2011, ഫെബ്രുവരി 4, വെള്ളിയാഴ്‌ച

photoshop


39 അഭിപ്രായങ്ങൾ:

 1. നല്ലത്. നിഴലുകളുടെ വിന്യാസം അല്പം പിശകിയോ ?

  മറുപടിഇല്ലാതാക്കൂ
 2. ഹൈനക്കുട്ടീ, കൊള്ളാട്ടോ, പക്ഷെ ചിത്രത്തിനു ഈ പേര് പോരാ

  മറുപടിഇല്ലാതാക്കൂ
 3. ഇതില്‍ ഏതാണ് ഷോപ്പ് ? :)
  ആ.. എന്തെങ്കിലും ആകട്ടെ ഉക്രന്‍ ആയി ..:)

  മറുപടിഇല്ലാതാക്കൂ
 4. ഹൈനാ...
  ചിത്രം നന്നായി.പക്ഷെ ആ നിഴലില്‍ ഒരു അപാകത ഫീല്‍ ചെയ്യുന്നു...

  മറുപടിഇല്ലാതാക്കൂ
 5. കുത്തിവരയായതു കൊണ്ടു എന്തും ആവാമല്ലോ,അല്ലെ?.ഇനി ഗൌരവമുള്ള വര തുടങ്ങുക.എന്നിട്ടഭിപ്രായം പറയാം.

  മറുപടിഇല്ലാതാക്കൂ
 6. ഹൈനാ...
  ഇഷ്ടപ്പെട്ടു ചിത്രം നന്നായി,

  മറുപടിഇല്ലാതാക്കൂ
 7. കു.വ ഇഷ്ടപ്പെട്ടു...
  ഓ.ടോ...ഹൈനയുടെ മലയാളം അറിയുമോ?
  ക....ലി!!!

  മറുപടിഇല്ലാതാക്കൂ
 8. ഇതു പൌര്‍ണമി നിലാവിന്‍റെ നിഴാലാണോ ഹൈന.

  മറുപടിഇല്ലാതാക്കൂ
 9. ഫോട്ടോഷോപ്പിലെ വരക്ക് ഒരു തരം പ്ലാസ്റ്റിക് സ്വഭാവമല്ലേ. ഇത്രയും മനോഹരമായ സ്ട്രാക്കുകള്‍
  കാന്‍വാസിലോ കടലാസിലോ ആയെങ്കില്‍ എത്ര നന്നായേനെ.

  മറുപടിഇല്ലാതാക്കൂ
 10. kooduthal uyarangalithettee
  ashamsakal.............

  http://minshadahmed.blogspot.com/

  മറുപടിഇല്ലാതാക്കൂ
 11. ഹമ്പട ചന്ദിരക്കുട്ടാ........
  (ഇനി സൂര്യനെങ്ങാനും ആണോ ?)

  മറുപടിഇല്ലാതാക്കൂ
 12. അങ്ങനെ നോക്കി ഇരുന്നാല്‍ കുറെ
  സമാധാനം കിട്ടുമോ ആവോ ..ചുമ്മാ
  കുത്തി വരച്ചോ ഹൈന കുട്ടി ..ആശംസകള്‍ ..

  മറുപടിഇല്ലാതാക്കൂ
 13. കൊള്ളാം ഹൈന മോള്‍ , പക്ഷെ ശ്രധികേണ്ട ഒരു കാര്യം ഉണ്ട്.. നാം മുന്നോട്ടു പോകും തോറും രചനകള്‍ മെച്ചപെടുത്തി കൊണ്ട് വരണം. പ്രത്യേകിച്ചും ഇത്രയും ആരാധകരെ ഹൈനക്ക് തൃപ്തിപെടുതെണ്ടാതുണ്ട്..ദ്രിതി പിടിച്ചു പോസ്ടില്ലലോ എന്നൊന്നും കരുതി എന്തെങ്കിലും കാട്ടി കൂട്ടാതെ ക്ഷമയോടെ ഇരുന്നു വരച്ചു നോക്കൂ.. ഹൈനക്ക് എത്രയോ നല്ല ചിത്രങ്ങള്‍ വരയ്ക്കാന്‍ സാധിക്കും..അപ്പൊ നല്ല ചിത്രങ്ങള്‍ക്കായി കാത്തിരിക്കും..കേട്ടോ. കൊച്ചു കലാകാരിക്ക് അഭിനന്ദനങ്ങള്‍ ..

  മറുപടിഇല്ലാതാക്കൂ
 14. ഹൈനാ..വളരെ വളരെ നന്നായി , ചിത്രത്തിന്‍റെ ടൈറ്റില്‍ എന്തോ പോരെന്നൊരു തോന്നല്‍ ..

  മറുപടിഇല്ലാതാക്കൂ
 15. മോളു,,,നന്നായി ട്ടോ,,,എനിക്കിഷ്ട്ടമായി,,,

  മറുപടിഇല്ലാതാക്കൂ
 16. ഭംഗിയാവുന്നുണ്ട് കേട്ടോ.

  മറുപടിഇല്ലാതാക്കൂ
 17. ഫോട്ടോ ഷോപ്പിൽ ഇങ്ങിനെയും പറ്റും അല്ലെ!?ഞാൻ എന്റെ ബ്ലോഗിന്റെ തലെക്കെട്ട് ഉണ്ടാക്കാൻ പെട്ട പാട്!ഒരു ടോം ഏൻഡ് ജെറി ചിത്രം വരയ്ക്കാനും ഇതേപോലെ പാട് പെട്ടിരുന്നു.കിടിലൻ..

  മറുപടിഇല്ലാതാക്കൂ
 18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 19. ഫോടോഷോപിലൂടെ ഇന്ഘനെ ഒക്കെ ചിത്രം വരയ്ക്കാന്‍ കഴിയുമോ ...!!

  ഫോട്ടോസ് എല്ലാം നന്നായിരിക്കുന്നു .

  എല്ലാ ഭാവുകങ്ങളും നേരുന്നു ...

  വരക്കു വരക്കൂ വരച്ചു കൊണ്ടെയിരിക്കൂ....

  മറുപടിഇല്ലാതാക്കൂ
 20. ഇങ്ങനെ കവിതകള്‍ കുറ്റിപ്പെന്‍സില്‍ കൊണ്ട് കുത്തി വരയ്ക്കുന്ന ഒരു കുഞ്ഞുണ്ണി നമുക്കുണ്ടായിരുന്നു. മോളും കുത്തി വരച്ച്ചോളൂ. ഇങ്ങനെ കുത്തി വരച്ചു കൊണ്ടേയിരിക്കണം, ചിത്ര കലയുടെ ഓരോ ആകാശവും കീഴടക്കുമ്പോഴും.....
  നന്മകള്‍ മാത്രം

  മറുപടിഇല്ലാതാക്കൂ
 21. ഹൈന
  'സൂപ്പര്‍'
  കളര്‍ മിക്സിംഗ് വളരെ ഇഷ്ടപെട്ടു

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION