2010, ഓഗസ്റ്റ് 19, വ്യാഴാഴ്‌ച

തടാകം

14 അഭിപ്രായങ്ങൾ:

 1. ഇത് പോലൊരു തടാകം എന്‍റെ പുതിയ പോസ്റ്റില്‍ ഉണ്ട്...കണ്ടോ..??

  ഈ കുത്തിവര ഭയങ്കരമായിട്ട് ഇഷ്ട്ടപ്പെട്ടു :-)

  മറുപടിഇല്ലാതാക്കൂ
 2. തടാകം നന്നായിരിക്കുന്നു ഹയ്നകുട്ടീ ഇനിയും വരകൂ.

  മറുപടിഇല്ലാതാക്കൂ
 3. ഈ ബ്ലോഗിന് കുത്തിവര എന്ന് പേരിട്ടത് ആരാ ?

  മറുപടിഇല്ലാതാക്കൂ
 4. ഇത് അസ്സലായിട്ടോ ...ഹൈനകുട്ടീ..

  മറുപടിഇല്ലാതാക്കൂ
 5. ഈ തടാകത്തില്‍ ഒരു തോണികൂടി ആകാമായിരുന്നു.
  നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാംട്ടോ .ഈ തടാകം കുറച്ച് കൂടി നിറം കുറച്ചാല്‍ ഒന്ന്‌കൂടി സുന്ദരം ആവില്ലേ?

  അതോ, ആ മരത്തിന് കുറച്ച് കൂടി നിറം കുറച്ച് നോക്കണം . .ആ മരകള്‍ ,അതില്‍ കൂടി കിളികള്‍ പറക്കുന്നത് എല്ലാം വളരെ നന്നായി !!!.

  .എന്‍റെ പോസ്റ്റില്‍മോള്‍ടെ കമന്റ്‌ നു ഹൈനകുട്ടീ യോട് ഞാന്‍ ഒരു കാര്യം പറഞ്ഞിട്ടുണ്ട് .അവിടെ വന്ന് വായിച്ച് പോകണം ട്ടോ .

  മറുപടിഇല്ലാതാക്കൂ
 7. നന്നായി മോളൂ..
  ഇനിയും വരക്കണേ.

  മറുപടിഇല്ലാതാക്കൂ
 8. അവിടെ വരെ വന്നു പടവും കണ്ടിട്ട് മിണ്ടാതങ്ങു പോകും ല്ലേ..!! :-)

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION