2010, സെപ്റ്റംബർ 30, വ്യാഴാഴ്‌ച

30/9/2010

38 അഭിപ്രായങ്ങൾ:

 1. പിറന്നാള്‍ ആശംസകള്‍.
  സദ്യ കഴിക്കാന്‍ ദാമാമിലോട്ട് വരട്ടെ?

  മറുപടിഇല്ലാതാക്കൂ
 2. Happy many many returns of the day mole ..
  orupaadu chithram varakkaan saathikatte

  with love and pry


  Party ille ??....lolz

  മറുപടിഇല്ലാതാക്കൂ
 3. മോളൂട്ടിക്ക്‌ പിറന്നാളാശംസകള്‍...ഈ ജന്മദിനത്തിന്റെ പ്രത്യേകത അറിയുമോ?? ഔദ്യോഗികമായി ടീനേജര്‍ ആകുന്ന സുദിനമാണ് ഇന്ന്...

  മറുപടിഇല്ലാതാക്കൂ
 4. എന്‍റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 5. കുത്തിവരച്ച്,കത്തികയറിയ എന്റെ കുഞ്ഞനുജത്തിക്ക് ഇക്കാടെ പിറന്നാള്‍ മധുരം.

  മറുപടിഇല്ലാതാക്കൂ
 6. ബ്ലോഗില്‍ കുത്തിവരയ്ക്കുന്ന ചക്കര കുട്ടിക്ക് പിറനാള്‍ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. വരയില്‍ ഒരു നല്ല നാളെ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ...

  സസ്നേഹം മോളൂട്ടിക്ക്‌ ...... എല്ലാ വിധ ആശംസകളും ...

  മറുപടിഇല്ലാതാക്കൂ
 8. ജന്മദിനാശംസകള്‍...
  കുതിവരയില്‍ നിന്നും ചിത്രകലയുടെ വിശാലമായ കാന്‍വാസിലേക്ക് കയറി സ്വന്തം ഇടം വരചിടാന്‍ കഴിയട്ടെ...

  മറുപടിഇല്ലാതാക്കൂ
 9. അങ്ങിനെ അടുത്ത ഘട്ടത്തിലേക്ക്!!!
  ഒരായിരം പിറന്നാള്‍ ആശംസകള്‍ മോളൂ

  മറുപടിഇല്ലാതാക്കൂ
 10. ജീവിതത്തിന്‍റെ രണ്ടാം ഘട്ടത്തിലേക്ക് ചുവടൂന്നുന്ന
  ഹൈനക്കുട്ടിക്കു ഒരുദിവസം വൈകിയാണെങ്കിലും ഹൃദ്യമായ ജന്മദിനാശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 11. ഒരായിരം പിറന്നാള്‍ ആശംസകള്‍ ......

  മറുപടിഇല്ലാതാക്കൂ
 12. പിറന്നാള്‍ ആശംസള്‍ നേര്‍ന്ന എല്ലവര്‍ക്കും നന്ദി

  മറുപടിഇല്ലാതാക്കൂ
 13. ittiri vyki.keralathinu gulf vare varande?apam ente hrydayam niranja pirannal asamsakal.njan adymayittanu itu vazhi vannat.vaanpo itanu kandath.apam iswaryamayitt sadya vilampikolu

  മറുപടിഇല്ലാതാക്കൂ
 14. ഇതൊരു പുലിക്കുട്ടി തന്നെ. ഇതു കണ്ടിട്ടെങ്ങിനെ മിണ്ടാതെ പോകും. ഞാനാണെങ്കില്‍ ബ്ലോഗ് സാഗരത്തിലേക്കു ഇറങ്ങാന്‍ മടിച്ച് മടിച്ച് ഇപ്പോഴും കരയിലിരിക്കുവാണ്. എങ്കിലും കുത്തിവരയുടെ മുമ്പില്‍ തലകുത്തി വീണുപോയി. മാരിയുടെ ബ്ലോഗില്‍ നിന്നാണ് ലിങ്ക് ചെയ്തത്. ചുമ്മാ പൊക്കിപ്പറയുവാന്നു വിചാരിക്കരുതു കേട്ടോ- ഹൈനക്കുട്ടി വരയില്‍ വാനം തൊടും. ഒരു പാലം കടന്നാല്‍ പോരെ ബഹറിനിലെത്താന്‍? ഇങ്ങോട്ടു വന്നാല്‍ മാമനൊരു ബര്‍ത്ഡേ ആശംസ നേരില്‍ പറയാമായിരുന്നു.

  മറുപടിഇല്ലാതാക്കൂ
 15. അജ്ഞാതന്‍2010, ഒക്‌ടോബർ 5 6:40 PM

  ഹായി .. ഹൈന ഇന്നാ ഞാൻ ഈ പിറന്നാൾ കേക്ക് കണ്ടത് എന്റെ പിറന്നാൾ ആശംസകൾ... എല്ലാവിധ ഭാവുകങ്ങളും..

  മറുപടിഇല്ലാതാക്കൂ
 16. ഹൃദ്യമായ പിറന്നാള്‍ ആശംസകള്‍ . ഈ പിറന്നാള്‍ ആഘോഷത്തില്‍ ഞാനും പങ്കു ചേരുന്നു . ലോകം അറിയപ്പെടുന്ന കലാകാരിയാകട്ടെ എന്നാശംസിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 17. ഞാനും പങ്കു ചേരുന്നു.എന്റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ .....

  www.ilanjipookkal.blogspot.com

  മറുപടിഇല്ലാതാക്കൂ
 18. കുറേ താമസിച്ചു എന്നാലും എന്‍റെ ഹൃദയം നിറഞ്ഞ ജന്മദിനാംശസകള്‍ :)

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION