2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

തെങ്ങ്‌

12 അഭിപ്രായങ്ങൾ:

 1. തെങ്ങിലെ ആദ്യത്തെ തേങ്ങ ഞാന്‍ പറിച്ചേ?ചിത്രം നന്നായിരിക്കുന്നു.ഈ ചിത്രത്തിന്റെ തലകെട്ട് തെങ്ങിനെക്കാള്‍ നന്നാവുക സൂര്യോദയമെന്നോ മറ്റോ ആയിരിക്കും.

  മറുപടിഇല്ലാതാക്കൂ
 2. ആദ്യത്തെ തേങ്ങ ഇക്കാക്ക് തരാം

  മറുപടിഇല്ലാതാക്കൂ
 3. മോള്‍ക്ക് അഭിനന്ദനങ്ങള്‍. വര അസ്സലായിട്ടുണ്ട്. ഇത്തവണത്തെ ഐ.ടി മേളയ്ക്ക് എന്തായാലും പങ്കെടുക്കണം.

  മറുപടിഇല്ലാതാക്കൂ
 4. പെന്‍സില്‍, പെയിന്റ് ഇതില് വല്ലതും കൈ വക്കാറുണ്ടോ ...? അത് കൂടി പോസ്റ്റ്‌ ചെയൂ..

  തെങ്ങ് നന്നായിട്ടുണ്ട്..

  മറുപടിഇല്ലാതാക്കൂ
 5. ഈ തെങ്ങില്‍ നിന്ന് വാഴക്കുല ഞാന്‍ വെട്ടി.

  മറുപടിഇല്ലാതാക്കൂ
 6. അതില്‍ ഉണ്ടാകുന്ന തേങ്ങയും കരിക്കും എല്ലാവര്‍ക്കും കുടിയാണ്‌

  മറുപടിഇല്ലാതാക്കൂ
 7. നന്നായിരിക്കുന്നു
  ഇനിയും വരക്കണം.

  my blog-thaimaavu.blogspot.com
  ഇ മെയില്‍-shaheen201@gmail.com

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION