2011, ജൂൺ 4, ശനിയാഴ്‌ച

പരിസ്ഥിതി ദിനം-5/6


14 അഭിപ്രായങ്ങൾ:

  1. ഭൂമാതാവേ ജയിക്കുക ..നീണാള്‍ വാഴ്ക ..

    മറുപടിഇല്ലാതാക്കൂ
  2. ഒരു തൈ നടുമ്പോള്‍
    ഒരു തണല്‍ നടുന്നു !

    നടു നിവര്‍ക്കാനൊരു
    കുളുര്‍ നിഴല്‍ നടുന്നു

    പകലുറക്കത്തിനൊരു
    മലര്‍ വിരി നടുന്നു
    http://aralipoovukal.blogspot.com/2011/06/5.html

    മറുപടിഇല്ലാതാക്കൂ
  3. ഞാനും പ്രകൃതിയോടൊപ്പം ...
    നല്ല ചിത്രം !!

    മറുപടിഇല്ലാതാക്കൂ
  4. ചിത്രം കാണാന്‍ കൊള്ളാം...അതുകൊണ്ട്നരകത്തില്‍ പോകാതിരിക്കാന്‍ ഒരു സൂത്രം
    പറഞ്ഞുതരാം , എല്ലാര്ക്കും പരീക്ഷിക്കാവുനത്തെ ഉള്ളു ....

    ഒരു ആല്‍മരവും , ഒരു വേപ്പും ഒരു പേരാലും പത്ത് പുളിയും മൂന്ന് വിളാര്മരവും കൂവളവും നെല്ലിയും ,
    അന്ജുവീതം മാവും തെങ്ങും നാട്ടു പിടിപ്പിക്കുനവന്‍ നരക്കത്തില്‍ പോക്കില്ല എന്നാണ് നീതിസാരം
    അതുക്കൊണ്ട് വേഗം മരം വച്ച് പിടിപ്പിക്കാന്‍ തുടങ്ങു സഹാവേ ...... protect mother earth

    മറുപടിഇല്ലാതാക്കൂ
  5. ഞാനുമുണ്ട്. പ്രകൃതിയോടൊപ്പം ...

    മറുപടിഇല്ലാതാക്കൂ
  6. മരം നടൂ ...
    ജൂണ്‍ അഞ്ച് ആഘോഷിക്കൂ ...

    മറുപടിഇല്ലാതാക്കൂ
  7. ഭൂമിയുടെ അവകാശികള്‍

    മറുപടിഇല്ലാതാക്കൂ
  8. കൊള്ളാം കേട്ടോ ആശംസകളോടെ
    എം ആര്‍ കെ
    http://apnaapnamrk.blogspot.com

    മറുപടിഇല്ലാതാക്കൂ
  9. നന്നായിരിക്കുന്നു.
    അഭിനന്ദനം

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION