2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

വിശ്രമിക്കാം

18 അഭിപ്രായങ്ങൾ:

 1. ഓക്കേ. ഇത്തിരി ഇരുന്നിട്ടേ പോകുന്നുള്ളൂ.

  മറുപടിഇല്ലാതാക്കൂ
 2. ഹാവൂ..ആശ്വാസമായി...വിശ്രമിക്കാന്‍ ഒരിടം കിട്ടി...

  മറുപടിഇല്ലാതാക്കൂ
 3. ഓഹ്.. കഴിക്കാനെന്തെങ്കിലും കൂടി കിട്ടിയാല്‍....!

  മറുപടിഇല്ലാതാക്കൂ
 4. നല്ല ചിത്രം, നിഴലുകള്‍ കൂടി കൊടുക്കണേ,

  മറുപടിഇല്ലാതാക്കൂ
 5. ഞാനും ഇവിടെ അല്‍പനേരം വിശ്രമിച്ചു കേട്ടോ....

  മറുപടിഇല്ലാതാക്കൂ
 6. ഒരു കപ്പ് ചായയും കുടിച്ച് ഞാനിവിടെ വിശ്രമിക്കട്ടെ

  മറുപടിഇല്ലാതാക്കൂ
 7. മറുഭാഗത്ത് ഒരു കസേല കുടി
  ആവായിരുന്നല്ലൊ,ഹൈനേ..!

  മറുപടിഇല്ലാതാക്കൂ
 8. ഹൈനാ... ഫോട്ടോഷോപ്പിലാണ് കളി അല്ലേ...... അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION