കുറച്ചു ദിവത്തേക്ക് ഞാന്‍ നാട്ടില്‍ പോകുകയാണ് നട്ടില്‍ ചെന്നിട്ട് പറ്റുകയാണങ്കില് നമ്മുക്ക് കാണാം
പച്ചപ്പും വെള്ളത്തില്‍ പ്രതിഫലിച്ച സൂര്യനും നന്നായിട്ടുണ്ട്.
കുത്തി വരക്കുകാ...പോസ്റ്റ് ചെയ്യുകാ...കുത്തി വരക്കുകാ...പോസ്റ്റ് ചെയ്യുകാ..ഇത് തന്നെ ആണല്ലേ പണി..??!!ഇത് മൊത്തത്തില്‍ കൊള്ളാം..
നന്നായി ഹൈനക്കുട്ടി, നാട്ടിൽ പോയി കണ്ടതൊക്കെ ഇവിടെ കുത്തിവരക്കുമല്ലോ!
കൊള്ളാം...
ലാലപ്പോ,അതു സൂര്യനല്ല മോനേ!ചന്ദ്രനാ,അതു തന്നെ ഞമ്മടെ അമ്പിളിയമ്മാവന്!.
നാട്ടിലേക്ക് പോകുന്ന ഹൈനമോള്‍ക്ക് എല്ലാവിധ ആശംസകള്‍.നാട്ടില്‍ പോയിട്ട് വരക്കാതിരുന്നാല് ഈ ഇക്ക പിണങ്ങൂട്ടോ!.
ഐശ്വര്യമുള്ള വര… കുത്തിവര.വരച്ച് വരച്ച് ഒരു അറിയപ്പെടുന്ന ചിത്രകാരി ആയി തീരട്ടെ എന്ന് പ്രാർഥിക്കുന്നു.
കുത്തിവര തരക്കേടില്ലല്ലോ.... എല്ലാ ആശംസകളും....
നാട്ടുവരകളുമായി വരൂ..!!
വര എനിക്കും ഇഷ്ടപ്പെട്ടു...
kollaam moluadipoli aanallo ellaa varakalum
നാട്ടില്‍ ചെന്നിട്ടും കുത്തി വരക്കുമല്ലോ?ഭംഗിയായിട്ടുണ്ട്.
കുത്തിവരാന്ന് പറഞ്ഞിട്ട് ഇത് ഇപ്പോള്‍ ചെത്ത് വരയാണല്ലോ...നാട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കൂടുതല്‍ വരകള്‍ പ്രതീക്ഷിക്കുന്നു.
ഇത് കൊള്ളാം...ഹോ..നല്ല ഭാവന,ഒരു നുറുങ്ങിന്മനസ്സിലായീട്ടോ !ഇടത് ഭാഗം ഈത്തപ്പന,വലത് ഭാഗത്ത്നല്ല കരിക്ക് നിറതിങ്ങിനിക്ക്ണ കേരവൃക്ഷവുംഅല്ലേ...??അല്ലേല്‍,ദമാമീന്ന് കരിപ്പൂരിലേക്കുള്ള വഴിദൂരംനാട്ടിപ്പോരാനുള്ള ധൃതീല് വെട്ടിച്ചുരുക്കി അല്ലേ..?നാട്ടിലെത്തിയാല്‍ ബാപ്പയേം താത്താനേം ഒക്കെക്കൂട്ടി കണ്ണൂര്‍ക്ക് ബരണട്ടൊ !പ്രവാസച്ചൂടില്‍ നിന്നും,മഴപൊഴിയുംനാട്ടിലേക്ക്മോള്ക്ക് ഹൃദ്യമായ സ്വാഗതം...!! "അഹലന്‍ വ സഹലന്‍"
കൊള്ളാം ...ഇനിനാടന് വര പ്രതീക്ഷിക്കുന്നു ..!!
kollaam....
സ്വന്തം ശൈലി അതുപോലെ തുടരുക..നല്ല ഭംഗിയുണ്ട്...വാട്ടർകളർ ചിത്രം വരക്കുന്ന ഒരു മാമനെ പരിചയപ്പെടുക http://www.milindmulick.blogspot.com/എന്റെ സിനിമക്ക് അഭിപ്രായം ഇട്ടതിനു നന്ദി
കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?
കുറച്ചു ദിവത്തേക്ക് ഞാന്‍ നാട്ടില്‍ പോകുകയാണ് നട്ടില്‍ ചെന്നിട്ട് പറ്റുകയാണങ്കില് നമ്മുക്ക് കാണാം
മറുപടിഇല്ലാതാക്കൂപച്ചപ്പും വെള്ളത്തില്‍ പ്രതിഫലിച്ച സൂര്യനും നന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂകുത്തി വരക്കുകാ...പോസ്റ്റ് ചെയ്യുകാ...കുത്തി വരക്കുകാ...പോസ്റ്റ് ചെയ്യുകാ..
മറുപടിഇല്ലാതാക്കൂഇത് തന്നെ ആണല്ലേ പണി..??!!
ഇത് മൊത്തത്തില്‍ കൊള്ളാം..
നന്നായി ഹൈനക്കുട്ടി, നാട്ടിൽ പോയി കണ്ടതൊക്കെ ഇവിടെ കുത്തിവരക്കുമല്ലോ!
മറുപടിഇല്ലാതാക്കൂകൊള്ളാം...
മറുപടിഇല്ലാതാക്കൂലാലപ്പോ,അതു സൂര്യനല്ല മോനേ!ചന്ദ്രനാ,അതു തന്നെ ഞമ്മടെ അമ്പിളിയമ്മാവന്!.
മറുപടിഇല്ലാതാക്കൂനാട്ടിലേക്ക് പോകുന്ന ഹൈനമോള്‍ക്ക് എല്ലാവിധ ആശംസകള്‍.നാട്ടില്‍ പോയിട്ട് വരക്കാതിരുന്നാല് ഈ ഇക്ക പിണങ്ങൂട്ടോ!.
മറുപടിഇല്ലാതാക്കൂഐശ്വര്യമുള്ള വര… കുത്തിവര.
മറുപടിഇല്ലാതാക്കൂവരച്ച് വരച്ച് ഒരു അറിയപ്പെടുന്ന ചിത്രകാരി ആയി തീരട്ടെ എന്ന് പ്രാർഥിക്കുന്നു.
കൊള്ളാം...
മറുപടിഇല്ലാതാക്കൂകുത്തിവര തരക്കേടില്ലല്ലോ....
മറുപടിഇല്ലാതാക്കൂഎല്ലാ ആശംസകളും....
നാട്ടുവരകളുമായി വരൂ..!!
മറുപടിഇല്ലാതാക്കൂവര എനിക്കും ഇഷ്ടപ്പെട്ടു...
മറുപടിഇല്ലാതാക്കൂkollaam molu
മറുപടിഇല്ലാതാക്കൂadipoli aanallo ellaa varakalum
നാട്ടില്‍ ചെന്നിട്ടും കുത്തി വരക്കുമല്ലോ?
മറുപടിഇല്ലാതാക്കൂഭംഗിയായിട്ടുണ്ട്.
കുത്തിവരാന്ന് പറഞ്ഞിട്ട് ഇത് ഇപ്പോള്‍ ചെത്ത് വരയാണല്ലോ...
മറുപടിഇല്ലാതാക്കൂനാട്ടില് നിന്ന് തിരിച്ചെത്തിയ ശേഷം കൂടുതല്‍ വരകള്‍ പ്രതീക്ഷിക്കുന്നു.
ഇത് കൊള്ളാം...
മറുപടിഇല്ലാതാക്കൂഹോ..നല്ല ഭാവന,ഒരു നുറുങ്ങിന്
മനസ്സിലായീട്ടോ !
ഇടത് ഭാഗം ഈത്തപ്പന,വലത് ഭാഗത്ത്
നല്ല കരിക്ക് നിറതിങ്ങിനിക്ക്ണ കേരവൃക്ഷവും
അല്ലേ...??
അല്ലേല്‍,ദമാമീന്ന് കരിപ്പൂരിലേക്കുള്ള വഴിദൂരം
നാട്ടിപ്പോരാനുള്ള ധൃതീല് വെട്ടിച്ചുരുക്കി അല്ലേ..?
നാട്ടിലെത്തിയാല്‍ ബാപ്പയേം താത്താനേം ഒക്കെക്കൂട്ടി കണ്ണൂര്‍ക്ക് ബരണട്ടൊ !
പ്രവാസച്ചൂടില്‍ നിന്നും,മഴപൊഴിയുംനാട്ടിലേക്ക്
മോള്‍ക്ക് ഹൃദ്യമായ സ്വാഗതം...!!
"അഹലന്‍ വ സഹലന്‍"
കൊള്ളാം ...ഇനി
മറുപടിഇല്ലാതാക്കൂനാടന് വര പ്രതീക്ഷിക്കുന്നു ..!!
kollaam....
മറുപടിഇല്ലാതാക്കൂസ്വന്തം ശൈലി അതുപോലെ തുടരുക..നല്ല ഭംഗിയുണ്ട്...വാട്ടർകളർ ചിത്രം വരക്കുന്ന ഒരു മാമനെ പരിചയപ്പെടുക http://www.milindmulick.blogspot.com/
മറുപടിഇല്ലാതാക്കൂഎന്റെ സിനിമക്ക് അഭിപ്രായം ഇട്ടതിനു നന്ദി