2011, മാർച്ച് 30, ബുധനാഴ്‌ച

Result


26 അഭിപ്രായങ്ങൾ:

 1. രക്ഷപെട്ടു, ഒന്നാം റാങ്ക് ആയിരുന്നെങ്കില്‍ നമ്മള്‍ എന്തു ചെയ്തേനെ? ഇതിപ്പോ അടുത്ത പ്രാവശ്യം ഒന്നാം റാങ്ക് കിട്ടാന്‍ ശ്രമിക്കാല്ലോ..അല്ലേ?

  മറുപടിഇല്ലാതാക്കൂ
 2. തീർച്ചയായിട്ടും ശ്രമിക്കും..

  മറുപടിഇല്ലാതാക്കൂ
 3. രണ്ടാം റാങ്കിന് അഭിനന്ദനങ്ങള്‍.
  "റാങ്കി"ല്‍ ഒരു സ്പെല്ലിംഗ് മിസ്റ്റെയ്ക്?

  ബ്ലോഗും സുന്തരിയായി.
  പക്ഷെ എഴുത്തൊന്നും വായിക്കാന്‍ കാണുന്നില്ലല്ലോ മോളെ..
  ഇനി രണ്ടുമാസം കുത്തിവരയാകാലോ ല്ലേ.ഒരിക്കല്‍ക്കൂടി ആശംസകള്‍.

  മറുപടിഇല്ലാതാക്കൂ
 4. കണ്ഗ്രാട്സ് .."ഉക്രനായി" ഈ റാങ്ക് നേട്ടം ..
  എനിക്കൊരു കെപി സി സി അല്ല കെ എഫ് സി വാങ്ങി തരണം ..

  മറുപടിഇല്ലാതാക്കൂ
 5. കണ്‍ഗ്രാജുലേഷന്‍, അടുത്ത തവണ ഒന്നാം റാങ്കിലെത്തട്ടെ.

  മറുപടിഇല്ലാതാക്കൂ
 6. കുത്തിവരച്ചു രണ്ടാം റാങ്ക് വാങ്ങിയല്ലോ,അഭിനന്ദനങ്ങള്‍.അടുത്ത തവണ ഒന്നാം റാങ്കിന്റെ കഥ പറയുക.

  മറുപടിഇല്ലാതാക്കൂ
 7. ഹൈന,
  ഒരു മല ചക്കരമിഠായി എന്റെ വക.
  ഇത് ഒന്നു നോക്കു. ചിലപ്പോള്‍ ഉപകാരമാവും...

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION