2010, ഓഗസ്റ്റ് 3, ചൊവ്വാഴ്ച

പച്ചപ്പ്

19 അഭിപ്രായങ്ങൾ:

 1. കുറച്ചു ദിവത്തേക്ക് ഞാന്‍ നാട്ടില്‍ പോകുകയാണ്‌ നട്ടില്‍ ചെന്നിട്ട് പറ്റുകയാണങ്കില്‍ നമ്മുക്ക് കാണാം

  മറുപടിഇല്ലാതാക്കൂ
 2. പച്ചപ്പും വെള്ളത്തില്‍ പ്രതിഫലിച്ച സൂര്യനും നന്നായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. കുത്തി വരക്കുകാ...പോസ്റ്റ്‌ ചെയ്യുകാ...കുത്തി വരക്കുകാ...പോസ്റ്റ്‌ ചെയ്യുകാ..
  ഇത് തന്നെ ആണല്ലേ പണി..??!!

  ഇത് മൊത്തത്തില്‍ കൊള്ളാം..

  മറുപടിഇല്ലാതാക്കൂ
 4. നന്നായി ഹൈനക്കുട്ടി, നാട്ടിൽ പോയി കണ്ടതൊക്കെ ഇവിടെ കുത്തിവരക്കുമല്ലോ!

  മറുപടിഇല്ലാതാക്കൂ
 5. ലാലപ്പോ,അതു സൂര്യനല്ല മോനേ!ചന്ദ്രനാ,അതു തന്നെ ഞമ്മടെ അമ്പിളിയമ്മാവന്‍!.

  മറുപടിഇല്ലാതാക്കൂ
 6. നാട്ടിലേക്ക് പോകുന്ന ഹൈനമോള്‍ക്ക് എല്ലാവിധ ആശംസകള്‍.നാട്ടില്‍ പോയിട്ട് വരക്കാതിരുന്നാല്‍ ഈ ഇക്ക പിണങ്ങൂട്ടോ!.

  മറുപടിഇല്ലാതാക്കൂ
 7. ഐശ്വര്യമുള്ള വര… കുത്തിവര.
  വരച്ച് വരച്ച് ഒരു അറിയപ്പെടുന്ന ചിത്രകാരി ആയി തീരട്ടെ എന്ന് പ്രാർഥിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 8. കുത്തിവര തരക്കേടില്ലല്ലോ....
  എല്ലാ ആശംസകളും....

  മറുപടിഇല്ലാതാക്കൂ
 9. നാട്ടില്‍ ചെന്നിട്ടും കുത്തി വരക്കുമല്ലോ?
  ഭംഗിയായിട്ടുണ്ട്.

  മറുപടിഇല്ലാതാക്കൂ
 10. കുത്തിവരാന്ന് പറഞ്ഞിട്ട് ഇത് ഇപ്പോള്‍ ചെത്ത് വരയാണല്ലോ...
  നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കൂടുതല്‍ വരകള്‍ പ്രതീക്ഷിക്കുന്നു.

  മറുപടിഇല്ലാതാക്കൂ
 11. ഇത് കൊള്ളാം...
  ഹോ..നല്ല ഭാവന,ഒരു നുറുങ്ങിന്‍
  മനസ്സിലായീട്ടോ !
  ഇടത് ഭാഗം ഈത്തപ്പന,വലത് ഭാഗത്ത്
  നല്ല കരിക്ക് നിറതിങ്ങിനിക്ക്ണ കേരവൃക്ഷവും
  അല്ലേ...??
  അല്ലേല്‍,ദമാമീന്ന് കരിപ്പൂരിലേക്കുള്ള വഴിദൂരം
  നാട്ടിപ്പോരാനുള്ള ധൃതീല്‍ വെട്ടിച്ചുരുക്കി അല്ലേ..?
  നാട്ടിലെത്തിയാല്‍ ബാപ്പയേം താത്താനേം ഒക്കെക്കൂട്ടി കണ്ണൂര്‍ക്ക് ബരണട്ടൊ !

  പ്രവാസച്ചൂടില്‍ നിന്നും,മഴപൊഴിയുംനാട്ടിലേക്ക്
  മോള്‍ക്ക് ഹൃദ്യമായ സ്വാഗതം...!!

  "അഹലന്‍ വ സഹലന്‍"

  മറുപടിഇല്ലാതാക്കൂ
 12. കൊള്ളാം ...ഇനി
  നാടന്‍ വര പ്രതീക്ഷിക്കുന്നു ..!!

  മറുപടിഇല്ലാതാക്കൂ
 13. സ്വന്തം ശൈലി അതുപോലെ തുടരുക..നല്ല ഭംഗിയുണ്ട്...വാട്ടർകളർ ചിത്രം വരക്കുന്ന ഒരു മാമനെ പരിചയപ്പെടുക http://www.milindmulick.blogspot.com/
  എന്റെ സിനിമക്ക് അഭിപ്രായം ഇട്ടതിനു നന്ദി

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION