2011, ജനുവരി 20, വ്യാഴാഴ്‌ച

മാനം


25 അഭിപ്രായങ്ങൾ:

  1. ഗംഭീരം ...ഹൈനാസ് വരച്ചതില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ടവയില്‍ ഒന്ന് ....വളരെ നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. ഇത് ഗംഭീരമായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട്
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  4. ഹായ്‌ മാനം ..മാനം ..
    അസ്സലായി ട്ടോ ..
    അഭിനന്ദനങ്ങള്‍ ...

    മറുപടിഇല്ലാതാക്കൂ
  5. ഇതെന്താ ഹൈനക്കുട്ടീ മാനത്തിനു തീ പിടിച്ചോ ?
    എന്ത് "ഉക്രന്‍" ആയിരിക്കുന്നു !

    മറുപടിഇല്ലാതാക്കൂ
  6. കൂടുതല്‍ മിഴിവോടെ കൂടുതല്‍ നിറവോടെ ഇതാണോ ഹൈനയുടെ മുദ്രാവാക്യം ?

    മറുപടിഇല്ലാതാക്കൂ
  7. നല്ല മാനം. നല്ല വര. നല്ല ഹൈനക്കുട്ടി.

    ഹൈനക്കുട്ടിയെ ഇപ്പോള്‍ ഫ്രീക്വന്റ് ആയി കാണുന്നില്ലല്ലോന്ന് പറഞ്ഞപ്പോള്‍, സൌദിയിലെ എന്റെ സ്പൈ പറയുകയാ, അവളോട് വാപ്പച്ചി കര്‍ശനമായി പറഞ്ഞത്രെ “ മര്യാദയ്ക്കിരുന്ന് പഠിച്ചോണം. ആഴ്ച്ചയിലൊരിക്കല്‍ മാത്രമേ ബ്ലോഗ് തുറക്കാവൂ” ന്ന്. ശരിയാണോ ഹൈനക്കുട്ടീ?

    മറുപടിഇല്ലാതാക്കൂ
  8. മാനം നന്നായി വരച്ചു..ചിത്രകാരന്മാരുടെ മാനം കാത്തതില്‍ ഹൈനയ്ക്ക് അഭിമാനം കൊള്ളാം...

    മറുപടിഇല്ലാതാക്കൂ
  9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  10. കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നു ഹൈന.

    മറുപടിഇല്ലാതാക്കൂ
  11. ഹൈനക്കുട്ടീ ഗംഭീരമായിരിക്കുന്നു.ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. നല്ലവര. എല്ലാ ആശംസകളും നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  13. കൊള്ളാം..ഒത്തിരി ഇഷ്ടമായി....

    മറുപടിഇല്ലാതാക്കൂ
  14. നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..
    ഇനിയും തുടരുക..

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION