2011, ജനുവരി 6, വ്യാഴാഴ്‌ച

കിരണം

29 അഭിപ്രായങ്ങൾ:

  1. ഹൈനക്കുട്ടിയുടെ മറ്റൊരു മനോഹരമായ ചിത്രം ...

    മറുപടിഇല്ലാതാക്കൂ
  2. കലക്കി, ഓരോന്നും ഒന്നിനൊന്നു മെച്ചപ്പെട്ടു വരികയാണ്‌ട്ടോ. ഇനിയും കുത്തി വരക്കൂ

    മറുപടിഇല്ലാതാക്കൂ
  3. പൊന്‍ കിരണം ....
    ഹൈനകുട്ടി നന്നായി കുത്തിവരക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  4. കുത്തിവര മനോഹരം,
    ഹൈന കമ്പ്യുട്ടറില്‍ ആണോ വരക്കുന്നത്,
    എന്‍റെ മോന്‍ നെച്ചുക്കുട്ടന്‍ വരച്ച കുറച്ചു കുത്തിവരകള്‍ സേവ് ചെയ്തു വെച്ചിട്ടുണ്ട്,

    മറുപടിഇല്ലാതാക്കൂ
  5. നന്നായിട്ടുണ്ട് ഹൈനാസേ
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  6. കീറണം..കിരണം ..ഉക്രന്‍ ...തിരക്കുകള്‍ കൊണ്ട് ചില ചിത്രങ്ങള്‍ക്ക് കമന്റിടാന്‍ പറ്റിയിട്ടില്ല ..പരിഭവിക്കരുതേ ഹൈനക്കുട്ടീ ..:)

    മറുപടിഇല്ലാതാക്കൂ
  7. തെളിച്ചം കൂടിക്കൂടി വരുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  8. "നോക്കുകീ പ്രഭാതത്തിന്‍ കാഴ്ചകള്‍ അതിരമ്യം ആക്കുന്ന പരാശക്തി ഓര്‍ക്കേതെന്നകമേ നീ"

    പ്രഭാതവും പ്രദോഷവും പ്രകൃതിയുമെല്ലാം രമ്യവും മനോഹരവും ആക്കിത്തീര്‍ക്കുന്ന ദൈവത്തെ അകമേ ഓര്‍ക്കണമെന്ന് ഭക്തകവി.

    കിരണം കൊള്ളാട്ടോ ഹൈനക്കുട്ടീ..

    മറുപടിഇല്ലാതാക്കൂ
  9. hynakkutty beautiful.adutha
    kuthivarakku oru mail idanam
    ketto.mail vazhiyaa uncle
    link nokkunnathu.

    മറുപടിഇല്ലാതാക്കൂ
  10. പ്രഭാതത്തിലെ നിഴല് പോലെ....ചിത്രം നനായി ന്റെ ഹൈന കുട്ടീ...

    മറുപടിഇല്ലാതാക്കൂ
  11. ഹൈന്ക്കുട്ടീ
    ഗംഭീരമായിരിക്കുന്നു മോളൂ

    ഇക്കാക്കൊരു ഹെഡരു വേണം
    വേറെ ആരും അറിയണ്ട ട്ടോ
    ഒക്കെ ഗള്ളന്മാരാ
    :)

    മറുപടിഇല്ലാതാക്കൂ
  12. പുതിയ ബ്ലോഗര്‍മാരാണു അനുജത്തീ,പുതുവര്‍ഷത്തില്‍ സ്വതന്ത്രബ്ലോഗര്‍മാരായി ഞാനുമെന്റെ അനുജത്തിജുമാനയുംബൂലോകത്തിലേക്ക് ഇറങ്ങി,ഇതുവരെഞങ്ങളുടെ ഉപ്പാന്റെ ബ്ലോഗിലായിരുന്നു വരച്ചതൊക്കെ ഇട്ടിരുന്നതു
    അന്ന് കമന്റ്സൊക്കെ ഉപ്പാക്കായിരുന്നു സ്വന്തമായി ബ്ലോഗായിട്ട് ഇപ്പോള്‍ ആഴ്ചൊന്നിലേറെ ആയി,കമന്റ്സ് പോയിട്ട് ക,മ എന്ന് പോലും ഇല്ലാതായി
    വരച്ചതും ഫോട്ടോഷോപ്പ് വര്‍ക്കുകളും ഒക്കെ ഒരുപാടുണ്ട്,പക്ഷേ,കമന്റ്സ് ഒന്നുമില്ലാഞ്ഞിട്ട് ഒരുത്സാഹവും തോന്നുന്നില്ല
    ഞങ്ങളുടെ ബ്ലോഗിലേക്ക് ഹൈനയ്ക്ക് സ്വാഗതം
    ഇത് വായിക്കുന്ന എല്ലാവര്‍ക്കും
    ഹൈന വരച്ചത് കണ്ടു,നല്ലചിത്രങ്ങളുണ്ട്,വെറുംനേരംപോക്കായി മാത്രംകാണാതിരിക്കുക,ഗൌരവമായിത്തന്നെവരയ്ക്കുക
    ആശംസകളോടെ ആരിഫയും ജുമാനയും

    മറുപടിഇല്ലാതാക്കൂ
  13. മനോഹരമായ മറ്റൊരുവര
    എല്ലാ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION