വളരെ നന്നായിട്ടുണ്ട് മോളൂ..... ഗ്രാഫിക്സ് ന്റെ കൂടുതല്‍ ഉയര്‍ന്ന സങ്കേതങ്ങള്‍ നീ ഉപയോഗിക്കൂ.... നിന്നില്‍ അതിനുള്ള കഴിവുകള്‍ കാണുന്നു...... ആശംസകള്‍.....!
നന്നായിട്ടുണ്ട് മോളൂട്ടി... ഇനിയും ധാരാളം വരയ്ക്കണം. ഇനി കാമ്പ്യുട്ടരിന്റെയും ഗ്രാഫിക്സിന്റെയും സഹായമില്ലാത്ത ഒരുപാട് രചനകള്‍ കൂടി മോള് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു... ഈ ഏട്ടന്റെ എല്ലാ ആശംസകളും....
വളരെ നന്നായിട്ടുണ്ട് മോളൂ.....
മറുപടിഇല്ലാതാക്കൂഗ്രാഫിക്സ് ന്റെ കൂടുതല്‍ ഉയര്‍ന്ന സങ്കേതങ്ങള്‍ നീ ഉപയോഗിക്കൂ....
നിന്നില്‍ അതിനുള്ള കഴിവുകള്‍ കാണുന്നു...... ആശംസകള്‍.....!
പൊട്ടിവിടരട്ടെ,ഈപുലരി..!
മറുപടിഇല്ലാതാക്കൂപൊന് പുലരിയുടെ
പ്രഭാതകിരണങ്ങള്‍ പരന്നൊഴുകി
മണ്ണും വിണ്ണും മനവും പ്രകാശപൂരിതമാവട്ടെ..!
ഭൂലോകവും,ബൂലോഗമാകെയും വെള്ളിവെളിച്ചം
പ്രസരിക്കട്ടെ...
ജുഹൈന മോള്‍ക്കും,മോള്‍ടെ കുടുംബമിത്രാദികള്
തുടങ്ങിയെല്ലാവര്‍ക്കും ഈ മാമന്റെ ഹൃദയം
നിറഞ്ഞ “സ്വബാഹല് ഖൈര്‍....”
പൊന്‍ പുലരി
മറുപടിഇല്ലാതാക്കൂഒത്തിരി നന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂവളരെയേറെ improve ചെയ്തിട്ടുണ്ട്...
അറിയാതെ തന്നെ comment ഇട്ടുപോയതാ....
Keep it p molu..
Congrtas...
:
മറുപടിഇല്ലാതാക്കൂkollaam
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു...
മറുപടിഇല്ലാതാക്കൂwah ithu varchu aano ennu poolum dbt aanu
മറുപടിഇല്ലാതാക്കൂoru fotto poole undu
കൂടുതല്‍ കൂടുതല്‍ നന്നായി വരുന്നു ഹൈനക്കുട്ടി.
മറുപടിഇല്ലാതാക്കൂപുലരി നന്നായി എല്ലാ പ്രാവശ്യത്തെയും പോലെ
മറുപടിഇല്ലാതാക്കൂവളരെട്ടങ്ങനെ വളരെട്ടങ്ങനെ ഹൈന കുട്ടി വളരെട്ട
ആഹാ..ഇതു കൊള്ളാലോ ഹൈന..
മറുപടിഇല്ലാതാക്കൂചിത്രങ്ങള് വരക്കുന്നത് മെച്ചപ്പെട്ട് വരുന്നുണ്ടല്ലോ...
എല്ലാ വിധ ആശംസകളും നേരുന്നു...
nice...
മറുപടിഇല്ലാതാക്കൂപുലരിതന് പൊന്‍വെട്ടം
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. മാനുവലായി ചിത്രം വരയ്ക്കാൻ കൂടി പരിശീലിക്കണം. മൌസിലെ വരയല്ല, ബ്രഷിലേത്.
മറുപടിഇല്ലാതാക്കൂനന്നായിയിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് മോളൂട്ടി... ഇനിയും ധാരാളം വരയ്ക്കണം.
മറുപടിഇല്ലാതാക്കൂഇനി കാമ്പ്യുട്ടരിന്റെയും ഗ്രാഫിക്സിന്റെയും
സഹായമില്ലാത്ത ഒരുപാട് രചനകള്‍ കൂടി മോള് ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു...
ഈ ഏട്ടന്റെ എല്ലാ ആശംസകളും....
വളരെ നന്നായിട്ടുണ്ട്..
മറുപടിഇല്ലാതാക്കൂഞാനീ ചിത്രമിങ്ങെടുത്തു..എന്റെ വാള് പേപ്പറാക്കാന്‍..
ഇനി റോയല്‍റ്റി വേണമെന്നു പറയുമോ?
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂgood check my mouse paint
മറുപടിഇല്ലാതാക്കൂ