2010, ഡിസംബർ 8, ബുധനാഴ്‌ച

കുതിര

34 അഭിപ്രായങ്ങൾ:

  1. വെള്ളക്കുതിര ആണോ ??..ഹൈനാസ്‌ .....

    മറുപടിഇല്ലാതാക്കൂ
  2. ചിത്രം വരയെക്കുറിച്ച് എനിക്കൊരു ചുക്കും അറിയില്ല മോളേ..

    കുതിരയുടെ നോട്ടം കണ്ടാലറിയാം, കുതിരക്കാരന്‍ അടുത്തെവിടെയോ ഉണ്ടെന്ന്.

    മറുപടിഇല്ലാതാക്കൂ
  3. kuthiraye kandppol oru dought...
    sathyathil vaalillatha kuthirayundo?.....yenthayalum kidilanayi varachootto..

    മറുപടിഇല്ലാതാക്കൂ
  4. വെഷമം തോന്നല്ലെട്ടോ ... എനിക്കത്ര പിടിച്ചില്ല.
    ഇതിലും നന്നായി നീ വരക്കുമല്ലോ

    മറുപടിഇല്ലാതാക്കൂ
  5. ഹൈന നന്നായിട്ടുണ്ട്,പക്ഷെ വാലെവിടെ?

    മറുപടിഇല്ലാതാക്കൂ
  6. ഓടും കുതിര..ചാടും കുതിര..വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര.

    മറുപടിഇല്ലാതാക്കൂ
  7. ആരിത്! ഉച്ചൈശ്രവസ്സോ? നന്നായി ഹൈനാ!

    മറുപടിഇല്ലാതാക്കൂ
  8. ഇതിന്‍റെ റിമോട്ട് എവിടെ..?
    മനസ്സിലായില്ല,അല്ലേ...
    മൂക്ക് കയര്‍..?

    മറുപടിഇല്ലാതാക്കൂ
  9. ഹൈന, കുതിരയുടെ വാല്‍ എവിടെപോയ്‌?

    മറുപടിഇല്ലാതാക്കൂ
  10. മോളുടെ കഴിഞ്ഞ പോസ്റ്റ് വെച്ച് നോക്കുമ്പോള്‍ ഇത് ഒന്നുമല്ല. പെട്ടെന്ന് വരച്ചത് പോലെ തോന്നുന്നു

    മറുപടിഇല്ലാതാക്കൂ
  11. കൊള്ളാം.. നല്ല ഭംഗിയുണ്ട്...

    മറുപടിഇല്ലാതാക്കൂ
  12. കൊള്ളാം ഹൈന നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  13. ഹൈന..വാല്‍ കാണുന്നില്ലല്ലോ...
    വാലു കാണാത്ത കാരണം ഒരു ഗുമ്മില്ല...

    മറുപടിഇല്ലാതാക്കൂ
  14. കിടിലം കുതിര ....നോട്ടം കണ്ടാല്‍ അറിയാം കുതിര ഒന്ന് ഒന്നര കുതിര ആണ് എന്ന്

    മറുപടിഇല്ലാതാക്കൂ
  15. കൊള്ളാലോ കുതിര .. നല്ല ചിത്രം...
    ഓരോ ചിത്രത്തിലും പുരോഗമനം കാണുന്നുണ്ട്..
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  16. ഹൈനക്കുട്ടീ, മോളുടെ കഴിവിനനുസരിച്ചുള്ള ഒരു പൂര്‍ണ്ണത ഇല്ല ഈ ചിത്രത്തിന്. spirit എന്നൊരു ആനിമേറ്റഡ് സിനിമയുണ്ട്. അതിന്റെ DVD യില്‍ കുതിരയെ വരക്കുന്നതിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. wish you all the best.

    മറുപടിഇല്ലാതാക്കൂ
  17. കുത്തിവരയിലെ കുതിരവര.! കൊള്ളാം.

    മറുപടിഇല്ലാതാക്കൂ
  18. വാലുണ്ടെന്നേ..
    ഞാന്‍ ശരിക്കും കണ്ടു.
    നല്ല കുതിര!
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  19. nalla padam but need that tail as well. then it will become more beautiful.

    മറുപടിഇല്ലാതാക്കൂ
  20. വാലുണ്ടെന്നേ....പക്ഷേ..വാലിനു നീളം പോരാ..പിന്നിലെ രണ്ടുകാലുകള്‍ക്കിടയിലെത്തുംവിധം വാല്‍ അല്പം കൂടി നീട്ടിയാല്‍ ഭംഗിയായി. ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  21. മോളുടെ കുത്തിവരകളൊക്കെ ഒന്നിനൊന്നു മെച്ചം..... ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
  22. വെള്ള കുതിരയെ ഇഷ്ട്ടപെട്ടു കേട്ടോ..

    മറുപടിഇല്ലാതാക്കൂ
  23. ഹൈനാ..കുതിരക്കു വാൽ ഇല്ലാത്തതു ഒരു കുറവു തന്നെ...എന്നാലും നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  24. ഹൈനാ നന്നായിട്ടുണ്ട്. എല്ലാവരകളും. എല്ലാവിധ വിജയാശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION