2010, ഓഗസ്റ്റ് 1, ഞായറാഴ്‌ച

തെങ്ങ്‌

12 അഭിപ്രായങ്ങൾ:

  1. തെങ്ങിലെ ആദ്യത്തെ തേങ്ങ ഞാന്‍ പറിച്ചേ?ചിത്രം നന്നായിരിക്കുന്നു.ഈ ചിത്രത്തിന്റെ തലകെട്ട് തെങ്ങിനെക്കാള്‍ നന്നാവുക സൂര്യോദയമെന്നോ മറ്റോ ആയിരിക്കും.

    മറുപടിഇല്ലാതാക്കൂ
  2. ആദ്യത്തെ തേങ്ങ ഇക്കാക്ക് തരാം

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ഓഗസ്റ്റ് 1 4:35 PM

    മോള്‍ക്ക് അഭിനന്ദനങ്ങള്‍. വര അസ്സലായിട്ടുണ്ട്. ഇത്തവണത്തെ ഐ.ടി മേളയ്ക്ക് എന്തായാലും പങ്കെടുക്കണം.

    മറുപടിഇല്ലാതാക്കൂ
  4. പെന്‍സില്‍, പെയിന്റ് ഇതില് വല്ലതും കൈ വക്കാറുണ്ടോ ...? അത് കൂടി പോസ്റ്റ്‌ ചെയൂ..

    തെങ്ങ് നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ
  5. ഈ തെങ്ങില്‍ നിന്ന് വാഴക്കുല ഞാന്‍ വെട്ടി.

    മറുപടിഇല്ലാതാക്കൂ
  6. എനിക്ക് ഒരു കരിക്ക്‌ തരണേ

    മറുപടിഇല്ലാതാക്കൂ
  7. അതില്‍ ഉണ്ടാകുന്ന തേങ്ങയും കരിക്കും എല്ലാവര്‍ക്കും കുടിയാണ്‌

    മറുപടിഇല്ലാതാക്കൂ
  8. നന്നായിരിക്കുന്നു
    ഇനിയും വരക്കണം.

    my blog-thaimaavu.blogspot.com
    ഇ മെയില്‍-shaheen201@gmail.com

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION