ഹൈനുക്കുട്ടിയ്ക്ക് സുഖമാണോ. രണ്ടാഴ്ച അവധിയായതിനാല്‍ ഒത്തിരിയൊത്തിരി കുത്തിവര പ്രതീക്ഷിക്കുന്നു. അരുവിയില്‍ കുളിച്ചിട്ട് എത്ര നാളായി. കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയിട്ട് അരുവിയുടെ സ്ഥാനത്ത് ഒരു വരണ്ട ചാലു മാത്രമാണ് കണ്ടത്. (Invitation to Bahrain is still open. ജാബിര്‍ ആരാണ്? ബ്രദര്‍ ആണോ?) ആ ഫോട്ടോ ഒക്കെ ജാബിര്‍ എടുത്തതാണോ? കൊള്ളാം.
നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂജീവിതം മരുഭൂമിയിലാണെങ്കിലും മനസ്സ് മുഴുവന്‍ നാട്ടിലാണല്ലേ...
കൂടുതലും നാടന്‍ ചിത്രങ്ങള്‍...
അഭിനന്ദനങ്ങള്‍...
"പാലരുവി കരയില്‍...
മറുപടിഇല്ലാതാക്കൂപഞ്ചമി വിടരും പടവില്‍"
ഹാ! കൊള്ളാലോ. :)
അരുവി വളര്‍ന്നു നദി പോലെ ആയി :-)
മറുപടിഇല്ലാതാക്കൂഈ പുഴക്കരയില്‍ ഞാനും ഇത്തിരി നേരം ഇരിക്കുന്നു ഹൈനാ
മറുപടിഇല്ലാതാക്കൂഹൈനാ, നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഇനിയും വരെട്ടെ
വളരെ നന്നായിട്ടുണ്ട് ,ഇനിയും ഒരു പാട് വരക്കുക .ഭാവുകങ്ങള്‍ .
മറുപടിഇല്ലാതാക്കൂമോളൂട്ടീ .. കുറച്ചു നാളായി ഞാന്‍ ഇതിലെ വന്നിട്ട്...
മറുപടിഇല്ലാതാക്കൂനന്നായി ചെയ്തിരിക്കുന്നു....
ആശംസകള്‍ ...
നാട്ടില്‍ പോയി വന്നപ്പോള്‍ പച്ചപ്പും അരുവിയും ഒക്കെയായി നാടന്‍ കാഴ്ചകള്‍ ധാരാളം..അല്ലെ?
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്.
എന്താ മോളെ ഒരു കരിമയം.. നാട്ടില്‍ പോയപ്പോള്‍,കരിമണല്‍..കരിമല...കരിമേഘംഎന്നിങ്ങനെ ചേര്‍ത്ത് വരച്ചപോലെ.. എന്നാലും കുത്തിവര ജോറായിട്ടോ!! ആശംസകള്‍.
മറുപടിഇല്ലാതാക്കൂകുത്തിവരയ്കൊരു കൂട്ടുമായ്
മറുപടിഇല്ലാതാക്കൂചുറ്റും നിറങ്ങള്‍ വിരിഞ്ഞുവോ
നല്ലോണം പോന്നോട്ടെ
നന്മ നിറയും വര ...(കൂവളം കിളി പൈതലേ )
കൊള്ളാം.
മറുപടിഇല്ലാതാക്കൂഹൈനുക്കുട്ടിയ്ക്ക് സുഖമാണോ. രണ്ടാഴ്ച അവധിയായതിനാല്‍ ഒത്തിരിയൊത്തിരി കുത്തിവര പ്രതീക്ഷിക്കുന്നു. അരുവിയില്‍ കുളിച്ചിട്ട് എത്ര നാളായി. കഴിഞ്ഞ അവധിക്കു നാട്ടില്‍ പോയിട്ട് അരുവിയുടെ സ്ഥാനത്ത് ഒരു വരണ്ട ചാലു മാത്രമാണ് കണ്ടത്. (Invitation to Bahrain is still open. ജാബിര്‍ ആരാണ്? ബ്രദര്‍ ആണോ?) ആ ഫോട്ടോ ഒക്കെ ജാബിര്‍ എടുത്തതാണോ? കൊള്ളാം.
മറുപടിഇല്ലാതാക്കൂപടം നന്നായിട്ടുണ്ട്ട്ടൊ. പടത്തിനു പറ്റിയ ശീർഷകം ആയൊ എന്നൊരു സംശയം...
മറുപടിഇല്ലാതാക്കൂmanoharam...... aashamsakal....
മറുപടിഇല്ലാതാക്കൂപൂന്തേനരുവീ....
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു
eid mubarak!
മറുപടിഇല്ലാതാക്കൂidavappaathi pole!!
മറുപടിഇല്ലാതാക്കൂകാമ്പുള്ള കുത്തിവരകള്‍ കൊണ്ട് ബൂലോഗം നിറയട്ടെ...
മറുപടിഇല്ലാതാക്കൂമോളു ഇതു വരെ വരച്ചതില്‍ ഏറ്റവും മനോഹര ചിത്രം....
മറുപടിഇല്ലാതാക്കൂgood one..
മറുപടിഇല്ലാതാക്കൂകുത്തിവര ഇഷ്ടപ്പെട്ടു
മറുപടിഇല്ലാതാക്കൂസ്ഥിരം കാഴ്ചക്കാരനാവാന്‍
തീരുമാനിച്ചിരിക്കുന്നു.
കുത്തിവരയ്ക്കാന്‍ അറിയാത്തതുകൊണ്ടാവാം, കുറച്ചുകൂടി വെയിലുള്ള ചിത്രങ്ങളാണ് എനിക്കിഷ്ടം
അതീവലളിതം, മനോഹരം!
മറുപടിഇല്ലാതാക്കൂആശംസകളോടെ,
ഹൈനുക്കുട്ടീ, ഈദ് ആശംസകള്‍ പറയാന്‍ മറന്നു. ഇന്നലെ ഒരു ഗ്രീറ്റിങ്സ് ഇമെയില്‍ അയച്ചിട്ട് അതുപോലെ തിരിച്ചുവന്നു. അതുകൊണ്ട് ഇപ്പോള്‍ കമന്റ് ബോക്സിലൂടെ ആശംസകള്‍.
മറുപടിഇല്ലാതാക്കൂഇതെപ്പോ വരച്ചു ഹൈനാസ്...ഞാന്‍ അറിഞ്ഞില്ല കേട്ടോ ...ഞാന്‍ ഭയങ്കര തിരക്കിലായിരുന്നു..
മറുപടിഇല്ലാതാക്കൂഅപ്പൊ ഇതാണല്ലേ അരുവി അരുവി എന്ന് പറയുന്ന സാധനം ...ഞാന്‍ ഇതൊന്നും കണ്ടിട്ടില്ല ....
മഴക്കാലമല്ലേ അതാവും ഒരു മൂടിക്കെട്ടിയ അന്തരീക്ഷം അല്ലെ?
മറുപടിഇല്ലാതാക്കൂഇനിയും വരക്കുക . അഭിനന്ദനങ്ങള്‍
ഹൈനാ വളരെ നന്നായിട്ടുണ്ട്. വീണ്ടും വരാം...
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂ