2010, നവംബർ 11, വ്യാഴാഴ്‌ച

അരുവി

27 അഭിപ്രായങ്ങൾ:

  1. നന്നായിരിക്കുന്നു...
    ജീവിതം മരുഭൂമിയിലാണെങ്കിലും മനസ്സ് മുഴുവന്‍ നാട്ടിലാണല്ലേ...
    കൂടുതലും നാടന്‍ ചിത്രങ്ങള്‍...
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  2. "പാലരുവി കരയില്‍...
    പഞ്ചമി വിടരും പടവില്‍"
    ഹാ! കൊള്ളാലോ. :)

    മറുപടിഇല്ലാതാക്കൂ
  3. ഈ പുഴക്കരയില്‍ ഞാനും ഇത്തിരി നേരം ഇരിക്കുന്നു ഹൈനാ

    മറുപടിഇല്ലാതാക്കൂ
  4. ഹൈനാ, നന്നായിട്ടുണ്ട്
    ഇനിയും വരെട്ടെ

    മറുപടിഇല്ലാതാക്കൂ
  5. വളരെ നന്നായിട്ടുണ്ട് ,ഇനിയും ഒരു പാട് വരക്കുക .ഭാവുകങ്ങള്‍ .

    മറുപടിഇല്ലാതാക്കൂ
  6. മോളൂട്ടീ .. കുറച്ചു നാളായി ഞാന്‍ ഇതിലെ വന്നിട്ട്...
    നന്നായി ചെയ്തിരിക്കുന്നു....
    ആശംസകള്‍ ...

    മറുപടിഇല്ലാതാക്കൂ
  7. നാട്ടില്‍ പോയി വന്നപ്പോള്‍ പച്ചപ്പും അരുവിയും ഒക്കെയായി നാടന്‍ കാഴ്ചകള്‍ ധാരാളം..അല്ലെ?
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  8. എന്താ മോളെ ഒരു കരിമയം.. നാട്ടില്‍ പോയപ്പോള്‍,കരിമണല്‍..കരിമല...കരിമേഘംഎന്നിങ്ങനെ ചേര്‍ത്ത് വരച്ചപോലെ.. എന്നാലും കുത്തിവര ജോറായിട്ടോ!! ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  9. കുത്തിവരയ്കൊരു കൂട്ടുമായ്
    ചുറ്റും നിറങ്ങള്‍ വിരിഞ്ഞുവോ
    നല്ലോണം പോന്നോട്ടെ
    നന്മ നിറയും വര ...(കൂവളം കിളി പൈതലേ )

    മറുപടിഇല്ലാതാക്കൂ
  10. ഹൈനുക്കുട്ടിയ്ക്ക് സുഖമാണോ. രണ്ടാഴ്ച അവധിയായതിനാല്‍ ഒത്തിരിയൊത്തിരി കുത്തിവര പ്രതീക്ഷിക്കുന്നു. അരുവിയില്‍ കുളിച്ചിട്ട് എത്ര നാളായി. കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയിട്ട് അരുവിയുടെ സ്ഥാനത്ത് ഒരു വരണ്ട ചാലു മാത്രമാണ് കണ്ടത്. (Invitation to Bahrain is still open. ജാബിര്‍ ആരാണ്? ബ്രദര്‍ ആണോ?) ആ ഫോട്ടോ ഒക്കെ ജാബിര്‍ എടുത്തതാണോ? കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  11. പടം നന്നായിട്ടുണ്ട്ട്ടൊ. പടത്തിനു പറ്റിയ ശീർഷകം ആയൊ എന്നൊരു സംശയം...

    മറുപടിഇല്ലാതാക്കൂ
  12. കാമ്പുള്ള കുത്തിവരകള്‍ കൊണ്ട് ബൂലോഗം നിറയട്ടെ...

    മറുപടിഇല്ലാതാക്കൂ
  13. മോളു ഇതു വരെ വരച്ചതില്‍ ഏറ്റവും മനോഹര ചിത്രം....

    മറുപടിഇല്ലാതാക്കൂ
  14. കുത്തിവര ഇഷ്ടപ്പെട്ടു

    സ്ഥിരം കാഴ്ചക്കാരനാവാന്‍
    തീരുമാനിച്ചിരിക്കുന്നു.
    കുത്തിവരയ്ക്കാന്‍ അറിയാത്തതുകൊണ്ടാവാം, കുറച്ചുകൂടി വെയിലുള്ള ചിത്രങ്ങളാണ്‌ എനിക്കിഷ്ടം

    മറുപടിഇല്ലാതാക്കൂ
  15. അതീവലളിതം, മനോഹരം!

    ആശംസകളോടെ,

    മറുപടിഇല്ലാതാക്കൂ
  16. ഹൈനുക്കുട്ടീ, ഈദ് ആശംസകള്‍ പറയാന്‍ മറന്നു. ഇന്നലെ ഒരു ഗ്രീറ്റിങ്സ് ഇമെയില്‍ അയച്ചിട്ട് അതുപോലെ തിരിച്ചുവന്നു. അതുകൊണ്ട് ഇപ്പോള്‍ കമന്റ് ബോക്സിലൂടെ ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  17. ഇതെപ്പോ വരച്ചു ഹൈനാസ്‌...ഞാന്‍ അറിഞ്ഞില്ല കേട്ടോ ...ഞാന്‍ ഭയങ്കര തിരക്കിലായിരുന്നു..

    അപ്പൊ ഇതാണല്ലേ അരുവി അരുവി എന്ന് പറയുന്ന സാധനം ...ഞാന്‍ ഇതൊന്നും കണ്ടിട്ടില്ല ....

    മറുപടിഇല്ലാതാക്കൂ
  18. മഴക്കാലമല്ലേ അതാവും ഒരു മൂടിക്കെട്ടിയ അന്തരീക്ഷം അല്ലെ?
    ഇനിയും വരക്കുക . അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  19. ഹൈനാ വളരെ നന്നായിട്ടുണ്ട്. വീണ്ടും വരാം...

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION