2010, സെപ്റ്റംബർ 22, ബുധനാഴ്‌ച

പുലരി

19 അഭിപ്രായങ്ങൾ:

 1. വളരെ നന്നായിട്ടുണ്ട് മോളൂ.....
  ഗ്രാഫിക്സ് ന്റെ കൂടുതല്‍ ഉയര്‍ന്ന സങ്കേതങ്ങള്‍ നീ ഉപയോഗിക്കൂ....
  നിന്നില്‍ അതിനുള്ള കഴിവുകള്‍ കാണുന്നു...... ആശംസകള്‍.....!

  മറുപടിഇല്ലാതാക്കൂ
 2. പൊട്ടിവിടരട്ടെ,ഈപുലരി..!
  പൊന്‍ പുലരിയുടെ
  പ്രഭാതകിരണങ്ങള്‍ പരന്നൊഴുകി
  മണ്ണും വിണ്ണും മനവും പ്രകാശപൂരിതമാവട്ടെ..!
  ഭൂലോകവും,ബൂലോഗമാകെയും വെള്ളിവെളിച്ചം
  പ്രസരിക്കട്ടെ...
  ജുഹൈന മോള്‍ക്കും,മോള്‍ടെ കുടുംബമിത്രാദികള്‍
  തുടങ്ങിയെല്ലാവര്‍ക്കും ഈ മാമന്‍റെ ഹൃദയം
  നിറഞ്ഞ “സ്വബാഹല്‍ ഖൈര്‍....”

  മറുപടിഇല്ലാതാക്കൂ
 3. ഒത്തിരി നന്നായിരിക്കുന്നു...
  വളരെയേറെ improve ചെയ്തിട്ടുണ്ട്...
  അറിയാതെ തന്നെ comment ഇട്ടുപോയതാ....

  Keep it p molu..

  Congrtas...

  മറുപടിഇല്ലാതാക്കൂ
 4. കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നു ഹൈനക്കുട്ടി.

  മറുപടിഇല്ലാതാക്കൂ
 5. പുലരി നന്നായി എല്ലാ പ്രാവശ്യത്തെയും പോലെ


  വളരെട്ടങ്ങനെ വളരെട്ടങ്ങനെ ഹൈന കുട്ടി വളരെട്ട

  മറുപടിഇല്ലാതാക്കൂ
 6. ആഹാ..ഇതു കൊള്ളാലോ ഹൈന..
  ചിത്രങ്ങള്‍ വരക്കുന്നത് മെച്ചപ്പെട്ട് വരുന്നുണ്ടല്ലോ...
  എല്ലാ വിധ ആശംസകളും നേരുന്നു...

  മറുപടിഇല്ലാതാക്കൂ
 7. നന്നായിട്ടുണ്ട്. മാനുവലായി ചിത്രം വരയ്ക്കാൻ കൂടി പരിശീലിക്കണം. മൌസിലെ വരയല്ല, ബ്രഷിലേത്‌.

  മറുപടിഇല്ലാതാക്കൂ
 8. നന്നായിട്ടുണ്ട്‌ മോളൂട്ടി... ഇനിയും ധാരാളം വരയ്ക്കണം.
  ഇനി കാമ്പ്യുട്ടരിന്റെയും ഗ്രാഫിക്സിന്റെയും
  സഹായമില്ലാത്ത ഒരുപാട് രചനകള്‍ കൂടി മോള് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു...
  ഈ ഏട്ടന്റെ എല്ലാ ആശംസകളും....

  മറുപടിഇല്ലാതാക്കൂ
 9. വളരെ നന്നായിട്ടുണ്ട്..
  ഞാനീ ചിത്രമിങ്ങെടുത്തു..എന്റെ വാള്‍ പേപ്പറാക്കാന്‍..
  ഇനി റോയല്‍റ്റി വേണമെന്നു പറയുമോ?

  മറുപടിഇല്ലാതാക്കൂ
 10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION