2011, ജൂൺ 19, ഞായറാഴ്‌ച

ലുലു


17 അഭിപ്രായങ്ങൾ:

 1. ഇത് ഏത് ലുലുവാ ഹൈനാ. ..?
  അല്‍ കോബാര്‍ ആണോ..?
  ഇഷ്ടായി ട്ടോ

  മറുപടിഇല്ലാതാക്കൂ
 2. ലുലു വോ ? അതിന്റെ അടുത്തെങ്ങും കാറും ആളും ഒന്നും ഇല്ലേ ഹൈനാസേ ..?

  മറുപടിഇല്ലാതാക്കൂ
 3. ഇത് ഞാൻ വി. കെ പടിൽ(എന്റെ വിടിനടുത്ത്)തുടങ്ങാൻ പോകുന്ന ലുലുവാ.തുടങ്ങിയില്ല അതാ അരുമില്ലാത്തത്...:)

  മറുപടിഇല്ലാതാക്കൂ
 4. ഹൈന തുടങ്ങുന്ന ലുലുവിന് എന്റെ ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 5. കൊള്ളാം
  പെട്ടന്ന് തുടങ്ങൂ....
  എന്നിട്ട് വേണം എനിക്ക് 'പറ്റ്‌' തുടങ്ങാന്‍

  മറുപടിഇല്ലാതാക്കൂ
 6. വി.കെ .പടിക്കല്‍ ലു ലു തുടങ്ങുമ്പോള്‍ ഉദ്ഘടത്തിനു എന്നെ വിളിക്കണേ.
  ഞമ്മള്‍ അയല്‍ നാട്ടുകാരല്ലേ

  മറുപടിഇല്ലാതാക്കൂ
 7. ലുലു തുടങ്ങുന്നതൊക്കെ കൊള്ളാം
  പക്ഷെ ആ "ലുലു" എന്നെഴുതിയിരിക്കുന്ന
  മോഡല്‍ മാറ്റണം.
  കാരണം അത് ഒറിജിനല്‍ ലുലു റെജിസ്റ്റേര്‍ഡ് ചെയ്തിട്ടുള്ളതാ...

  മറുപടിഇല്ലാതാക്കൂ
 8. ഹായ് കുലുകുലുകുലു...
  അസ്സലായിട്ടുണ്ട് !
  അഭിനന്ദനങ്ങള്‍ ...

  മറുപടിഇല്ലാതാക്കൂ
 9. വി.കെ പടിയിലെ ലുലുവില്‍ പ്രമോഷന്‍ തുടങ്ങുമ്പോള്‍ മെയില്‍ അയയ്ക്കണം കേട്ടോ ഹൈനക്കുട്ടീ!!!

  മറുപടിഇല്ലാതാക്കൂ
 10. ഹൈന കുട്ടി തുടങ്ങാന്‍ പോകുന്ന ലുലുവിനു എല്ലാ ഭാവുകങ്ങളും .. നന്നായിരിക്കുന്നു

  മറുപടിഇല്ലാതാക്കൂ
 11. ഹൈനക്കുട്ടി ഈ ലുലുവില്‍ എനിക്കൊരു ജോലി തരുമോ?
  ജോലി ഒന്നും ഇല്ലേലും കുഴപ്പമില്ല ശമ്പളം കൃത്യമായി തന്നാല്‍ മതി.

  മറുപടിഇല്ലാതാക്കൂ
 12. വി കെ പടി ലുലുവോ? എങ്കില്‍ ലല്ലു എന്നാക്കിക്കോ...

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION