2010, ഓഗസ്റ്റ് 14, ശനിയാഴ്‌ച

aug-15

12 അഭിപ്രായങ്ങൾ:

 1. ..
  സ്വാതന്ത്ര്യ ദിനാശംസകള്‍
  ..

  മറുപടിഇല്ലാതാക്കൂ
 2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 3. സ്വാതന്ത്ര്യദിന ആശംസകള്‍ ..!!

  മറുപടിഇല്ലാതാക്കൂ
 4. എളുപ്പം പണി കഴിച്ചു അല്ലെ ഹൈന..

  സ്വാതന്ത്ര്യ ദിനാശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. 1947 ജൂണ്‍3-നു ഇന്ത്യയുടെ അവസാനത്തെ ഗവര്‍ണര്‍ജനറല്‍ആയ വൈസ്കൌണ്ട് ലൂയി മൌണ്ട്ബാറ്റണ്‍ബ്രിട്ടീഷ് ഇന്ത്യന്‍സാമ്രാജ്യത്തെ മതേതര ഇന്ത്യ ആയും മുസ്ലീം പാക്കിസ്ഥാന്‍ആയും വിഭജിക്കും എന്ന് പ്രഖ്യാപിച്ചു. 1947 ആഗസ്റ്റ് 14-നു പാക്കിസ്ഥാന്‍ഒരു പ്രത്യേക രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. 1947 ആ‍ഗസ്റ്റ് 15 അര്‍ദ്ധരാത്രി ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായി.

  ഹൈനയോട് ഒരു വിയോജനമുണ്ട്!എവിടെ പോയി അശോകചക്രം?ഇത് ഒരിക്കലും നാം മറന്നു കൂടാ!അത് അങ്ങിനെ തള്ളികളയാന്‍ മാത്രമുള്ള ഒരു ചക്രമല്ല!എന്ന് ഈ വേളയില്‍ ഞാന്‍ ഓര്‍മിപ്പിക്കട്ടെ!.

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION