2011, ഏപ്രിൽ 6, ബുധനാഴ്‌ച

കേരളം


19 അഭിപ്രായങ്ങൾ:

 1. ഉക്രന്‍ ഉക്രന്‍ ഉക്രന്‍ ..ആദ്യമായാണോ നീ കേരളം കാണുന്നത് ? :)

  മറുപടിഇല്ലാതാക്കൂ
 2. അയ്യോ..നൊണ..
  ഇത്രേം പച്ചപ്പ്‌ എവിടെ?

  മറുപടിഇല്ലാതാക്കൂ
 3. ഹൈനാസേ,കുറച്ച് നാളായി ഈ വഴി വരാന്‍ പറ്റീല....വര കൂടുതല്‍ നന്നാവുന്നു ട്ടോ..

  മറുപടിഇല്ലാതാക്കൂ
 4. അതെന്താ ഈ വഴി ചെളി കോരി ഇട്ടിരിക്കുവായിരുന്നോ ജാസ്മീ ,അതോ കാല്‍ ഉളുക്കിയോ ?

  മറുപടിഇല്ലാതാക്കൂ
 5. ഹൈനക്കുട്ടീ, എട്ടാം ക്ലാസ്സുകാര്‍ക്കും വോട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ഒരു വോട്ട് ചെയ്തിട്ട് വന്നാല്‍ മതീട്ടോ

  മറുപടിഇല്ലാതാക്കൂ
 6. ഇങ്ങിനെയൊരു പച്ചപ്പ് കേരളത്തില്‍ കാണാന്‍ കൊതിയാവുന്നു ഹൈനേ...യാത്ര സുഖമായിരുന്നോ

  മറുപടിഇല്ലാതാക്കൂ
 7. നാട്ടിലെത്തി ല്ലേ ...
  നല്ല ചിത്രം ....

  മറുപടിഇല്ലാതാക്കൂ
 8. Nice.. Malappuram districtil evida ingane oru sthalam? Njan sthiram ivideya. Kandittillalo

  മറുപടിഇല്ലാതാക്കൂ
 9. മമ്പുറത്തിനടുത്ത് വി കെ പടി എന്ന ഒരു സ്ഥലം ഉണ്ട്. കിങ്ങിണികുട്ടി അവിടെ വന്നിട്ടുണ്ടോ?..

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഞാൻ വന്നിട്ടും ഉണ്ട് ആ നാട്ടുകാരടെ കൂടെ കളിച്ചിട്ടും ഉണ്ട്..

   ഇല്ലാതാക്കൂ
 10. കേരളത്തില്‍ പച്ചപ്പ്‌ കുറഞ്ഞു വരികയല്ലേ..?

  മറുപടിഇല്ലാതാക്കൂ
 11. നല്ല ചിത്രം അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ
 12. കേരളം കണ്ടപ്പോഴേക്കും തുടങ്ങിയല്ലേ...
  നന്നായിരിക്കുന്നു.
  മോളെ പോസ്ട്ടിനടിയിലെ ചുവന്ന കമെന്റുകള്‍ വായിച്ചു എന്‍റെ കണ്ണ് പൊട്ടി.

  മറുപടിഇല്ലാതാക്കൂ
 13. ഫോട്ടോ ഷോപ്പ് അല്ലാതെ കൈവരകള്‍ വല്ലതും ?

  മറുപടിഇല്ലാതാക്കൂ
 14. എത്ര കൊല്ലം മുന്നത്തെ കേരളം? നല്ല വര.

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION