2010, നവംബർ 24, ബുധനാഴ്‌ച

നീലാകാശം

25 അഭിപ്രായങ്ങൾ:

 1. നീലാകാശം കൊള്ളാം ..

  നിന്റെ ലാപിന്റെ കാര്യം എന്തായി ??

  മറുപടിഇല്ലാതാക്കൂ
 2. ആദ്യമായാണിവിടെ....തെളിഞ്ഞ നീലാകാശം കണ്ണിനു കുളിര്‍മ്മയേകിയ കാഴ്ചയായി.ഇനിയും ഒരുപാട് വരക്കാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 3. ഹാ! ഹാ! അപാര സുന്ദര നീലാകാശം..
  കൊള്ളാം. അസ്സലായിട്ടോ മോളേ.

  മറുപടിഇല്ലാതാക്കൂ
 4. എനിക്കിഷ്ട്ടപ്പെട്ടു....:)

  മറുപടിഇല്ലാതാക്കൂ
 5. അകലേഏഏഏ.......
  നീഈഈലാകാശം...!
  അകലേയകലേ.....!

  മറുപടിഇല്ലാതാക്കൂ
 6. ഭാവന കൂടുതല്‍ ചിറക്‌ വിരിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 7. നന്നായിട്ടുന്റ്. ആകാശങ്ങള്‍ എന്നും വിശാലമായി ഇരിക്കട്ടെ.

  മറുപടിഇല്ലാതാക്കൂ
 8. കൊള്ളാം..
  ഇനിയും ഒരുപാട് വരക്കാന്‍ കഴിയട്ടേ എന്നാശംസിക്കുന്നു...!!

  മറുപടിഇല്ലാതാക്കൂ
 9. ഹൈനാ ......
  നന്നായിട്ടുണ്ട്ട്ടോ .....
  എല്ലാ പ്രാര്‍ത്ഥനകളും

  മറുപടിഇല്ലാതാക്കൂ
 10. ഹൈന ഫോട്ടോ ഷോപ്പില്‍ അല്ലാതെ ഇനി പെന്‍സില്‍ കൊണ്ടും ഒന്നു വരച്ചു നോക്കൂ

  മറുപടിഇല്ലാതാക്കൂ
 11. ഹൈന എനിക്കും ഹംസയുടെ അഭിപ്രായം ആണ് ..ഫോട്ടോ ഷോപ്പ് ഒക്കെ ഒന്ന് മാറ്റിവച്ചു കൈകൊണ്ടു ബ്രഷും ചായങ്ങളും ഉപയോഗിച്ച് വരയ്ക്കു .അതിനെമാത്രമേ സര്‍ഗാത്മക രചന എന്ന് പൂര്‍ണ അര്‍ത്ഥത്തില്‍ വിളിക്കാന്‍ പറ്റു.
  പിന്നെ ഇതും" ഉക്രന്‍" ആണ് കേട്ടോ :)

  മറുപടിഇല്ലാതാക്കൂ
 12. കൊള്ളാം ഹൈനക്കുട്ടീ. നീലാകാശം നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 13. അമ്പിളി, പൂമാനം, നീലാകാശം, അടുത്ത കുത്തിവര ഞാന്‍ predict ചെയ്യട്ടെ!!!!! നക്ഷത്രം.

  മറുപടിഇല്ലാതാക്കൂ
 14. തെളിയുമീയാകാശനീലിമക്കായ്
  വെളിയിൽ കാത്തിടുന്നുഞാൻ

  മറുപടിഇല്ലാതാക്കൂ
 15. അകലെ അകലെ നീലാകാശം എന്ന പഴയ പാട്ട് ഓര്‍മ വന്നു. കൊള്ളാം.
  നീലാകാശത്ത് എന്താ ഹൈനക്കുട്ടി??

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION