2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

മധുരം

30 അഭിപ്രായങ്ങൾ:

 1. പെരുന്നാളൊക്കെ അടിച്ചുപൊളിച്ചോ ജുഹൈനാ...?
  ഇത് പെരുന്നാള്‍ മധുരമാണോ?:

  മറുപടിഇല്ലാതാക്കൂ
 2. ഫോട്ടോ ഷോപ്പിൽ ഫിൽട്ടറിൽ ചൈതതാ

  മറുപടിഇല്ലാതാക്കൂ
 3. ഹാ..ഹാ,ഇതാ ബേക്കറീല്‍
  കണ്ടതല്ലേ...!
  പ്രമേഹക്കാര്‍ക്കും കഴിക്കാമല്ലേ..?

  മറുപടിഇല്ലാതാക്കൂ
 4. മധുരം കഴിച്ചു അടിച്ചു കിറുങ്ങി നില്‍ക്കുമ്പോള്‍ ചെയ്തതാണോ..??!!

  മറുപടിഇല്ലാതാക്കൂ
 5. മധുരമുള്ള ചിത്രം ഇഷ്ടായിട്ടോ..

  മറുപടിഇല്ലാതാക്കൂ
 6. ഇതൊക്ക വെറും ഒരു കുത്തിവര എന്ന് പറയുന്നതെങ്ങിനെ? ഫോടോ ഷോപ്പില്‍ മധുരമുള്ള ഒരു ഇമേജ് തന്നെയുണ്ടാക്കിയിരിക്കുന്നു ഹൈന. മറ്റു ചിത്രങ്ങളും കണ്ടു.ഒന്നും ഒരു കുത്തിവരയായി തോന്നിയില്ല.ഫോട്ടോ ഷോപ്പ് ഡിസയിനിങ്ങിലെക്കും ശ്രമിച്ചു നോക്കു

  ഭാവുകങ്ങള്‍.
  ---ഫാരിസ്‌

  മറുപടിഇല്ലാതാക്കൂ
 7. കുട്ടിയുടെ
  കുത്തി വര
  കണ്ടു
  കമന്റാതെ
  കടന്നു
  കളഞ്ഞാല്‍
  കലാ ദേവി എന്നെ
  കല്ലെറിഞ്ഞു
  കൊല്ലും .

  കലക്കന്‍ കിടിലന്‍

  കൂടുതല്‍
  കുത്തി വരകള്‍
  കുട്ടി വരകള്‍
  കാത്തിരിക്കുന്നു

  കീപ്‌ ഇറ്റ്‌ അപ്പ്‌

  മറുപടിഇല്ലാതാക്കൂ
 8. കുട്ടിയുടെ
  കുത്തി വര
  കണ്ടു
  കമന്റാതെ
  കടന്നു
  കളഞ്ഞാല്‍
  കലാ ദേവി എന്നെ
  കല്ലെറിഞ്ഞു
  കൊല്ലും .

  കലക്കന്‍ കിടിലന്‍

  കൂടുതല്‍
  കുത്തി വരകള്‍
  കുട്ടി വരകള്‍
  കാത്തിരിക്കുന്നു

  കീപ്‌ ഇറ്റ്‌ അപ്പ്‌

  മറുപടിഇല്ലാതാക്കൂ
 9. കുട്ടിയുടെ
  കുത്തി വര
  കണ്ടു
  കമന്റാതെ
  കടന്നു
  കളഞ്ഞാല്‍
  കലാ ദേവി എന്നെ
  കല്ലെറിഞ്ഞു
  കൊല്ലും .

  കലക്കന്‍ കിടിലന്‍

  കൂടുതല്‍
  കുത്തി വരകള്‍
  കുട്ടി വരകള്‍
  കാത്തിരിക്കുന്നു

  കീപ്‌ ഇറ്റ്‌ അപ്പ്‌

  മറുപടിഇല്ലാതാക്കൂ
 10. ചിത്രത്തിലേക്ക് നോക്കിയപ്പോള്‍ കണ്ണിന്‍റെ ഫ്യൂസ് അടിച്ചു പോയി ...
  ജുഹൈന നന്നായിട്ടുണ്ട് ട്ടോ..

  മറുപടിഇല്ലാതാക്കൂ
 11. ഇതാളെ ഹിപ്നോടൈസ് ചെയ്യാനുള്ള ഒരു സൂത്രമാണെന്നാ എനിക്കു തോന്നുന്നത്. അധിക നേരം സൂക്ഷിച്ചു നോക്കിയാല്‍ ഉറങ്ങിപ്പോകും!

  മറുപടിഇല്ലാതാക്കൂ
 12. മധുരം നുണഞ്ഞവർക്കു ഒക്കെ നന്ദി

  മറുപടിഇല്ലാതാക്കൂ
 13. ചിത്രകലയുടെ സാങ്കേതിക വശങ്ങള്‍ ഏറെ പിടിയില്ലെനിക്ക്. ചിത്രങ്ങള്‍ കാണാനിഷ്ടപ്പെടുന്ന ആളെന്ന നിലക്ക് ഈ ചിത്രങ്ങള്‍ ഞാനെന്റെ ഹൃദയത്തിലേറ്റുന്നു- മധുരം, ആകാശം, നീരുറവ, വെള്ളച്ചാട്ടം, എന്റെ വീട്.

  മറ്റുള്ളവയും കൊള്ളാം. വര തുടരുക. എല്ലാവിധ ഭാവുകങ്ങളും..... തുടര്‍ന്നും ബ്ലോഗ്‌ സന്ദര്‍ശിക്കാം.

  മറുപടിഇല്ലാതാക്കൂ
 14. ചിത്രകലയുടെ സാങ്കേതിക വശങ്ങള്‍ ഏറെ പിടിയില്ലെനിക്ക്. ചിത്രങ്ങള്‍ കാണാനിഷ്ടപ്പെടുന്ന ആളെന്ന നിലക്ക് ഈ ചിത്രങ്ങള്‍ ഞാനെന്റെ ഹൃദയത്തിലേറ്റുന്നു- മധുരം, ആകാശം, നീരുറവ, വെള്ളച്ചാട്ടം, എന്റെ വീട്.

  മറ്റുള്ളവയും കൊള്ളാം. വര തുടരുക. എല്ലാവിധ ഭാവുകങ്ങളും..... തുടര്‍ന്നും ബ്ലോഗ്‌ സന്ദര്‍ശിക്കാം.

  മറുപടിഇല്ലാതാക്കൂ
 15. oho ini photoshopilum cheyyan thudangiyo... nammude kanjiyil pattayidalleee molu......

  മറുപടിഇല്ലാതാക്കൂ
 16. നീ 12 വയസ്സുകാരി ഒന്നുമല്ലെന്ന് എനിക്കറിയാം ...

  മറുപടിഇല്ലാതാക്കൂ
 17. ഈ മിക്സിങ്ങ് ഓയിലാണോ? എനിക്കും ഒരു സംശയം- വയസ്സ് ഇത്രയേയുള്ളോ? ബ്രഷ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എങ്കിൽ, ഒന്നറിയിപ്പിക്കണേ.... ആശംസകൾ.........

  മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION