2010, ഡിസംബർ 3, വെള്ളിയാഴ്‌ച

നമ്മുക്ക് മരങ്ങള്‍ നടാം

34 അഭിപ്രായങ്ങൾ:

 1. നമുക്ക് മരങ്ങള്‍ നടാം..
  നല്ല ചിത്രം,നല്ല ആശയം..

  മറുപടിഇല്ലാതാക്കൂ
 2. നല്ല ചിത്രങ്ങള്‍.. ഇത് കണ്ടെങ്കിലും നല്ല മരങ്ങള്‍ വച്ച് പിടിപ്പിക്കാന്‍ തുടങ്ങിയെങ്കില്‍...

  മറുപടിഇല്ലാതാക്കൂ
 3. വളരെ നല്ല ചിത്രം
  അഭിനന്ദനങ്ങള്‍...!

  മറുപടിഇല്ലാതാക്കൂ
 4. തലക്കെട്ടും ചിത്രവും നന്നായി

  മറുപടിഇല്ലാതാക്കൂ
 5. മരങ്ങള്‍ നടാം, നടണം. ചിത്രം നന്നായിട്ടുണ്ട് കേട്ടോ. ഹൈനക്കുട്ടിയെന്താ ഇപ്പൊ എന്റെ ബ്ലോഗില്‍ വരാത്തെ ?പിണക്കാ...

  മറുപടിഇല്ലാതാക്കൂ
 6. നല്ല ഒരു മെസേജു കാഴ്ച വെച്ചതിനു പ്രത്യേകം അഭിനന്ദനം.
  വളരെ നല്ല ചിത്രം

  മറുപടിഇല്ലാതാക്കൂ
 7. മനോഹരമായിട്ടുണ്ട് കുത്തിവരേ...നല്ലൊരു തലക്കെട്ടും കൊടുത്തു ...അപ്പൊ ഞാന്‍ പോയി എന്റെ ബ്ലോഗില്‍ ഒരു മരം നടട്ടെ ...!!!!!!

  മറുപടിഇല്ലാതാക്കൂ
 8. നീ അടുത്ത കാലത്ത് വരച്ചതില്‍ എനിക്കേറ്റവും ഇഷ്ടായത് ഇതാണ്.

  മറുപടിഇല്ലാതാക്കൂ
 9. നല്ല ചിത്രം,, നല്ല മരങ്ങള്‍ ..നല്ല സന്ദേശം

  മറുപടിഇല്ലാതാക്കൂ
 10. haina, വളരെ വളരെ ആഹ്ലാദം പകർന്നു ഈ ചിത്രം, ഹൈനയുടെ ചിത്രങ്ങൾക്ക് കൂടുതൽ മനോഹാരിത കൈവരുന്നുണ്ട്, ആശംസകൾ!

  മറുപടിഇല്ലാതാക്കൂ
 11. ഓ.ക്കെ. നമുക്ക് മരങ്ങള്‍ നട്ടു പിടിപ്പിക്കാം.
  നല്ല ചിത്രം. അസ്സലായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 12. ഹൈനാ
  നീ വരച്ച മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ഇത്
  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ
 13. ഹൈനയാണു വരക്കുന്നത് അല്ലെ.
  അതാണിത്ര നന്നായത്!
  പൂക്കള്‍ മരങ്ങള്‍ക്ക് പാകമാകാന്‍ വരെ കാത്തുനില്‍ക്കാന്‍ പോലും ക്ഷമയില്ലാത്ത ഇക്കാലത്ത് ഹൈന കാട്ടുന്ന ഈ വരകള്‍ നാളെയുടെ അല്ല ഇന്നിന്റെ തന്നെ സാഫല്യമാകട്ടെ.
  ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 14. ഹൈനയെന്താ എന്നെ മൈന്റ് ചെയ്യാത്തത്? ജാഡയാണോ?

  മറുപടിഇല്ലാതാക്കൂ
 15. നല്ല പടം, നല്ല ആശയം!
  നമുക്ക് മണ്ണിനെയും മരങ്ങളെയും സ്നേഹിക്കാം!

  മറുപടിഇല്ലാതാക്കൂ
 16. ഹൈന..വഴീലോക്കെ വെച്ചു ഒരുപാടു കണ്ടിട്ടുണ്ട്.എന്താ മിണ്ടാനിത്ര മടി.
  മിണ്ടീലെങ്കിലും ഞാനിടക്കിടെ വരും കെട്ടോ..നല്ല ചിത്രങ്ങള്‍,ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 17. ഒരു കാര്യം മറന്നു.ഒരു മരച്ചില്ല വായാടിക്ക് കൂടുണ്ടാക്കാന്‍ കൊടുക്കണേ..

  മറുപടിഇല്ലാതാക്കൂ
 18. ഹൈന മോളെ ചിത്രം നനായല്ലോ ... വരാന്‍ വൈകി സോറി ...

  മറുപടിഇല്ലാതാക്കൂ
 19. നന്നായിരിക്കുന്നു മോളെ..

  അഭിനന്ദനങ്ങൾ...

  മറുപടിഇല്ലാതാക്കൂ
 20. നമുക്ക് മരങ്ങള്‍ നട്ടു പിടിപ്പിക്കാം.

  Beautiful painting haina kutty.

  മറുപടിഇല്ലാതാക്കൂ
 21. നന്നായിരിക്കുന്നു ചിത്രവും ആശയവും

  അഭിനന്ദനങ്ങള്‍

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION