സ്വപ്നങ്ങള്‍ നൃത്തം ചെയ്യുന്ന മനസ്സാണ് ഹൈനയുടേത്. സുര്യ തേജസ്സില്‍ പുളകിതമായിക്കിടക്കുന്ന ശാദ്വല ഭുമി പോലെ . അവിടെ ഇനിയും വിരിയും വര്‍ണ്ണോ ജ്വലമായ ഒരു പാടു സ്വപ്നങ്ങള്‍ . എല്ലാം അതേപടി ക്യാന്‍ വാസിലേക്ക് പകര്‍ത്തുക. നാളെയുടെ നല്ല വാഗ്ദാനമാണ് കൊച്ചു ഹൈന . നന്നായി വരട്ടെ .....ഭാവുകങ്ങള്‍
കുറച്ചു കൂടി size ചെറുതാക്കി ഇടൂ..നല്ല ഭംഗി കിട്ടും.
മറുപടിഇല്ലാതാക്കൂgood one :-)
ശരി
മറുപടിഇല്ലാതാക്കൂചിത്രം നന്നായിരിക്കുന്നു.പക്ഷെ സായാഹ്നം? എന്ന ഈ തലകെട്ട്!എനിക്കത്രഷ്ടായില്ല.
മറുപടിഇല്ലാതാക്കൂസായാഹ്നം നന്നായിട്ടുണ്ട്. ഈ ചിത്രത്തിന് വലിപ്പം കുറഞ്ഞിരുന്നെങ്കില്‍, കുറേക്കൂടി ഭംഗിയായേനെ.
മറുപടിഇല്ലാതാക്കൂGooD... GOod... GoOd...
മറുപടിഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂa real good one! congrats!
മറുപടിഇല്ലാതാക്കൂനോമ്പ് തുറന്നിട്ടുവേണം ഈ സായാഹ്നതീരത്ത് പോയൊന്നിരിക്കാന്‍..!
മറുപടിഇല്ലാതാക്കൂgood one haina..!
good one
മറുപടിഇല്ലാതാക്കൂസ്വപ്നങ്ങള് നൃത്തം ചെയ്യുന്ന മനസ്സാണ് ഹൈനയുടേത്. സുര്യ തേജസ്സില്‍ പുളകിതമായിക്കിടക്കുന്ന ശാദ്വല ഭുമി പോലെ . അവിടെ ഇനിയും വിരിയും വര്‍ണ്ണോ ജ്വലമായ ഒരു പാടു സ്വപ്നങ്ങള്‍ . എല്ലാം അതേപടി ക്യാന്‍ വാസിലേക്ക് പകര്‍ത്തുക. നാളെയുടെ നല്ല വാഗ്ദാനമാണ് കൊച്ചു ഹൈന .
മറുപടിഇല്ലാതാക്കൂനന്നായി വരട്ടെ .....ഭാവുകങ്ങള്‍
നല്ല ചിത്രം.
മറുപടിഇല്ലാതാക്കൂസുന്ദര സായാഹ്നം
മറുപടിഇല്ലാതാക്കൂmanoharam.........
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.....
മറുപടിഇല്ലാതാക്കൂവര മൌസിനെ കൊണ്ടാണെന്ന് മനസ്സിലായ്.
മറുപടിഇല്ലാതാക്കൂനല്ലാ ഭാവനയുണ്ട് , ഇതു കാന്‍ വാസിലേക്ക് മാറ്റാന്‍ പഠിക്കുക .