2011, ജൂലൈ 21, വ്യാഴാഴ്‌ച

ഒറ്റക്ക്


19 അഭിപ്രായങ്ങൾ:

  1. വളരെ നന്നായി....... എന്നാലും ഒറ്റക്കായല്ലോ !!!!!!!!!!!

    മറുപടിഇല്ലാതാക്കൂ
  2. എന്നെ പോലെ ഒരു കല്യാണം ഒക്കെ കഴിക്കാന്‍ പറയൂന്നെ ...വര കൊള്ളാം ...!

    മറുപടിഇല്ലാതാക്കൂ
  3. കുഞ്ഞിക്കിളി.....നല്ല കിളി

    മറുപടിഇല്ലാതാക്കൂ
  4. ചിത്രം വരക്കുന്നവരോട് തെല്ലൊരസൂയയുണ്ട്. പണ്ടേയുണ്ട്. ഇതെങ്ങിനെ സാധിക്കുന്നു? എല്ലാ ചിത്രങ്ങളും നോക്കിക്കണ്ടു, ആസ്വദിച്ചു. വളരേ നന്ന്.
    അസൂയയോടെ
    ചീരാമുളക്

    മറുപടിഇല്ലാതാക്കൂ
  5. കാണാന്‍ രസമുണ്ട്. അത്രേം പറയാനേ നമുക്കറിയൂ.
    (പറ്റം വരക്കാരേം പാട്ടുകാരെം പണ്ടെ നമുക്ക് പ്രിയമല്ല. രണ്ടൂം വഴങ്ങാത്തതുകൊണ്ടാണേ)

    മറുപടിഇല്ലാതാക്കൂ
  6. ഒറ്റപ്പെട്ട കിളിയെ കാണുമ്പോള്‍ പറയാന്‍ വാക്കുകള്‍ പുറത്തു വരുന്നില്ല...ചിത്രം വളരെ നന്നായിരിക്കുന്നു..അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ വാക്കുകളില്ല....ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  7. കൊള്ളാം കേട്ടോ..ഇത് ഒറ്റ മൈന അല്ലാലോ അല്ലെ.. ഹി ഹി... ഈ വക ചിത്രം വരയ്ക്ക് എന്തേലും പ്രത്യേക പേരുണ്ടോ. ഉദാഹരണത്തിന് ഡിജിറ്റല്‍ പെയിന്റിംഗ് എന്നൊക്കെ പറയുന്ന പോലെ ??എനിക്കും ഉണ്ട് ഒരു ചിത്ര ബ്ലോഗ്‌ സമയം കിട്ടുമ്പോള്‍ അങ്ങോട്ടിരങ്ങണം. കൂട്ടുകാരെയും കൂട്ടികോളൂ " http://arjunvedios.blogspot.com/" ഇതാണ് ലിങ്ക് കേട്ടോ. സൊ ഇനിയും വരച്ചു കൊണ്ടേ ഇരിക്കൂ.

    മറുപടിഇല്ലാതാക്കൂ
  8. മനോഹരിയായ കുഞ്ഞിക്കിളി.നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  9. എന്തിനാ അതിനെ ഒറ്റക്കാക്കിയത്..

    മറുപടിഇല്ലാതാക്കൂ
  10. കുറെനാളുകളായി ഈ വഴി വന്നിട്ട്..


    എന്തായാലും പോസ്റ്റുകളൊക്കെ ഉഷാറാകുന്നുണ്ട്,,,,,

    വരക്കു....വരക്കു,,,, വരച്ചുകൊണ്ടേയിരിക്കു.....


    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  11. നിഴലില്‍ മറഞ്ഞ വര്‍ണ്നക്കിളി ,മനോഹരമായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION