2010, ഓഗസ്റ്റ് 20, വെള്ളിയാഴ്‌ച

കൂടണയാൻ

Add caption

18 അഭിപ്രായങ്ങൾ:

 1. ഇതൊക്കെ മോള്‍ വരച്ചതാണോ? കൊള്ളാമല്ലോ...

  മറുപടിഇല്ലാതാക്കൂ
 2. മോളൂ,വളരെ നന്നായിരിക്കുന്നു ട്ടോ.ഇഷ്ടായി.ഇനീം ഒരുപാട് വരക്കണം.ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 3. എന്നേം കൂട്ട്വോ,കൂടെ..?
  ഒന്നു പറന്നുയരാന്..എന്താ...?

  മറുപടിഇല്ലാതാക്കൂ
 4. നല്ല ഭംഗിയുണ്ടുട്ടോ..ഹൈനകുട്ടീ..

  മറുപടിഇല്ലാതാക്കൂ
 5. very nice haina..!
  ഇതിലെ നിറങ്ങള്‍ എനിക്കിഷ്ടമായി...!!

  മറുപടിഇല്ലാതാക്കൂ
 6. എനിക്ക് വളരെ ഇഷ്ടമാകുന്നുണ്ട്! ഓണാശംസകൾ!

  മറുപടിഇല്ലാതാക്കൂ
 7. ഇതെങ്ങെനെ പറ്റുന്നു?എന്നെയും പഠിപ്പിക്കുമോ?

  മറുപടിഇല്ലാതാക്കൂ
 8. വളരെ നന്നാകുന്നു വരകള്‍ .വരച്ചു വരച്ചു മുന്നേറുക

  മറുപടിഇല്ലാതാക്കൂ
 9. നല്ല ഭംഗിയുണ്ട്....ഓണാശംസകള്‍....

  കൊച്ചുരവി!

  മറുപടിഇല്ലാതാക്കൂ
 10. നല്ല ചിത്രം.
  എനിക്കൊതിരി ഇഷ്ടായീ. നല്ല ഭാവന.
  വര്‍ണങ്ങള്‍ സുന്ദരമായി സംയോജിപ്പിച്ചിരിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 11. valare nannayittundu..
  ente blog
  http://www.saneenow.blogspot.com
  follow cheyyamo????

  മറുപടിഇല്ലാതാക്കൂ
 12. അസ്സലായിട്ടുണ്ട് എന്ന് വെറുതെ പറയുക അല്ല . ഒരല്‍പം കുത്തി വരച്ചിരുന്ന ഈ അങ്കിളിന്റെ ചെറുപ്പകാലത്തെ ഓര്‍മകളില്‍ നിന്ന് തന്നെ പറയുകയാണ്‌. ഇത് പന്ത്രണ്ടു കാരിയുടെ കുട്ടിക്കളി അല്ല പകരം നല്ല ഭാവി ഉള്ള ഒരു പ്രതിഭയുടെ മിന്നലാട്ടം ആണ് .

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION