2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച

എന്റെ 50 മത്തെചിത്രം

 50

34 അഭിപ്രായങ്ങൾ:

  1. ഹൈനക്ക് ആശംസകള്‍ നേരുന്നു
    ഇനിയും ഒരുപാട് ചിത്രങ്ങളുമായി മുന്നോട്ട് പോകൂ ട്ടോ..

    മറുപടിഇല്ലാതാക്കൂ
  2. ഹൈനക്കുട്ടിയുടെ അമ്പതാമത്തെ
    ബ്ലോഗു ചിത്രം ....അസ്സലായി ..
    കൊച്ചു ചിത്രകാരിയുടെ കുത്തിവരയും -കുഞ്ഞു വരയും -നിറം പൂണ്ടു വരുമ്പോള്‍ വലിയ കാഴ്ചകളായി
    മാറുന്ന മാജിക് .എല്ലാവിധ ആശംസകളും :)

    മറുപടിഇല്ലാതാക്കൂ
  3. അന്‍പതാമത്തെ കുത്തിവര അത്യുഗ്രന്‍...

    മറുപടിഇല്ലാതാക്കൂ
  4. കുത്തിവര 50 ലെത്തി നില്‍ക്കുമ്പോള്‍
    ഹൈനാമോള്‍ടെ കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ക്ക്
    തെളിച്ചവും,വെളിച്ചവും ഏറെ ശോഭ
    പകരുന്നുണ്ട്.!
    ഒന്നാമത്തെ പോസ്റ്റ് “ജീവന”ത്തില്‍ നിന്നും
    എത്രയോ സമ്പുഷ്ടമായിരിക്കുന്നു ഈ 50 മന്‍.
    ഇനിയുമിനിയും തുടരട്ടെ വരക്കാഴ്ചകള്‍,അനുസ്യൂതം.
    ആശംസകളോടെ,ഹാറൂണ്‍ക്ക.

    മറുപടിഇല്ലാതാക്കൂ
  5. അമ്പതുകാരിക്ക് അമ്പതാശംസകൾ!

    നൂറാകുമ്പോൾ നൂറാശംസ തരാം, ട്ടോ!

    മറുപടിഇല്ലാതാക്കൂ
  6. നന്നായിട്ടുണ്ട് ....അമ്പതു ..അഞ്ഞൂറായി ...പിന്നെ അയ്യായിരമായ് ...അങ്ങനെ വളര്‍ന്നു പന്തലിക്കട്ടെ ...

    മറുപടിഇല്ലാതാക്കൂ
  7. അങ്ങനെ ഹൈനക്കുട്ടി ഹാഫ് സെഞ്ചുറി അടിച്ചു. ഞാന്‍ എല്ലാ ബ്ലോഗര്‍മാരുമായി ഒരു മത്സരം പ്രഖ്യാപിച്ചു. എന്തെന്നോ? ഇനി ഹൈനക്കുട്ടി വരയ്ക്കുന്ന ചിത്രത്തിന് ആദ്യത്തെ അഭിപ്രായം പറയുന്നത് അജിത്ത് അങ്കിള്‍ തന്നെ. നന്നായിട്ടുണ്ട് കേട്ടോ ഈ അമ്പതാമത്തെ കുത്തിവര.

    മറുപടിഇല്ലാതാക്കൂ
  8. ഹൈനക്കുട്ടിക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  9. ഇനിയും ഒട്ടേറെ ചിത്രങ്ങളിലൂടെ ബൂലോകം കീഴടക്കട്ടെ.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. 50ആം ചിത്രത്തിനു 16 ആം കമന്‍റ് എന്‍റെതാവട്ടെ..

    ചിത്രം രസമുണ്ട്

    മറുപടിഇല്ലാതാക്കൂ
  11. ഹൈനക്ക് ആശംസകള്‍ നേരുന്നു
    ഇനിയും ഒരുപാട് ചിത്രങ്ങളുമായി മുന്നോട്ട് .........

    മറുപടിഇല്ലാതാക്കൂ
  12. നല്ല ഭംഗിയുണ്ട് അന്‍പതും കഴിഞ്ഞ് അമ്പതിനായിരം ചിത്രങ്ങള്‍ ഉടന്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  13. അന്‍പതാം ചിത്രത്തിന് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  14. ഹൈനക്കുട്ടി ഇത് കൊള്ളാം..നല്ല ചിത്രം .ഇനിയും ഒരുപാട് വരയ്ക്കാന്‍ സാധിക്കട്ടെ ,ആശംസകള്‍ .......

    മറുപടിഇല്ലാതാക്കൂ
  15. ഇനിയും മുന്നോട്ട്‌...
    അന്പതാമാത്തെയും നന്നായി.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  16. ആശംസകള്‍ ഹൈനമോളെ...
    ഇനിയും ഒരുപാട് വരകളും വര്‍ണങ്ങളുമായി, ബൂലോകം നിറക്കുവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ!

    മറുപടിഇല്ലാതാക്കൂ
  17. ഹൈന ഇനിയു ഒരുപാട് വരയ്ക്കു എന്നിട്ട് ഈ നാട് മുഴുവന്‍ അറിയുന്ന ചിത്രകാരി ആയി മാറ്

    മറുപടിഇല്ലാതാക്കൂ
  18. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  19. മനോഹരം. നന്നായി.വർക്ക്‌ ഈ ലിങ്കിൽ പോയാൽ കുറേ ചിത്രം കണാം.
    http://cid-c46d108526928747.photos.live.com/browse.aspx/My%20Major%20Artwork/My%20Paintings%20and%20Drawings

    മറുപടിഇല്ലാതാക്കൂ
  20. ഈ ചിത്രം നൊബെൽ സമ്മനതിന് അയച്ചാലോ????

    എന്റെ ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  21. നന്നായി... തുടരുക. എന്റെ ആശംസകള്‍ ഈ ഹാഫ് സെഞ്ചുറിക്ക്...

    മറുപടിഇല്ലാതാക്കൂ
  22. ഹൈനക്കുട്ടീടെ കുത്തിവര കാണാൻ വൈകിയല്ലൊ എന്ന് സങ്കടം. ദേ ഫോളോ ചെയ്തേക്കണ്. നന്നായി വരക്കുന്നുണ്ട്.

    മറുപടിഇല്ലാതാക്കൂ
  23. nalla sundaramaayi varachittundu.... ella ashamsakalum njan ente koottukaarikku nerunnu...

    മറുപടിഇല്ലാതാക്കൂ
  24. പരിശ്രമിക്കൂ, ഫലം ലഭിക്കും

    മറുപടിഇല്ലാതാക്കൂ

കുത്തിവരകൾ കണ്ട് മിണ്ടാതെ പോകുകയാണോ?

ആകെ പേജ്‌കാഴ്‌ചകള്‍

ജാലകം

ജാലകം
Blog Promotion By
INFUTION