2011, ജനുവരി 29, ശനിയാഴ്‌ച

മേഘ തീർത്ഥം എന്ന ബ്ലോഗിൽ നിന്നും

http://meghatheertham.blogspot.com/2011/01/blog-post_1605.html

26 അഭിപ്രായങ്ങൾ:

 1. ഹൈന
  ഇതു ഗംഭീരം!!. മുള്ളൂക്കാരന്റെ ഫോട്ടോയുടെ അതേ പ്രതീതി. ഗംഭീരമായിരിക്കുന്നു.
  (ഇടക്കു ഫോട്ടോ കാണാതെയും മനസ്സില്‍ നിന്നും പകര്‍ത്താന്‍ ശ്രമിക്കണം)

  ഇത് പെയിന്റ് ബ്രഷാണൊ?

  മറുപടിഇല്ലാതാക്കൂ
 2. ഇതിനെ "ഉക്രന്‍" എന്നല്ല "അത്യുക്രന്‍ " എന്ന് പറയുന്നു ...നല്ല ഒറിജിനാലിറ്റി തോന്നുന്നു ഹൈനക്കുട്ടീ ..:)

  മറുപടിഇല്ലാതാക്കൂ
 3. വരച്ചതായിരുന്നൊ? ഞാനെന്തൊരു മണ്ടന്‍! വരച്ചതാണെന്ന് തോണിയതേ ഇല്ല.

  മറുപടിഇല്ലാതാക്കൂ
 4. ഇത് ആ മുള്ളൂസ് കാണണം..!
  നന്നായി വരച്ചു കേട്ടോ...

  മറുപടിഇല്ലാതാക്കൂ
 5. ഇത് കൊള്ളാം ... വളരെ നന്നായിട്ടുണ്ട്

  മറുപടിഇല്ലാതാക്കൂ
 6. ഹയ്ന..പകര്‍ത്തി വര കൊള്ളാം.

  മറുപടിഇല്ലാതാക്കൂ
 7. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

  മറുപടിഇല്ലാതാക്കൂ
 8. ഹായ്, ഭേഷ്, ഞാനോര്‍ത്തു അവിടേന്ന് കോപ്പി പേസ്റ്റ് ചെയ്തതാന്ന്...

  മറുപടിഇല്ലാതാക്കൂ
 9. വളരെ വളരെ നന്നായി ട്ടോ .......

  മറുപടിഇല്ലാതാക്കൂ
 10. ഉഗ്രന്‍... അഭിനന്ദനങ്ങള്‍!

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION