2010, ഡിസംബർ 10, വെള്ളിയാഴ്‌ച

അസ്തമയം

36 അഭിപ്രായങ്ങൾ:

  1. haina ee post kando? abiprayamonnum kandilla?
    http://anju-aneesh.blogspot.com/2010/12/blog-post_8601.html

    മറുപടിഇല്ലാതാക്കൂ
  2. ഹൈനക്കുട്ടിക്കു എന്താ പറ്റിയത് ...??..അല്ലെങ്കില്‍ അഞ്ചും ആറും ദിവസം കഴിഞ്ഞു വരുന്ന ആളാ....

    എന്തൊക്കെ പറഞ്ഞാലും ഇതും 'ഉക്രനായി'

    മറുപടിഇല്ലാതാക്കൂ
  3. ഹൈനക്കുട്ടിക്കു എന്താ പറ്റിയത് ...??..അല്ലെങ്കില്‍ അഞ്ചും ആറും ദിവസം കഴിഞ്ഞു വരുന്ന ആളാ....

    എന്തൊക്കെ പറഞ്ഞാലും ഇതും 'ഉക്രനായി'

    മറുപടിഇല്ലാതാക്കൂ
  4. മഞ്ഞു പുതച്ച അസ്തമയം..നന്നായിരിക്കുന്നു..ഹൈനാ.

    മറുപടിഇല്ലാതാക്കൂ
  5. മനോഹരമായ അസ്തമയം...നന്നായിട്ടോ..

    മറുപടിഇല്ലാതാക്കൂ
  6. അസ്തമയ സന്ധ്യകളെ സ്നേഹിക്കുന്നവര്‍ ആനന്ദിക്കട്ടെ.
    അടിപൊളി ചിത്രം!
    അഭിനന്ദനങ്ങള്‍...

    മറുപടിഇല്ലാതാക്കൂ
  7. വളരെ നന്നായിരിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  8. ഹൈ....ഹൈനക്കുട്ടീ ....എങ്ങനെ വരയ്ക്കുന്നു ഇങ്ങനെ.. മിയമിയ ....!

    മറുപടിഇല്ലാതാക്കൂ
  9. അസ്തമനചിത്രം നന്നായിട്ടുണ്ട്!

    മറുപടിഇല്ലാതാക്കൂ
  10. ഇലപൊഴിഞ്ഞ മരവും, അസ്തമയ സൂര്യനും

    മറുപടിഇല്ലാതാക്കൂ
  11. അനുഗ്രഹിക്കപ്പെട്ട വിരലുകളെ... മഞ്ഞുമൂടിയ പച്ചപ്പും നിഴലായ തെങ്ങിൻ തലപ്പുകളും നരച്ച ആകാശവുമുള്ള പ്രകൃതി ഭംഗിയും വരകളിലാക്കുമ്പോൾ നിങ്ങളുടെ പൂനിലാവു പോലെ മനോഹരമാകും

    മറുപടിഇല്ലാതാക്കൂ
  12. ഓരോ പടവും ഒന്നിനൊന്നു ഉസാര്‍ മോളൂട്ടി

    മറുപടിഇല്ലാതാക്കൂ
  13. അസ്തമയം, വിശ്രമം, നിദ്ര, പുതിയ പ്രഭാതം, പുത്തനുണര്‍വ്, അങ്ങിനെ നിന്റെ ദിവസങ്ങള്‍ സന്തോഷപ്രദമാകട്ടെ എന്റെ ഹൈനക്കുട്ടീ.

    മറുപടിഇല്ലാതാക്കൂ
  14. ഹായ് എന്ത് നല്ല ചിത്രം ...ഒരു പാട് ഒരു പാട് ഇഷ്ടായി ട്ടോ

    മറുപടിഇല്ലാതാക്കൂ
  15. ചിത്രം നന്നായി..ഇനി വരക്കുന്ന ചിത്രങ്ങളില്‍ കുത്തിവര കുറച്ച് കൂടിക്കോട്ടെ.

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION