2010, ഡിസംബർ 13, തിങ്കളാഴ്‌ച

ഇല പൊഴിയും കാലം

26 അഭിപ്രായങ്ങൾ:

  1. ആ ,ഹ ,ഹാ
    ഹൈനക്കുട്ടി ...നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  2. നന്നായിട്ടുണ്ടേ.. ഹൈനകുട്ടിയുടെ കുത്തിവരകളില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്‌..

    മറുപടിഇല്ലാതാക്കൂ
  3. hainakkutty ....വീണ്ടും ഞെട്ടിക്കുന്നു ...ഗംഭീരം ..

    മറുപടിഇല്ലാതാക്കൂ
  4. ഓഹോ..! ഹൈനമോള്‍ടെ മരം നോമ്പെടുത്തതാവും അല്ലേ....!!
    സംഗതിയുക്രന്‍ തന്നേ..സല്യൂട്ട്...!!!

    മറുപടിഇല്ലാതാക്കൂ
  5. ഇല പൊഴിയുമ്പോൾ വിഷാദവതിയാകുന്നു പ്രകൃതി, ഹൈനയുടെ ചിത്രത്തിൽ വിഷാദഛവി പരന്നിട്ടുണ്ട്!

    മറുപടിഇല്ലാതാക്കൂ
  6. കളരി പരമ്പര ദൈവങ്ങളാണേ..ബ്ലോഗനാര്‍ കാവില്‍ അമ്മയാണെ ഈ പടം ഉക്രന്‍! ഉക്രന്‍ !!ഉക്രന്‍ !!!

    മറുപടിഇല്ലാതാക്കൂ
  7. ഹൈനക്കുട്ടി .....
    Super Kutta....ഗംഭീരം.....
    wow feel the realty.

    മറുപടിഇല്ലാതാക്കൂ
  8. പൊഴിയുന്ന ഇലകളെ കണ്ട് ഒരു പച്ചില പൊട്ടിച്ചിരിച്ചു പണ്ട്.

    താഴേക്ക് വീഴുന്ന പഴുത്തില പറഞ്ഞുവത്രെ!!!!

    നീ ചിരിക്കേണ്ട പച്ചിലക്കുട്ടാ, എന്നെ ചൈനക്കാരെടുത്ത് ഉണക്കി ഒരു അലങ്കാരവസ്തു ആയി വലിയ വീടുകളില്‍ ഷോകേസിലാക്കും.

    മറുപടിഇല്ലാതാക്കൂ
  9. ഇല പെഴിയുകയല്ല ഹൈനക്കുട്ടീ.. പൊഴിയും കാലം എന്നാക്കുക. ചിത്രം നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  10. മോളേ വളരെ നന്നായിട്ടുണ്ട്. ഫോട്ടോഷോപ്പില്‍ ആണോ ഇതെല്ലാം ചെയ്തത്. വളരെ മനോഹരം. എനിക്ക് ഒരു ലിങ്ക് തന്നതില്‍ ഒരുപാട് നന്ദിയുണ്ട്. ഞാന്‍ ഇതുവരെ ഇവിടം എത്തിയിട്ടില്ലാരുന്നു. ഇനി കൂടെ കൂടെ വരാം .

    മറുപടിഇല്ലാതാക്കൂ
  11. wow!!
    "ഇല പൊഴിയും ശിശിരത്തില്‍.
    ചെറുകിളികള്‍ വരവായി.."
    മോളേ, ഒരുപാടിഷ്ടമായി ഈ ചിത്രം. അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  12. വളരെ നന്നായിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  13. വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
  14. എങ്ങനെയാ ഹൈനത്താത്താ ഇത്ര നന്നായി വരക്കുന്നെ?

    മറുപടിഇല്ലാതാക്കൂ
  15. വളരെ നന്നായിട്ടുണ്ട് മോളേ....ഗംഭീരം!

    മറുപടിഇല്ലാതാക്കൂ
  16. അജ്ഞാതന്‍2010, ഡിസംബർ 22 2:35 PM

    valare adikam nannaayittundto.thaazhe kidakkunna ilakalude valippam kuraykkaamaayirunnu..onno rando ilakal veezhunnathum kaanikkaamaayirunnu..

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION