നന്നായിട്ടുണ്ട് കേട്ടോ ..രണ്ടാഴ്ച ലീവ് കിട്ടിയത് കൊണ്ട് ബ്ലോഗു ഒക്കെ സെറ്റപ്പാക്കി അല്ലെ ....ഇപ്പൊ ബ്ലോഗ് കാണാന്‍ നല്ല രസമുണ്ട് .എന്റെ ബ്ലോഗും ഇത് പോലെ സെറ്റപ്പാക്കണം..എന്റെ ബ്ലോഗ് കാണാന്‍ തീരെ രസമില്ല ...........
പിന്നെ ഹൈനക്കുട്ടിക്കു ഒരു ഉഗ്രന്‍ കൂട്ടുകാരി ഉണ്ടായിട്ടുണ്ട് ബ്ലോഗില്‍ ..അവളും നിന്നെ പോലെ മനോഹരമായി വരക്കുന്നുണ്ട് ... http://cheppuu.blogspot.com/ .....
ഉപ്പ തന്ന മെയില്‍ അഡ്രെസ്സുകളില്‍ എല്ലാം അയച്ചു , ഈ കുത്തിവര എന്റെ ഉപ്പ കണ്ടില്ലേ ആവോ? എന്തായാലും ഒരുപാട് സന്തോഷം കണ്ടതില്‍ ഞാന്‍ ഇനിയും ഇവിടെ ഉണ്ടാകും.
കുത്തിവര അടിപൊളി സെറ്റപ്പായല്ലോ...?
മറുപടിഇല്ലാതാക്കൂപൂമാനവും നന്നായി
അടിപൊളി..!!!
മറുപടിഇല്ലാതാക്കൂആശംസകൾ....
പൂമാനം പൂത്തലഞ്ഞ് നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.
മറുപടിഇല്ലാതാക്കൂമനോഹരം ഹൈനാ ,
മറുപടിഇല്ലാതാക്കൂപൂമാനം മാത്രമല്ല , കുത്തിവരയുടെ തലക്കെട്ടും, ഇതാരാ desighn ചെയ്തത് ?
poomaanam pooththulanju.........
മറുപടിഇല്ലാതാക്കൂആഹാഹ! അടിപൊളി!! നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂപുതിയ മേച്ചില്‍ പുറങ്ങള്‍ നന്നാവുന്നു.
മറുപടിഇല്ലാതാക്കൂആഹാ, പൂമാനം കലക്കി
മറുപടിഇല്ലാതാക്കൂഹൈന ഇത് രാത്രിയാണോ പകലാണോ ? കണ്ടിട്ട് രാത്രിയാനെന്നു തോന്നുന്നു .അങ്ങിനെയെങ്കില്‍ പശ്ചാത്തലത്തിലെ ചുവപ്പ് രാശി
മറുപടിഇല്ലാതാക്കൂആവ്ശ്യാമയിരുന്നോ ? എന്താണെങ്കിലും ചിത്രം കാഴ്ചയ്ക്ക് ഭംഗിയുണ്ട് ...:)
manoharam......
മറുപടിഇല്ലാതാക്കൂ......പൂത്തുലഞ്ഞേ
മറുപടിഇല്ലാതാക്കൂNalla kazhcha.....
മറുപടിഇല്ലാതാക്കൂമാശാഅള്ളാ,,,,, നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് കേട്ടോ ..രണ്ടാഴ്ച ലീവ് കിട്ടിയത് കൊണ്ട് ബ്ലോഗു ഒക്കെ സെറ്റപ്പാക്കി അല്ലെ ....ഇപ്പൊ ബ്ലോഗ് കാണാന്‍ നല്ല രസമുണ്ട് .എന്റെ ബ്ലോഗും ഇത് പോലെ സെറ്റപ്പാക്കണം..എന്റെ ബ്ലോഗ് കാണാന്‍ തീരെ രസമില്ല ...........
മറുപടിഇല്ലാതാക്കൂപിന്നെ ഹൈനക്കുട്ടിക്കു ഒരു ഉഗ്രന്‍ കൂട്ടുകാരി ഉണ്ടായിട്ടുണ്ട് ബ്ലോഗില്‍ ..അവളും നിന്നെ പോലെ മനോഹരമായി വരക്കുന്നുണ്ട് ...
http://cheppuu.blogspot.com/ .....
valare.. valare... valare nannayitund
മറുപടിഇല്ലാതാക്കൂഉപ്പ തന്ന മെയില്‍ അഡ്രെസ്സുകളില്‍ എല്ലാം അയച്ചു , ഈ കുത്തിവര എന്റെ ഉപ്പ കണ്ടില്ലേ ആവോ? എന്തായാലും ഒരുപാട് സന്തോഷം കണ്ടതില്‍ ഞാന്‍ ഇനിയും ഇവിടെ ഉണ്ടാകും.
മറുപടിഇല്ലാതാക്കൂhaaaaaaaaaaaay...beautiful!
മറുപടിഇല്ലാതാക്കൂഎന്നാ പ്രശ്നം
മറുപടിഇല്ലാതാക്കൂrasaayi. best wishes
മറുപടിഇല്ലാതാക്കൂഎത്ര മനോഹരം.
മറുപടിഇല്ലാതാക്കൂഅടിപൊളീ.... ഭാവുകങ്ങൾ
മറുപടിഇല്ലാതാക്കൂഹൈനകുട്ടി കുത്തിവരച്ചാല്‍ ഇങ്ങനെയാണെങ്കില്‍ കുത്താതെ വരച്ചാലോ. മനോഹരമായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഹൈന കലക്കി മോളെ
മറുപടിഇല്ലാതാക്കൂഉഷാറായിട്ടുണ്ട്....
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്...
നന്നായി ഈ കുത്തി വര
മറുപടിഇല്ലാതാക്കൂWonderful!!!
മറുപടിഇല്ലാതാക്കൂnallavara
മറുപടിഇല്ലാതാക്കൂvarakkuka varakkuka
pinneyum varakkuka
ഇതും കൊള്ളാം. ആശംസകള്‍!
മറുപടിഇല്ലാതാക്കൂഹൈനേന്റെ ഈ പടം പിച്ചക്കാരന്റെ ലാപ്ടോപ്പില്‍ കണ്ടൂലോ
മറുപടിഇല്ലാതാക്കൂkalakki
മറുപടിഇല്ലാതാക്കൂ