2010 നവംബർ 15, തിങ്കളാഴ്‌ച

അമ്പിളി

24 അഭിപ്രായങ്ങൾ:

  1. ന്നാ....പിടിച്ചോ എന്റെ വകയും
    പെരുന്നാള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. പെരുന്നാള്‍ ആശംസിയ്ക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  3. ഹൈന
    നന്നായി കുത്തി വരച്ചോളൂ
    തെളിഞ്ഞു വരുന്നുണ്ട്
    ഈദ് മുബാറക്

    മറുപടിഇല്ലാതാക്കൂ
  4. ഒരായിരം പെരുന്നാള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. “പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളെ” എന്റെ പെരുന്നാള്‍ ആശംസകള്‍ അഡ്വാന്‍സായിട്ട് തന്നുവല്ലൊ. പായസത്തിന് നെയ്യല്‍പ്പം കൂടിയാലും കുഴപ്പമില്ല എന്നപോലെ പെരുന്നാളിന് ആശംസ കൂടിയാലും നല്ലതു തന്നെ. അതുകൊണ്ട് “പെരുന്നാള്‍ ആശംസകള്‍”

    മറുപടിഇല്ലാതാക്കൂ
  6. കുത്തിവര ഹൈനാസ്‌.......നിനക്കും നിന്റെ ഡാഡിക്കും മമ്മിക്കും വീട്ടിലുള്ള എല്ലാവര്ക്കും എന്റെ വക സ്പെഷ്യല്‍ ഈദ്‌ ആശംസകള്‍ ഉണ്ട് കേട്ടോ.....


    ഫൈസല്‍ക്ക{പെരുന്നാള്‍ ഒക്കെ അല്ലെ .ഒരു വെയിറ്റ് കിടന്നോട്ടെ}

    മറുപടിഇല്ലാതാക്കൂ
  7. അമ്പിളി വരയ്ക്കും കുത്തിവരയ്ക്കും
    ഹൈനക്കുട്ടിക്കും
    ഈദ് മുബാറക് :))

    മറുപടിഇല്ലാതാക്കൂ
  8. ഹൈനക്കുട്ടിയ്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ വലിയ പെരുന്നാൾ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  9. ഒരായിരം പെരുന്നാള്‍ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. تقبل اللہ منا ومنکم
    عید مبارک
    وکل عام انتم بالخیر
    ത്യാഗത്തിന്റെ സ്മരണകളുമായി കടന്ന്‍ വരുന്ന ഈ സുദിനത്തില്‍ ആശംസകള്‍....

    മറുപടിഇല്ലാതാക്കൂ
  11. തനിക്ക് കിടക്കട്ടെ എന്‍റെ വക ഒരു ഈദ്‌ ആശംസ......

    മറുപടിഇല്ലാതാക്കൂ
  12. എന്റെ ബലി പെരുന്നാള്‍ ആശംസകള്‍ .കുത്തിവര കലക്കുന്നുണ്ട് കേട്ടോ .

    മറുപടിഇല്ലാതാക്കൂ
  13. കൊച്ചു ഹൈനയ്ക്കും വീട്ടില്‍ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION