2010, ഓഗസ്റ്റ് 15, ഞായറാഴ്‌ച

കപ്പും ചെറിയും

Add caption

14 അഭിപ്രായങ്ങൾ:

 1. ചെറിക്ക് ഇത്തിരി കൂടി കളര്‍ ആകാമായിരുന്നു എന്ന് തോന്നുന്നു.

  മറുപടിഇല്ലാതാക്കൂ
 2. കൊള്ളാം ..!!
  എന്റെ വര ഒന്ന് നോക്കൂ ..!!

  http://navaskalleri.blogspot.com/

  മറുപടിഇല്ലാതാക്കൂ
 3. ക്ഷീണം തോന്നുമ്പോൾ മോളുടെ കുടിലിന്റെ തിണ്ണയിലിരുന്ന് പ്രകൃതിയേയും പച്ചപ്പുകളേയും അരയന്നത്തേയുമൊക്കെ നോക്കിയിരുന്നാൽ ആരുടേയും മനം കുളിർപ്പിക്കും, തീർച്ച. ഇനി വരയ്ക്കുമ്പോൾ കപ്പിന് ലൈറ്റും ചെറിക്ക് ഡാർക്കും കളർ കൊടുക്കണം. ബായ്ക്ക് ഗ്രൌണ്ട് മിക്സഡ് റ്റിന്റ് ആ‍യാൽ കൂടുതൽ നന്നാവും. ഭാവിയിലെ പ്രശസ്ത ചിത്രകാരീ, ഭാവുകാശംസകൾ.........

  മറുപടിഇല്ലാതാക്കൂ
 4. ഹൈന കുട്ടി,വി.എം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക.നന്നായിരിക്കുന്നു. എന്റെ മാര്‍ക്ക് 65/100

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം ..!!വി.എം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കുക

  മറുപടിഇല്ലാതാക്കൂ
 6. Dear haina,

  "വരകുമോ" എന്ന് ചോദിച്ചാല്‍ ഇല്ല.പക്ഷേ നിര്‍ബന്ധിച്ചാല്‍ കുത്തി വരക്കും പന്ത്രണ്ട് വയസ്സുകാരിയുടെ നേരം പോക്കാണീ കണുന്നത്

  “വര‍യ്ക്കുമോ” എന്നാക്കുക

  മറുപടിഇല്ലാതാക്കൂ
 7. കുറച്ചു ഐസ്ക്രീം കൂടി ഉണ്ടായിരുന്നെങ്കില്‍..!!

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION