2010, ഡിസംബർ 15, ബുധനാഴ്‌ച

പന

32 അഭിപ്രായങ്ങൾ:

 1. ഈ റോഡ്‌ എവിടെക്കാ ...
  വി , കെ , പടിയിലെക്കോ

  മറുപടിഇല്ലാതാക്കൂ
 2. തറ.........
  പറ.........
  പന.........
  വര.........


  കുത്തിവര

  :)

  മറുപടിഇല്ലാതാക്കൂ
 3. ഫൈസുന്റെ ബ്ലോഗ്‌ ഹൈനാസിന്റെ പുതിയ ചിത്രങ്ങള്‍ കൊണ്ടു നിറയുന്നു..
  ദേ..ഹൈനാസേ,ഇങ്ങനെ പോയാല്‍ പരീക്ഷയ്ക്കും കുത്തിവരക്കേണ്ടി വരുമെ....

  മറുപടിഇല്ലാതാക്കൂ
 4. ഹൈനേ,ഒരു പത്ത് സെന്‍റ് വടക്ക് ഭാഗത്ത് തന്നേക്ക്...വെറ്തെ വേണ്ടാട്ടൊ,നല്ല വില തന്നേക്കാം...!

  മറുപടിഇല്ലാതാക്കൂ
 5. പന പുലിയാണ് കേട്ടോ
  പുലിപ്പന...പുപ്പുലിപ്പന

  മറുപടിഇല്ലാതാക്കൂ
 6. രണ്ടു മരത്തിന്റെ നിഴലുകള്‍ രണ്ടു ഭാഗതെക്കാണല്ലോ .....
  ശ്രദ്ധിച്ചു വരക്കണം കേട്ടോ....

  മറുപടിഇല്ലാതാക്കൂ
 7. നന്നായിരിക്കുന്നു. അഭിനന്ദങ്ങള്‍..

  മറുപടിഇല്ലാതാക്കൂ
 8. മോളൂ... വരകള്‍ വളരെ നന്നാവുന്നുണ്ട് ..കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിപ്പെടട്ടെ
  മനസ്സുനിറഞ്ഞ ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. കുറേ നാളായി ഒരു വരള്‍ച്ചയായിരുന്നു. ഇന്നെന്തായാലും ഒരു ഹരിതഭംഗി. കൊള്ളാം.

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION