2011, മേയ് 14, ശനിയാഴ്‌ച

ഞങ്ങൾ പോകുകാ


26 അഭിപ്രായങ്ങൾ:

 1. ആണോ ?
  എന്തായാലും സംഗതിയുണ്ട് .
  ആശംസകള്‍ ....

  മറുപടിഇല്ലാതാക്കൂ
 2. ഞാന്‍ എന്താണീ കാണുന്നത് ...

  woooooooooooooow ആശംസകള്‍ ......

  മറുപടിഇല്ലാതാക്കൂ
 3. “ഞങ്ങള്‍ പൊകുകാ”ണോ,
  അല്ല
  “ഞങ്ങള്‍ വരുകാ”ണോ..?

  മറുപടിഇല്ലാതാക്കൂ
 4. വോ ....... മനോഹരം......

  അല്ല........ ഞങ്ങളിപ്പോ എവിടെക്കാ പോകുന്നതാവോ?

  മറുപടിഇല്ലാതാക്കൂ
 5. സുന്ദരം...
  ഹൈനക്കുട്ടിയെന്നാണ് തിരിച്ച് സൌദിയിലേയ്ക്ക് പറക്കുന്നത്. (അതോ അവധിയൊക്കെ കഴിഞ്ഞ് എത്തിയോ?)

  മറുപടിഇല്ലാതാക്കൂ
 6. എങ്ങോട്ടാ പോക്ക് ? എങ്ങോട്ടായാലും ഉക്രന്‍ ഉക്രക്രന്‍

  മറുപടിഇല്ലാതാക്കൂ
 7. അകലേക്ക്, അകലേക്ക്! നല്ല ചിത്രം

  മറുപടിഇല്ലാതാക്കൂ
 8. എവിടേക്ക് പോകുന്ന കാര്യമാ? എവിടെക്കായാലും ആ പോക്ക് സൂപ്പര്‍........

  മറുപടിഇല്ലാതാക്കൂ
 9. ഓ..ഞാന്‍ കരുതി നീ നാട്ടില്‍ പോകുകാ എന്നു.
  നന്നായി കേട്ടോ.വര.ആശംസകള്‍..

  മറുപടിഇല്ലാതാക്കൂ
 10. ഹൈനക്കുട്ടീ .... നല്ല ചിത്രം
  അസ്സലായിട്ടുണ്ട് ട്ടാ ....
  :)

  മറുപടിഇല്ലാതാക്കൂ
 11. ............യാത്ര അനന്തമാണ്‌ ,തിരിച്ചു വരില്ലെന്ന നൊമ്പരം ചിലപ്പോഴൊക്കെ കഠിനമകാറുണ്ട്‌

  മറുപടിഇല്ലാതാക്കൂ
 12. കലക്കിയിട്ടുണ്ട് ഹൈനാസേ ...എനിക്കിഷ്ട്ടപ്പെട്ടു.ഇതു ഒക്കെ കാണുമ്പോള്‍ എനിക്കും വര പഠിച്ചാലോ എന്ന് തോന്നുന്നു ..ഹിഹിഹി

  മറുപടിഇല്ലാതാക്കൂ
 13. മനോഹരം,അതിമനോഹരം.പോക്ക് എങ്ങോട്ടാണ് മോളെ?

  മറുപടിഇല്ലാതാക്കൂ
 14. അതി മനോഹരമായിട്ടുണ്ട് മോളെ..

  മറുപടിഇല്ലാതാക്കൂ
 15. മനോഹരം....അടിപൊളി.....ഇടക്കൊക്കെ അങ്ങോട്ടും വരണേ....

  മറുപടിഇല്ലാതാക്കൂ
 16. എവിടെക്കാണീ യാത്ര???നന്നായിട്ടുണ്ട്...

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION