2010, ഡിസംബർ 14, ചൊവ്വാഴ്ച

അന്തി ചുവപ്പ്

26 അഭിപ്രായങ്ങൾ:

  1. ഇപ്പോള്‍ എല്ലാം കിടിലന്‍ സംഭവങ്ങള്‍ ആണല്ലോ ഹൈനാ വരുന്നത്

    മറുപടിഇല്ലാതാക്കൂ
  2. ഹൈനാസേ ...
    ഇത് കലക്കിട്ടോ ..മാനം ചുവന്നു തുടുത്തല്ലോ

    മറുപടിഇല്ലാതാക്കൂ
  3. വളരെ നന്നായിട്ടുണ്ട് ഹൈനാസേ...

    മറുപടിഇല്ലാതാക്കൂ
  4. അന്തിപ്പൊന്‍‌വെട്ടം കടലില്‍ മെല്ലെ താഴുമ്പോള്‍..ഉഗ്രന്‍!!

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ട് ഹൈനക്കുട്ടീ...

    മറുപടിഇല്ലാതാക്കൂ
  6. ഹായ് ചെമ്മാനം, അന്തിച്ചെമ്മാനം കണ്ടാശിക്കല്ലേ ന്ന് ണ്ടെങ്കിലും!

    മറുപടിഇല്ലാതാക്കൂ
  7. ഇങ്ങിനെ ദിവസവും ഓരോ കുത്തിവരയും കൊണ്ടു വന്നാല്‍ കന്മന്റെഴുതിയെഴുതി ഞാന്‍ മടുത്തു. കുത്തിവരകള്‍ കണ്ടിട്ട് മിണ്ടാതെ പോകാനും വയ്യ. കൊള്ളാം അന്തിപ്പൊന്‍വെട്ടം

    മറുപടിഇല്ലാതാക്കൂ
  8. ഇതാണ്,,ഹാഫിളീങ്ങളെ ദുആ കിട്ടിയാല്‍ ഇതല്ല ഇതിലും കിടിലന്‍ വരും......ഇനി ഹൈനാസിന്റെ ദിവസങ്ങലായിരിക്കും ...!!!!!


    ഹൈനാസേ...സംഭവം ആയിട്ടുണ്ട്‌ ............

    മറുപടിഇല്ലാതാക്കൂ
  9. super....വളരെ നന്നായിരിക്കുന്നു..മനോഹരം.

    മറുപടിഇല്ലാതാക്കൂ
  10. ഹൈനകുട്ടി: അസ്തമയം കലക്കി.

    ഹൈനകുട്ടിയുടെ കുത്തി വരകള്‍ അസ്തമിക്കാതിരിക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  11. ഹാ....കമ്മ്യൂണിസ്റ്റ് ചുവപ്പു വിപ്ലവം ജയ്ക്കട്ടെ

    മറുപടിഇല്ലാതാക്കൂ
  12. ഹൈനാസേ കലക്കി!!അന്തിപൂമാനം പൊന്നില്‍ കുളിച്ചു...

    മറുപടിഇല്ലാതാക്കൂ
  13. ഇത് സൂപ്പർ,ഡൂപ്പർ ആണു ട്ടോ ഹൈനാ...

    മറുപടിഇല്ലാതാക്കൂ
  14. ചെമ്മാനം പൂത്തു.
    പുതു സിന്ദൂരം തൊട്ടു.

    മറുപടിഇല്ലാതാക്കൂ
  15. വിണ്ണിനെ കടക്കണ്ണാല്‍ നോക്കുന്ന വാനമേ, ഗഗനമേ, സുരസിദ്ധസ്ഥാനമേ, നഭസ്സേ, വിഹായസ്സേ....!
    വരച്ച പെണ്ണേ,
    -ആശംസ!

    മറുപടിഇല്ലാതാക്കൂ
  16. നല്ല ഭംഗിയുണ്ട്.. ആശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  17. ഹൈനാ‍... നന്നായിരിക്കുന്നു...

    ചുവന്ന സൂര്യനാവുമ്പോൾ അതിന്റെ ചുറ്റുവട്ടത്തുമൊക്കെ ചുവപ്പു കാണില്ലെ ഹൈനാ..
    എനിക്കൊരു സംശയം, അത്രേള്ളുട്ടൊ...

    ഇവിടെ ചുവന്ന സൂര്യനെ കാണാറേയില്ല..!
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION