2010 നവംബർ 26, വെള്ളിയാഴ്‌ച

നടുക്കടലിൽ

31 അഭിപ്രായങ്ങൾ:

  1. ഹൈനാസേ ,,ഇതെന്താ ദ്വീപ്‌ ആണോ ???..എനിക്ക് അതാണ്‌ മനസ്സിലായത്‌..നന്നായിട്ടുണ്ട്..എങ്ങിനെ ആണ് ഇതൊക്കെ വരക്കുന്നത് ?..എനിക്കും പഠിക്കണം.

    എന്റെ പുതിയ അറബി കോമഡി പുറത്തിറക്കിയിട്ടുണ്ട് ..നീ വന്നു നോക്കി അഭിപ്രായം പറഞ്ഞിട്ട് വേണം അത് മാറ്റി പുതിയത് എഴുതാന്‍..വേഗം വാ ..

    മറുപടിഇല്ലാതാക്കൂ
  2. ഈ ദ്വീപ് കൊള്ളാമല്ലോ. മനസ്സില്‍ വരുന്നതൊക്കെ വരക്കൂ. അത് കാണാനും ആസ്വദിക്കാനും ഞങ്ങള്‍ ഇവിടെയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010 നവംബർ 27, 5:27 AM-ന്

    Inim ne varachal nenne njaan thattum......ortho..
    .
    .
    Kaali dasan..

    മറുപടിഇല്ലാതാക്കൂ
  4. അവിടേക്കെത്താന്‍ ഒരു വഞ്ചി കിട്ടുമോ...?

    മറുപടിഇല്ലാതാക്കൂ
  5. നടുക്കടലില്‍...ഒരു പച്ചത്തുരുത്ത്....നന്നായി...

    മറുപടിഇല്ലാതാക്കൂ
  6. ഇവടത്തെക്ക് നുമ്മ ഒരു വഞ്ചി
    ഏറക്കട്ടെ?(പൊറിഞ്ചു മാപ്ല )

    മറുപടിഇല്ലാതാക്കൂ
  7. ദ്വീപിനു അല്പം ഗൌരവം കുറഞ്ഞോ ഹൈന?
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  8. എന്റെ prediction തെറ്റിച്ച് എന്നെ “നടുക്കടലില്‍” ആക്കി അല്ലെ?

    മറുപടിഇല്ലാതാക്കൂ
  9. നല്ല വര. ടൈറ്റില്‍ കണടപ്പോള്‍ മനസ്സില്‍ ഓടിയെത്തിയത് "നടുകടലില്‍ ചെന്നാലും...." ബാക്കി പൂരിപ്പിചോള്

    മറുപടിഇല്ലാതാക്കൂ
  10. നടുക്കടലിലും പച്ചപ്പാണല്ലോ, നന്നായി!

    മറുപടിഇല്ലാതാക്കൂ
  11. നല്ല ചിത്രങ്ങള്‍... എനിക്കെപ്പോഴും വരയ്ക്കാന്‍ കഴിയുന്നവരോട് അസ്സൂയയാ... ഒരു തുമ്പിയെ പോലും വരയ്ക്കാന്‍ അറിയാത്ത ഏഭ്യനായത്തില്‍ ഞാനെപ്പോഴും സങ്കടപെടാറുണ്ട്‌. ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. ഇതേതാ സ്ഥലം? നന്നായിട്ടുണ്ട്. പെയിന്റിൽ ആണോ വരക്കുന്നത്?

    മറുപടിഇല്ലാതാക്കൂ
  13. മരതക ദ്വീപ്‌...
    കൊള്ളാം കേട്ടോ ...

    മറുപടിഇല്ലാതാക്കൂ
  14. ഞാന്‍ ഒരു കഥ എഴുതി .സമയം കിട്ടിയാല്‍ അത് വഴി വരണേ

    മറുപടിഇല്ലാതാക്കൂ
  15. ഇതൊരു വല്ലാത്ത സ്വപ്നമാണല്ലോ മോളെ...!!
    കടലിന്റെ നടുക്ക് ഒരു തുരുത്തിൽ...!!

    നല്ല ഭാവന...
    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  16. വര നന്നായിട്ടുണ്ട് ഹൈന മോളെ

    മറുപടിഇല്ലാതാക്കൂ
  17. നീലക്കടലിൻ നടുക്കിതായൊരു പച്ചത്തുരുത്ത് ..!

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION