കുറെ നാളായി ആഗ്രഹിക്കുന്നു ..ഇങ്ങനെ കമ്പ്യൂട്ടറില്‍ അല്ലാതെ പെന്സിലിലോ ..ചായം കൊണ്ടോ വരച്ച ഹൈനയുടെ ചിത്രങ്ങള്‍ കാണാന്‍ ..ഇത് എല്ലാത്തവണയും കൊള്ളാം കൊള്ളാം എന്നൊക്കെ പറയുന്നത് കൊണ്ടാണോ വേറെ രീതിയിലുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ മടികാട്ടുന്നത് ? ഒരു ചിത്രകാരി എല്ലാ തരം ചിത്രങ്ങളും പരീക്ഷിക്കണം ..:)
കുറച്ച് നാളായി ഈ വഴിക്ക് വന്നിട്ട്. എനിക്ക് കുറച്ച് ചിത്രങ്ങള്‍ വരച്ച് തരാമോ എന്റെ ബ്ലൊഗ് പോസ്റ്റിലേക്ക്. കഥയുടെ ഒഴുക്കിന്നന്നുസരിച്ചുള്ള എന്ത് ചിത്രങ്ങളും വരക്കാം.
സ്നേഹത്തോടെ ജെ പി തൃശ്ശിവപേരൂര്‍ prakashettan@gmail.com
കൊള്ളാം, നല്ല ചിത്രം
മറുപടിഇല്ലാതാക്കൂകുറെ നാളായി ആഗ്രഹിക്കുന്നു ..ഇങ്ങനെ കമ്പ്യൂട്ടറില്‍ അല്ലാതെ പെന്സിലിലോ ..ചായം കൊണ്ടോ വരച്ച ഹൈനയുടെ ചിത്രങ്ങള്‍ കാണാന്‍ ..ഇത് എല്ലാത്തവണയും കൊള്ളാം കൊള്ളാം എന്നൊക്കെ പറയുന്നത് കൊണ്ടാണോ വേറെ രീതിയിലുള്ള ചിത്രങ്ങള്‍ വരയ്ക്കാന്‍ മടികാട്ടുന്നത് ? ഒരു ചിത്രകാരി എല്ലാ തരം ചിത്രങ്ങളും പരീക്ഷിക്കണം ..:)
മറുപടിഇല്ലാതാക്കൂപെൻസിൽ കൊണ്ട് വരക്കാൻ അറിയില്ലാ അതാ വരക്കാത്തത്..
മറുപടിഇല്ലാതാക്കൂപരിശ്രമം ചെയ്യുകിലെന്തിനേയും
മറുപടിഇല്ലാതാക്കൂവശത്തിലാക്കാന് കഴിവുള്ളവണ്ണം
ദീര്‍ഘങ്ങളാം പാണിയെ നല്‍കിയത്രേ
മനുഷ്യനെ പാരിലയച്ചതീശന്‍
ഹൈനക്കുട്ടി ശ്രമിക്കുന്നുണ്ടല്ലോ അല്ലേ?
ഒരു ഇടവേളയ്ക്കു ശേഷം വന്നു, പുതിയ പരീക്ഷണം കണ്ടു മനസ്സ് നിറഞ്ഞു. ആശംസകള്‍....
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് !!
മറുപടിഇല്ലാതാക്കൂഎന്തിനാ ഹൈന ഇങ്ങനെ ചാരനിറത്തിലുള്ള വീടും വഴീമൊക്കെ വരച്ച് വെക്കണെ ഇപ്പൊഴേ...
മറുപടിഇല്ലാതാക്കൂഎല്ലാറ്റിനും നിറം കൊടുക്കൂ...
ആശംസകളോടേ
:)
മറുപടിഇല്ലാതാക്കൂകുറച്ച് നാളായി ഈ വഴിക്ക് വന്നിട്ട്.
മറുപടിഇല്ലാതാക്കൂഎനിക്ക് കുറച്ച് ചിത്രങ്ങള്‍ വരച്ച് തരാമോ എന്റെ ബ്ലൊഗ് പോസ്റ്റിലേക്ക്.
കഥയുടെ ഒഴുക്കിന്നന്നുസരിച്ചുള്ള എന്ത് ചിത്രങ്ങളും വരക്കാം.
സ്നേഹത്തോടെ
ജെ പി തൃശ്ശിവപേരൂര്‍
prakashettan@gmail.com