2010, നവംബർ 18, വ്യാഴാഴ്‌ച

പൂമാനം

31 അഭിപ്രായങ്ങൾ:

 1. കുത്തിവര അടിപൊളി സെറ്റപ്പായല്ലോ...?
  പൂമാനവും നന്നായി

  മറുപടിഇല്ലാതാക്കൂ
 2. പൂമാനം പൂത്തലഞ്ഞ്‌ നില്‍‌ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.

  മറുപടിഇല്ലാതാക്കൂ
 3. മനോഹരം ഹൈനാ ,
  പൂമാനം മാത്രമല്ല , കുത്തിവരയുടെ തലക്കെട്ടും, ഇതാരാ desighn ചെയ്തത് ?

  മറുപടിഇല്ലാതാക്കൂ
 4. ആഹാഹ! അടിപൊളി!! നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 5. പുതിയ മേച്ചില്‍ പുറങ്ങള്‍ നന്നാവുന്നു.

  മറുപടിഇല്ലാതാക്കൂ
 6. ഹൈന ഇത് രാത്രിയാണോ പകലാണോ ? കണ്ടിട്ട് രാത്രിയാനെന്നു തോന്നുന്നു .അങ്ങിനെയെങ്കില്‍ പശ്ചാത്തലത്തിലെ ചുവപ്പ് രാശി
  ആവ്ശ്യാമയിരുന്നോ ? എന്താണെങ്കിലും ചിത്രം കാഴ്ചയ്ക്ക് ഭംഗിയുണ്ട് ...:)

  മറുപടിഇല്ലാതാക്കൂ
 7. മാശാഅള്ളാ,,,,, നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 8. നന്നായിട്ടുണ്ട് കേട്ടോ ..രണ്ടാഴ്ച ലീവ് കിട്ടിയത് കൊണ്ട് ബ്ലോഗു ഒക്കെ സെറ്റപ്പാക്കി അല്ലെ ....ഇപ്പൊ ബ്ലോഗ്‌ കാണാന്‍ നല്ല രസമുണ്ട് .എന്റെ ബ്ലോഗും ഇത് പോലെ സെറ്റപ്പാക്കണം..എന്റെ ബ്ലോഗ്‌ കാണാന്‍ തീരെ രസമില്ല ...........
  പിന്നെ ഹൈനക്കുട്ടിക്കു ഒരു ഉഗ്രന്‍ കൂട്ടുകാരി ഉണ്ടായിട്ടുണ്ട് ബ്ലോഗില്‍ ..അവളും നിന്നെ പോലെ മനോഹരമായി വരക്കുന്നുണ്ട് ...
  http://cheppuu.blogspot.com/ .....

  മറുപടിഇല്ലാതാക്കൂ
 9. ഉപ്പ തന്ന മെയില്‍ അഡ്രെസ്സുകളില്‍ എല്ലാം അയച്ചു , ഈ കുത്തിവര എന്‍റെ ഉപ്പ കണ്ടില്ലേ ആവോ? എന്തായാലും ഒരുപാട് സന്തോഷം കണ്ടതില്‍ ഞാന്‍ ഇനിയും ഇവിടെ ഉണ്ടാകും.

  മറുപടിഇല്ലാതാക്കൂ
 10. ഹൈനകുട്ടി കുത്തിവരച്ചാല്‍ ഇങ്ങനെയാണെങ്കില്‍ കുത്താതെ വരച്ചാലോ. മനോഹരമായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 11. ഉഷാറായിട്ടുണ്ട്....
  അഭിനന്ദനങ്ങള്‍...

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION