2010, ഡിസംബർ 12, ഞായറാഴ്‌ച

ഈ തണലില്‍ ഇത്തിരി നേരം

31 അഭിപ്രായങ്ങൾ:

 1. haina,ഓരോ ചിത്രവും എനിക്ക് ഓരോ നക്ഷത്രപ്പൂവു തരുന്നുണ്ട് കെട്ടോ!

  മറുപടിഇല്ലാതാക്കൂ
 2. പച്ചപ്പ്‌...രാവിലെ തന്നെ കണ്കുളിര്‍ത്തു ഹൈനാ...
  very nice..

  മറുപടിഇല്ലാതാക്കൂ
 3. കൊള്ളാം.... നന്നായിട്ടുണ്ട്....

  മറുപടിഇല്ലാതാക്കൂ
 4. ഇന്നത്തെ ബ്ലോഗ്‌ കണി ഒരു പച്ച കണിയാട്ടോ.. നല്ല വര

  മറുപടിഇല്ലാതാക്കൂ
 5. ഹൈനാ, തണലില്‍ നിറയെ പ്രേതങ്ങലാണല്ലോ...എനിക്ക് പേടിയാ..ഞാന്പോട്ടെ...പിന്നെ അവിടെക്കൊന്നു വാട്ടോ..

  മറുപടിഇല്ലാതാക്കൂ
 6. ഹൈനാ ,,,
  നന്നായിട്ടുണ്ട് ട്ടോ

  മറുപടിഇല്ലാതാക്കൂ
 7. വളരെ നന്നായിട്ടുണ്ട് ഹൈനാ,
  ഇനിയും വരയ്ക്കണം.

  മറുപടിഇല്ലാതാക്കൂ
 8. hainaaseee.....ഇങ്ങനെ നല്ല നല്ല രസമുള്ള ചിത്രങ്ങള്‍ വരക്കൂ...കാരണം നീ ഇവിടെ നല്ല ചിത്രം വരച്ചാല്‍ എന്‍റെ ബ്ലോഗും കാണാന്‍ നല്ല രസം ഉണ്ടാവും .....ഓക്കേ ....

  മറുപടിഇല്ലാതാക്കൂ
 9. പച്ചപ്പ്‌ ഒക്കെ കൊള്ളാം ..ഈ കാടിനിടയില്‍ വല്ല പാമ്പും കയറി ഒളിച്ചിരിക്കുന്നുണ്ടാവും ..നല്ല ഉക്രന്‍ പടം ഹൈനക്കുട്ടീ ...ഉക്രന്‍

  മറുപടിഇല്ലാതാക്കൂ
 10. മേഘമാലകള്‍ പിറന്ന വാനം .

  ഹരിതാഭയാര്‍ന്ന പ്രകൃതി .

  വസന്തവും തഴുകി കടന്നുപോയിരിക്കുന്നു !

  എല്ലാം നന്നായി .

  അഭിനന്ദനങ്ങള്‍ ...

  മറുപടിഇല്ലാതാക്കൂ
 11. http://1.bp.blogspot.com/_QZasoSwu9wE/TQNp_eGaSrI/AAAAAAAAAHY/TziGonjjbp0/s1600/11122010233.jpg
  നിന്റെ ബ്ളൊഗിൽ വന്നു വന്ന് ഞാനും കുത്തിവരച്ചു തുടങ്ങി..പോയി നോക്ക്

  മറുപടിഇല്ലാതാക്കൂ
 12. ഈ തണലില്‍ ഇത്തിരി നേരം ഇരിക്കാമെന്ന് കരുതി വന്നതാണ്‌. അപ്പോഴാണ്‌ മ്മടെ പൊറിഞ്ചുവേട്ടന്‍ പാമ്പുണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ചത്. യ്യോ! ഞാന്‍ പറന്നു.
  മരവും തണലും ഇഷ്ടമായി മോളെ..

  മറുപടിഇല്ലാതാക്കൂ
 13. ഒരു കുത്തിവര = ആയിരം വാക്കുകളേക്കാള്‍ അധികം

  മറുപടിഇല്ലാതാക്കൂ
 14. ഹൈനക്കുട്ടീ നന്നായിട്ടോ...
  ന്നാലും ഒരു കാര്യം, തണല്‍ മരം മുഴുവനായും കാണുന്നരീതിയില്‍ ഇപ്പുറത്ത് വരചിരുന്നെങ്കില്‍ ഒന്നുകൂടി നന്നായിരുന്നു....തണല്‍ മരത്തിന്റെ തണലിലേക്ക്‌ പോകാന്‍ ഒരു വഴിപോലും കാണാനില്ല....

  മറുപടിഇല്ലാതാക്കൂ
 15. നന്നായി വരട്ടെ ..ഇനിയും നന്നായി വരക്കാന്‍ കഴിയട്ടെ ..

  മറുപടിഇല്ലാതാക്കൂ
 16. ഹൈന,
  ബാക്ക് ഗ്രൌണ്ട് കുറച്ചു കൂടി തെളിഞ്ഞിരുന്നെങ്ങില്‍ തണലിനു അല്പം കൂടി എഫെക്റ്റ് വന്നേനെ ....
  വെറുതെ പറഞ്ഞതാ .... എനിക്ക് വരയ്ക്കാനൊന്നും അറിയില്ല. ....

  ഫൈസുവിന്റെ ബ്ലോഗില്‍ കണ്ടിട്ടാ ഇങ്ങോട്ട് വന്നത് ... കൊള്ളാമല്ലോ !!!!!!!!!
  എല്ലാം കാണാനായി വീണ്ടും വരുന്നുണ്ട്.
  അഭിനന്ദനങ്ങള്‍ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

  മറുപടിഇല്ലാതാക്കൂ
 17. ഹായ് മോളേ...വരക്കും തോറും നന്നായി വരുന്നുണ്ട് ട്ടൊ..എല്ലാ ആശംസകളും

  മറുപടിഇല്ലാതാക്കൂ
 18. മരം കണ്ടു,കാട് കാണാതെ...കുത്തിവര ഈയ്ടെ ആയി നല്ല നിലവാരത്തിലേക്ക് വളരുന്നു... ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 19. വരകള്‍ നന്നായി നന്നായി വരുന്നു...ഭാവന കൂടുതല്‍ കൂടുതല്‍ വിടരട്ടെ...

  മറുപടിഇല്ലാതാക്കൂ
 20. മോളൂ,
  തണല്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ലൊരു ദൃശ്യം നല്‍കി കേട്ടോ.

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION