2010 ഓഗസ്റ്റ് 10, ചൊവ്വാഴ്ച

ഷാഹിനാത്തയുടെബ്ലൊഗിൽ നോക്കി വരച്ചത്

9 അഭിപ്രായങ്ങൾ:

  1. ആരുടെ ബ്ലോഗില്‍ നോക്കിവരച്ചാലും,വരച്ചതു നന്നായി.ആദ്യത്തെ തേങ്ങയടി എന്റെ വക (തെങ്ങില്‍ തേങ്ങയില്ലാത്തതിന്നാല്‍ !!!!!!!)

    മറുപടിഇല്ലാതാക്കൂ
  2. haina,സുഖമല്ലേ...?
    ആരുടെനോക്കി വരച്ചാലും
    വരക്കൊരു ഹൈനടച്ച്‌ ഉണ്ടാവുമല്ലോ..!!

    മറുപടിഇല്ലാതാക്കൂ
  3. സംഭവം അടിപൊളി..... മോശമാണെന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ എന്നെ തള്ളികൊല്ലില്ലേ... അത്രക്കും നന്നായിട്ടുണ്ട്....

    മറുപടിഇല്ലാതാക്കൂ
  4. ഹായ് മോളൂട്ടീ ....

    വരക്കാന്‍ എന്റെ ബ്ലോഗിലെ ചിത്രം
    തിരഞ്ഞെടുത്തതിനു ആദ്യം നന്ദി അറിയിക്കട്ടെ ...


    വര കണ്ടു ... !!!
    എന്താ പറയ്വാ ... മനോഹരം ..!!

    ഈ ചിത്രം ഇവിടെ ഉണ്ട്
    http://sneahatheeram.blogspot.com/2010/05/blog-post.html

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2010 നവംബർ 22, 1:21 PM-ന്

    ഹൈനാ...
    ഈ തിരമാലകള്‍ നിന്നെ തിരയുന്നുണ്ടാകണം
    നിന്‍റെ വിരലില്‍ ഒരു മന്ത്രമോതിരം അണിയിക്കാന്‍...

    മറുപടിഇല്ലാതാക്കൂ
  6. ഹൈനാ...
    ഈ തിരമാലകള്‍ നിന്നെ തിരയുന്നുണ്ടാകണം
    നിന്‍റെ വിരലില്‍ ഒരു മന്ത്രമോതിരം അണിയിക്കാന്‍...

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION