കൊള്ളാം ഹൈന മോള്‍ , പക്ഷെ ശ്രധികേണ്ട ഒരു കാര്യം ഉണ്ട്.. നാം മുന്നോട്ടു പോകും തോറും രചനകള്‍ മെച്ചപെടുത്തി കൊണ്ട് വരണം. പ്രത്യേകിച്ചും ഇത്രയും ആരാധകരെ ഹൈനക്ക് തൃപ്തിപെടുതെണ്ടാതുണ്ട്..ദ്രിതി പിടിച്ചു പോസ്ടില്ലലോ എന്നൊന്നും കരുതി എന്തെങ്കിലും കാട്ടി കൂട്ടാതെ ക്ഷമയോടെ ഇരുന്നു വരച്ചു നോക്കൂ.. ഹൈനക്ക് എത്രയോ നല്ല ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കും..അപ്പൊ നല്ല ചിത്രങ്ങള്‍ക്കായി കാത്തിരിക്കും..കേട്ടോ. കൊച്ചു കലാകാരിക്ക് അഭിനന്ദനങ്ങള്‍ ..
ഫോട്ടോ ഷോപ്പിൽ ഇങ്ങിനെയും പറ്റും അല്ലെ!?ഞാൻ എന്റെ ബ്ലോഗിന്റെ തലെക്കെട്ട് ഉണ്ടാക്കാൻ പെട്ട പാട്!ഒരു ടോം ഏൻഡ് ജെറി ചിത്രം വരയ്ക്കാനും ഇതേപോലെ പാട് പെട്ടിരുന്നു.കിടിലൻ..
ഇങ്ങനെ കവിതകള്‍ കുറ്റിപ്പെന്‍സില്‍ കൊണ്ട് കുത്തി വരയ്ക്കുന്ന ഒരു കുഞ്ഞുണ്ണി നമുക്കുണ്ടായിരുന്നു. മോളും കുത്തി വരച്ച്ചോളൂ. ഇങ്ങനെ കുത്തി വരച്ചു കൊണ്ടേയിരിക്കണം, ചിത്ര കലയുടെ ഓരോ ആകാശവും കീഴടക്കുമ്പോഴും..... നന്മകള്‍ മാത്രം
നല്ലത്. നിഴലുകളുടെ വിന്യാസം അല്പം പിശകിയോ ?
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂപുതിയ മേഖലകളിലേക്ക്.
മറുപടിഇല്ലാതാക്കൂഹൈനക്കുട്ടീ, കൊള്ളാട്ടോ, പക്ഷെ ചിത്രത്തിനു ഈ പേര് പോരാ
മറുപടിഇല്ലാതാക്കൂമനോഹരമെന്നെ പറയാനുള്ളൂ
മറുപടിഇല്ലാതാക്കൂഇതില് ഏതാണ് ഷോപ്പ് ? :)
മറുപടിഇല്ലാതാക്കൂആ.. എന്തെങ്കിലും ആകട്ടെ ഉക്രന്‍ ആയി ..:)
ഹൈനാ...
മറുപടിഇല്ലാതാക്കൂചിത്രം നന്നായി.പക്ഷെ ആ നിഴലില്‍ ഒരു അപാകത ഫീല്‍ ചെയ്യുന്നു...
കുത്തിവരയായതു കൊണ്ടു എന്തും ആവാമല്ലോ,അല്ലെ?.ഇനി ഗൌരവമുള്ള വര തുടങ്ങുക.എന്നിട്ടഭിപ്രായം പറയാം.
മറുപടിഇല്ലാതാക്കൂഹൈനാ...
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു ചിത്രം നന്നായി,
കു.വ ഇഷ്ടപ്പെട്ടു...
മറുപടിഇല്ലാതാക്കൂഓ.ടോ...ഹൈനയുടെ മലയാളം അറിയുമോ?
ക....ലി!!!
നിഴല്‍ ശരിയായില്ലല്ലോ.....
മറുപടിഇല്ലാതാക്കൂഇതു പൌര്‍ണമി നിലാവിന്‍റെ നിഴാലാണോ ഹൈന.
മറുപടിഇല്ലാതാക്കൂഫോട്ടോഷോപ്പിലെ വരക്ക് ഒരു തരം പ്ലാസ്റ്റിക് സ്വഭാവമല്ലേ. ഇത്രയും മനോഹരമായ സ്ട്രാക്കുകള്‍
മറുപടിഇല്ലാതാക്കൂകാന്വാസിലോ കടലാസിലോ ആയെങ്കില്‍ എത്ര നന്നായേനെ.
:-) nice!
മറുപടിഇല്ലാതാക്കൂമിടുക്കിക്കുട്ടി!
മറുപടിഇല്ലാതാക്കൂkooduthal uyarangalithettee
മറുപടിഇല്ലാതാക്കൂashamsakal.............
http://minshadahmed.blogspot.com/
ഫോട്ടോ ഷോപ്പ് വര ഇഷ്ടപ്പെട്ടു.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു!
മറുപടിഇല്ലാതാക്കൂഹമ്പട ചന്ദിരക്കുട്ടാ........
മറുപടിഇല്ലാതാക്കൂ(ഇനി സൂര്യനെങ്ങാനും ആണോ ?)
അങ്ങനെ നോക്കി ഇരുന്നാല്‍ കുറെ
മറുപടിഇല്ലാതാക്കൂസമാധാനം കിട്ടുമോ ആവോ ..ചുമ്മാ
കുത്തി വരച്ചോ ഹൈന കുട്ടി ..ആശംസകള്‍ ..
മിടുക്കി...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.
മറുപടിഇല്ലാതാക്കൂകൊള്ളാം ഹൈന മോള്‍ , പക്ഷെ ശ്രധികേണ്ട ഒരു കാര്യം ഉണ്ട്.. നാം മുന്നോട്ടു പോകും തോറും രചനകള്‍ മെച്ചപെടുത്തി കൊണ്ട് വരണം. പ്രത്യേകിച്ചും ഇത്രയും ആരാധകരെ ഹൈനക്ക് തൃപ്തിപെടുതെണ്ടാതുണ്ട്..ദ്രിതി പിടിച്ചു പോസ്ടില്ലലോ എന്നൊന്നും കരുതി എന്തെങ്കിലും കാട്ടി കൂട്ടാതെ ക്ഷമയോടെ ഇരുന്നു വരച്ചു നോക്കൂ.. ഹൈനക്ക് എത്രയോ നല്ല ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കും..അപ്പൊ നല്ല ചിത്രങ്ങള്‍ക്കായി കാത്തിരിക്കും..കേട്ടോ. കൊച്ചു കലാകാരിക്ക് അഭിനന്ദനങ്ങള്‍ ..
മറുപടിഇല്ലാതാക്കൂനല്ല വര മോളെ..
മറുപടിഇല്ലാതാക്കൂHaina, 'Search of excellence,' be your motto!
മറുപടിഇല്ലാതാക്കൂAll the best!
ഹൈനാ..വളരെ വളരെ നന്നായി , ചിത്രത്തിന്‍റെ ടൈറ്റില്‍ എന്തോ പോരെന്നൊരു തോന്നല്‍ ..
മറുപടിഇല്ലാതാക്കൂമോളു,,,നന്നായി ട്ടോ,,,എനിക്കിഷ്ട്ടമായി,,,
മറുപടിഇല്ലാതാക്കൂഭംഗിയാവുന്നുണ്ട് കേട്ടോ.
മറുപടിഇല്ലാതാക്കൂഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂഫോട്ടോ ഷോപ്പിൽ ഇങ്ങിനെയും പറ്റും അല്ലെ!?ഞാൻ എന്റെ ബ്ലോഗിന്റെ തലെക്കെട്ട് ഉണ്ടാക്കാൻ പെട്ട പാട്!ഒരു ടോം ഏൻഡ് ജെറി ചിത്രം വരയ്ക്കാനും ഇതേപോലെ പാട് പെട്ടിരുന്നു.കിടിലൻ..
മറുപടിഇല്ലാതാക്കൂManoharam
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂNice...
മറുപടിഇല്ലാതാക്കൂഇഷ്ട്ടപെട്ടു...
മറുപടിഇല്ലാതാക്കൂഫോടോഷോപിലൂടെ ഇന്ഘനെ ഒക്കെ ചിത്രം വരയ്ക്കാന്‍ കഴിയുമോ ...!!
മറുപടിഇല്ലാതാക്കൂഫോട്ടോസ് എല്ലാം നന്നായിരിക്കുന്നു .
എല്ലാ ഭാവുകങ്ങളും നേരുന്നു ...
വരക്കു വരക്കൂ വരച്ചു കൊണ്ടെയിരിക്കൂ....
നല്ല വര
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്.
ഇങ്ങനെ കവിതകള്‍ കുറ്റിപ്പെന്‍സില്‍ കൊണ്ട് കുത്തി വരയ്ക്കുന്ന ഒരു കുഞ്ഞുണ്ണി നമുക്കുണ്ടായിരുന്നു. മോളും കുത്തി വരച്ച്ചോളൂ. ഇങ്ങനെ കുത്തി വരച്ചു കൊണ്ടേയിരിക്കണം, ചിത്ര കലയുടെ ഓരോ ആകാശവും കീഴടക്കുമ്പോഴും.....
മറുപടിഇല്ലാതാക്കൂനന്മകള് മാത്രം
:-) nice!
മറുപടിഇല്ലാതാക്കൂഹൈന
മറുപടിഇല്ലാതാക്കൂ'സൂപ്പര്‍'
കളര്‍ മിക്സിംഗ് വളരെ ഇഷ്ടപെട്ടു