2011, ജൂലൈ 29, വെള്ളിയാഴ്‌ച

കാക്ക കൂട്ടം


13 അഭിപ്രായങ്ങൾ:

 1. ഇവിടെ കാക്കക്കൂട്ടം കാണുന്നില്ലല്ലോ..
  കുഴപ്പം ഇവിടെയാണോ എന്തോ..

  മറുപടിഇല്ലാതാക്കൂ
 2. വീണ്ടും അസൂയക്കൊരു കാരണം. കവിതയെഴുതുന്നതിലും പണിയുണ്ടൊരു ചിത്രം വരക്കാൻ. അല്ലെങ്കിൽ ഞാൻ വരച്ചതിനെ ചിത്രമെന്ന് വിളിച്ചാലും മതി. മോഡേൺ ആർട്ട്! ഈ ചിത്രം നന്നായിരിക്കുന്നു, ഇയാളുടെ മറ്റ് ചിത്രങ്ങളെപ്പോലെത്തന്നെ. Good work, keepit up! ചീരാമുളക്

  മറുപടിഇല്ലാതാക്കൂ
 3. ചിത്രം കാണുന്നില്ല...ക്ലിക്കുമ്പോൾ ഇങ്ങനെ ഒരു മെസേജ് മാത്രമെ കിട്ടുന്നുള്ളു.
  Google

  404. That’s an error.

  The requested URL /-zPilBAKbf0Y/TjLqTVwb6jI/AAAAAAAAAwY/SFoY25IMaJc/s1600/sa.jpg was not found on this server. That’s all we know.

  മറുപടിഇല്ലാതാക്കൂ
 4. ഹലോ, കാക്ക, മിസ്സസ് കാക്ക, ബേബി കാക്കകള്‍..നിങ്ങളെവിടെയാണ്. പരിധിയ്ക്ക് പുറത്താണോ...!!!

  മറുപടിഇല്ലാതാക്കൂ
 5. ഇഷ്ട്ടപെട്ടു.. പ്രവാസിനി താത്ത കാക്ക പാരി പോയതിനു ശേഷം ആകും വന്നത്. ഇപ്പം എന്തായാലും അവിടിരിപ്പുണ്ട്

  മറുപടിഇല്ലാതാക്കൂ
 6. ഒന്നും കാണാന്‍ കഴിയുന്നില്ല...കുഴപ്പം എവിടെയന്നെന്നു അറിയില്ല....

  മറുപടിഇല്ലാതാക്കൂ
 7. വന്നല്ലോ വനമാലകള്‍..ഉജാലയുടെ കറുപ്പുമായിട്ട്

  മറുപടിഇല്ലാതാക്കൂ
 8. കൊള്ളാം..മോളുടെ കുത്തിവരകള്‍ തുടരുക..ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 9. അജ്ഞാതന്‍2014, ജൂലൈ 30 6:06 AM

  േവ്േിപുവല്നരവലുി്പുിപുി്ുി

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION