2011, ജൂൺ 2, വ്യാഴാഴ്‌ച

ഭാർഗവി നിലയം


12 അഭിപ്രായങ്ങൾ:

  1. മനോഹരമായിരിക്കുന്നു ആശംസകള്‍ .....മണ്‍സൂണ്‍ !

    മറുപടിഇല്ലാതാക്കൂ
  2. ഇത് യൂറോപ്യന്‍ ഭാര്‍ഗവീനിലയം

    മറുപടിഇല്ലാതാക്കൂ
  3. കുമാരേട്ടാ ,,,കുമാരേട്ടാ ....കൂഹു കൂഹു ..ന്ഗ്യാ ഹ ഹ ഹ ...ട്രിം ..

    മറുപടിഇല്ലാതാക്കൂ
  4. പറം കാട്ടി പേടിപ്പിക്ക്യാ കുട്ടി?

    മറുപടിഇല്ലാതാക്കൂ
  5. പേടിച്ചല്ലോ ഞാന്‍ .
    അയ്യോ ഇനി എന്തു ചെയ്യേണ്ടൂ !

    മറുപടിഇല്ലാതാക്കൂ
  6. ഓഹോ.. ഇത് ഭാര്‍ഗവീ നിലയം തന്നെ..... കൊള്ളാം..

    മറുപടിഇല്ലാതാക്കൂ
  7. ഭാര്‍ഗവീ നിലയം തന്നെ. പക്ഷെ, പരിസരത്തിനെന്തൊരു പരിമളം!

    മറുപടിഇല്ലാതാക്കൂ
  8. ആദ്യമാണീ വഴി വരുന്നത്. കണ്ണുകളിലൂടെ മനസ്സിലേക്ക് നേരെ കുതിക്കുന്ന മനോഹര ചിത്രങ്ങള്‍. ഇനിയും വരാം. ഓരോന്നും ഒന്നിനൊന്നു മികവുറ്റത്. ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  9. നല്ല ഫംഗിയുള്ള ഫാര്‍ഗവീ നിലയം ...

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION