുടിയിരിക്കലിന്‍ എന്നേം ക്ഷണിക്കണേ!

  മറുപടിഇല്ലാതാക്കൂ
 10. വീട് നന്നായിട്ടുണ്ട് കേട്ടോ. ഇനിയും വരയ്ക്കണം

  മറുപടിഇല്ലാതാക്കൂ
 11. നല്ല ചിത്രം ആണല്ലോ,ഇതിനെ കുത്തിവര എന്നു പറയാനാവില്ലല്ലോ!

  നന്നായിട്ടുണ്ടു ട്ടോ....

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION