2011, മാർച്ച് 22, ചൊവ്വാഴ്ച

പ്രഭാതം


28 അഭിപ്രായങ്ങൾ:

  1. പരീക്ഷയെല്ലാം കഴിഞ്ഞു നീ വീണ്ടും ഇറങ്ങിയോ..?
    നന്നായിട്ടുണ്ട് ട്ടോ.

    മറുപടിഇല്ലാതാക്കൂ
  2. ഹൈനക്കുട്ടി വീണ്ടും വന്നോ ?...നിന്റെ പരീക്ഷ ഒക്കെ കഴിഞ്ഞല്ലോ ?..വര നന്നായിട്ടുണ്ട് ..!

    മറുപടിഇല്ലാതാക്കൂ
  3. നന്നായിട്ടുണ്ട് മോളെ, വര. ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  4. പരീക്ഷ കഴിഞ്ഞല്ലോ, ഇനി വരയുടെ പൂക്കാലം വരവായി..അല്ലേ ഹൈനക്കുട്ടീ.

    മറുപടിഇല്ലാതാക്കൂ
  5. ഹൈനക്കുട്ടി ...വര ഇഷ്ടമായി.......

    മറുപടിഇല്ലാതാക്കൂ
  6. നന്നായി കുട്ട്യേ ...
    അസ്സല് പ്രഭാതന്നെ !
    അഭിനന്ദനങ്ങള്‍ ......

    മറുപടിഇല്ലാതാക്കൂ
  7. ചിത്രം കാണുമ്പോള്‍ പരീക്ഷയെല്ലാം നന്നായിരുന്നു എന്ന് മനസ്സിലാകുന്നുണ്ട്.
    നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  8. കുത്തിവരക്കാന്‍ പറ്റിയ കുറച്ചു പടങ്ങള് ഞാന്‍ അവിടെ ഇട്ടിട്ടുണ്ട്. വന്നു കാണുന്നില്ലേ..??

    മറുപടിഇല്ലാതാക്കൂ
  9. പരീക്ഷയ്ക്ക് മുഴുവന്‍ മാര്‍ക്കും അടിച്ചെടുക്കുമല്ലോ..
    ഈ പ്രഭാതവും ഉക്രന്‍ ..

    മറുപടിഇല്ലാതാക്കൂ
  10. Morning is not only sunrise.
    but a beautiful miracle of GOD
    that defeats the darkness & spread light.
    May everyday spread light in your whole life..!!

    'Good Morning'

    മറുപടിഇല്ലാതാക്കൂ
  11. നിന്റെ പരീക്ഷ ഒക്കെ എങ്ങനുണ്ട്.?വെക്കേഷന്‍ എന്താ പ്ലാന്‍..?

    ഫൈസൂനെ കാണാനില്ലല്ലോന്ന് കരുതിയതാ..ദേ കിടക്കുന്നു. പോയി നോക്കട്ടെ.

    മറുപടിഇല്ലാതാക്കൂ
  12. വര നന്നായിട്ടുണ്ട് ...
    പരീക്ഷ എങ്ങിനെയുണ്ടായിരുന്നു ....

    മറുപടിഇല്ലാതാക്കൂ
  13. വന്നു കണ്ടു കീഴടങ്ങി

    മറുപടിഇല്ലാതാക്കൂ
  14. അജ്ഞാതന്‍2011, മാർച്ച് 23 3:16 PM

    വന്നു കണ്ടു കീഴടങ്ങി

    മറുപടിഇല്ലാതാക്കൂ
  15. സുപ്രഭാതം!
    മനോഹരമായ രചന
    എല്ലാ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  16. ഹൈന യുടെ പൊന്‍പുലരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  17. നന്നായിട്ടുണ്ട് വര....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION