2010, നവംബർ 6, ശനിയാഴ്‌ച

കടല്‍

45 അഭിപ്രായങ്ങൾ:

  1. കടല്‍ നോക്കി ഇരിക്കുന്ന ആള്‍ക്കരെക്കൊട്ടി വരക്കംയിരുന്നു

    മറുപടിഇല്ലാതാക്കൂ
  2. കടലും കണ്ട് കാറ്റും കൊണ്ടിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  3. തിരകള്‍ എണ്ണാം എന്ന് നോക്കിയപ്പോ ഒന്നും കണ്ടില്ലാ ???

    മറുപടിഇല്ലാതാക്കൂ
  4. ഹായ്‌...എന്ത് നല്ല കടല്‍ ...
    വള്ളംഎവിടെ ഹൈനക്കുട്ടീ ..?
    ഓ ..കടലീ പോയിരിക്കുവാ അല്ലെ ? :)

    മറുപടിഇല്ലാതാക്കൂ
  5. കുത്തി വര ഹൈനക്കുട്ടീ ...നീ എന്താ എന്റെ ബ്ലോഗില്‍ വരാത്തത് ..നീ എല്ലാ ബ്ലോഗിലും പോകാറുണ്ട് എന്നെനിക്കറിയാം ..ഇനിയും എന്റെ ബ്ലോഗില്‍ വന്നില്ലെങ്കില്‍ നിന്നോട് ഞാന്‍ മിണ്ടൂല എന്ന് മാത്രമല്ല ഇനി ഞാന്‍ ഇങ്ങോട്ട് വരില്ലാ ...
    എന്തൊക്കെ പറഞ്ഞാലും കടല്‍ അല്ലെങ്കില്‍ കടല്‍ തീരം ഉഷാറായി ...

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട്..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. തേങ്ങയെല്ലാം എല്ലാ പോസ്റ്റുകളിലും അടിച്ചു അടിച്ചു തീര്‍ന്നു പോയ തെങ്ങ്. ഹഹ
    നല്ല ചിത്രം. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. കടലേ കടലേ


    കപ്പലണ്ടി കടലേ


    :)

    മറുപടിഇല്ലാതാക്കൂ
  9. ഹൈനക്കുട്ടീ, കടല്‍ വരയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു കപ്പല്‍ വരയ്ക്കണം. കാരണമെന്താ? അജിത്തങ്കിള്‍ ജോലി ചെയ്യുന്നത് കപ്പല്‍ നന്നാക്കുന്ന കമ്പനിയിലല്ലേ?

    മറുപടിഇല്ലാതാക്കൂ
  10. മോളെ ,
    മനോഹരമായിരിക്കുന്നു .........
    കുത്തി വര തുടരെട്ടെ .. എല്ലാ പ്രാര്‍ത്ഥനകളും

    മറുപടിഇല്ലാതാക്കൂ
  11. മോളുടെ അനുവാദമില്ലാതെ നിന്റെ ബ്ലോഗ്‌ എന്റെ ഫേസ്ബുക്ക്‌ പ്രൊഫൈല്‍ലൂടെ ഞാന്‍ ഒന്ന് പരിചയപ്പെടുതുന്നുണ്ട്
    മോളുടെ കഴിവ് നാലാളുകള്‍ കൂടി കാണട്ടെ, ഇത്രയെങ്കിലും ഞാന്‍ എന്റെ അയല്‍ നാട്ടുകാരിക്ക് വേണ്ടി ചെയ്യേണ്ടേ.........?
    വിരോധമൊന്നും ഇല്ലല്ലോ ?

    മറുപടിഇല്ലാതാക്കൂ
  12. ശാന്തമായ കടല്‍ .വളരെ നന്നായിട്ടുണ്ട് .

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  13. ഹൈനയുടെ ബ്ലോഗില്‍ മലയാളത്തില്‍ ഉള്ള എഴുത്ത് കളില്‍ കടല്‍ , വരക്കാന്‍ തുടങ്ങിയ വാക്കുകളിലെ അവസാനത്തെ അക്ഷരങ്ങളായ ല്‍ ന്‍ തുടങ്ങിയ
    അക്ഷരങ്ങള്‍ ചില കമ്പ്യൂട്ടറില്‍ ഒരു ചതുരം മാത്രമേ കാണുന്നുള്ളൂ ......
    www.malayalam.keralamla.com ഈ സൈറ്റ് തുറന്നു മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്തിട്ടു സ്പേസ് ഇട്ടാല്‍ നല്ല മലയാളത്തിലാക്കി കിട്ടും എന്നിട്ട് ബ്ലോഗിലേക്ക് കോപ്പി ചെയ്തു നൊക്കു.

    മറുപടിഇല്ലാതാക്കൂ
  14. "ചന്ദ്രകളഭം ചാര്‍‌ത്തിയുറങ്ങും തീരം.."
    അസ്സലായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  15. ഹായ്...കടല്‍..ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി...

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2010, നവംബർ 8 8:30 PM

    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍2010, നവംബർ 8 8:30 PM

    നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  18. ഞാന്‍ ഈ കടല്‍ കാണാന്‍ വന്നിരുന്നല്ലോ... നന്നായിരിക്കുന്നു എന്ന് പറയാന്‍ മറന്നു പോയതാ എന്നു തോന്നുന്നു.... നന്നായിരിക്കുന്നുട്ടോ..

    മറുപടിഇല്ലാതാക്കൂ
  19. പശ്ചാത്തലത്തില്‍- നാല് കാക്ക, രണ്ടു വഞ്ചി,മൂന്നു ആളുകള്‍, തെങ്ങിന്മേല്‍ നാലഞ്ചു തേങ്ങ ...മുതലായവ ഉണ്ടായിരുന്നെങ്കില്‍ കുറച്ചു കൂടി സ്വാഭാവികത ലഭിച്ചേനെ.
    കൂടുതല്‍ വരക്കുക. വരക്കാനുള്ള കഴിവുണ്ട് . അതിനാല്‍ കാര്ട്ടൂണുകളും കാരിക്കേച്ചറുകളും ഇപ്പഴേ ശ്രമിച്ചു നോക്കുക.
    (എനിക്ക് വരക്കാന്‍ അറിയാത്തതിനാല്‍ എന്തും പറയാല്ലോ)

    മറുപടിഇല്ലാതാക്കൂ
  20. ഇത് വരച്ചത് ഹെയ്ന ആണെങ്കിൽ ഹെയ്ന ഒരു പുലിയാണ്...ഇമ്പ്രസീവ് പടം

    മറുപടിഇല്ലാതാക്കൂ
  21. എല്ലാം മായ്ക്കുന്ന കടല്‍..
    എല്ലാം മറയ്ക്കുന്ന കടല്‍..

    നന്നായിട്ടുണ്ട് കേട്ടോ

    മറുപടിഇല്ലാതാക്കൂ
  22. കടലുംനോക്കി കാറ്റുംകൊണ്ട് അങ്ങിനെയിരുന്നു...!

    മറുപടിഇല്ലാതാക്കൂ
  23. വളരെ മനോഹരം ഹൈനക്കുട്ടി .......

    മറുപടിഇല്ലാതാക്കൂ
  24. നന്നായി...പക്ഷെ കളര്‍ ഇഫക്ട് പോര

    മറുപടിഇല്ലാതാക്കൂ
  25. കേരളത്തെ വരക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ് കുട്ടി..... ഞാന്‍ പിറകെ ഇപ്പോഴും ഉണ്ട്....

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION